N/A
1. വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്ന സാമൂഹിക ഘടകം ഏത്?
2. ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ പ്രത്യേകത അല്ലാത്തതേത്?
3. കേരളത്തിലെ ആദ്യ ബയോ റിസോഴ്‌സ് നാച്ചുറൽ പാർക്ക് (Bio Resource Natural Park)
4. ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്ന ദിവസം :
5. എ.പി.ജെ. അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം? (i) ഇദ്ദേഹം ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നറിയപ്പെടുന്നു (ii) തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത് (iii) ഇദ്ദേഹം 'അഗ്നിസാക്ഷി' എന്ന ഗ്രന്ഥം എഴുതി (iv) ഇദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായിരുന്നു
6. താഴെ കൊടുത്ത പ്രസ്താവനകളിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (NATO) ബന്ധമില്ലാത്തത് ഏത് ? i. 1949-ലാണ് ഇത് സ്ഥാപിതമായത്. ii. ഇതിന്റെ ആസ്ഥാനം ജനീവ ആണ്. iii. ഇതിൽ അവസാനമായി ചേർന്ന രാജ്യം സ്വീഡൻ ആണ്. iv. റഷ്യാ യുക്രയിൽ യുദ്ധത്തിന് കാരണമായത് ഈ സംഘടനയിൽ ചൈനയുടെ അംഗത്വ പ്രവേശനമാണ്.
7. പ്രശ്നോന്നീത വിദ്യാഭ്യാസത്തിൽ ഉൾപ്പെടാത്തതേത്?
8. താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :
9. വ്യക്തിയുടെ ശാരീരികവും മാനസികവും നൈതികവുമായ വികാസം നേടിയെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് അഭിപ്രായപ്പെട്ടതാര്?
10. ലോകാരോഗ്യസംഘടനയുടെ (WHO) ആസ്ഥാനം:
11. പ്രീസ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ത്?
12. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര് ?
13. "മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള ഏറ്റവും വിഷമകരമായ പ്രശ്നങ്ങളെ നിഷ്കൃഷ്ടവും ക്രമീകൃതവുമായ രീതിയിൽ അപഗ്രഥിക്കുകയാണ് ദർശനം" എന്നത് ആരുടെ അഭിപ്രായമാണ്?
14. Kerala Folklore Academy situated in which district of Kerala ?
15. കേരള ഫോക് ലോർ അക്കാദമി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല
16. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമൂഹത്തിനും വ്യക്തിക്കും പ്രയോജനകരമായ ജീവിതം നയിക്കാനുള്ള കഴിവുകളുടെ ആർജ്ജനമാണ്. അതിനാൽ നിശ്ചിതമായ ലക്ഷ്യങ്ങൾ മുൻകൂട്ടി നിർണ്ണയിക്കുന്നത് ശാസ്ത്രീയമല്ല എന്നത് ഏത് ദാർശനിക ധാരയുമായി ബന്ധപ്പെട്ടതാണ്?
17. താഴെപ്പറയുന്നവയിൽ ഏറ്റവും പുതിയതായി ക്ലാസിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ഭാഷ അല്ലാത്തത്
18. ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര്
19. Which global initiative has most significantly influenced the development of elderly care policies in developing countries?
20. ലോകാരോഗ്യ സംഘടന നിലവിൽ വന്നതെപ്പോൾ?