App LogoKerala PSC QBank

Physics - Part 5

N/A


1. ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിൻ്റെ (g) വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെയാണ്?

2. പ്രതലബലത്തിന്റെ (Surface Tension) S.I. യൂണിറ്റ് പ്രസ്താവിക്കുക.

3. The sum of a thermodynamic system's internal energy and the product of its pressure and volume is called:

4. താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ് ?

5. The absolute configuration of a chiral centre in a molecule is assigned as R or S based on

6. എയർക്രാഫ്റ്റ് ലാൻഡിംഗ് ഗിയർ പ്രവർത്തനത്തോട് ബന്ധമില്ലാത്തത് ഏത്?

7. 20 gm ഭാരമുള്ള ഒരു വസ്തുവിൻ്റെ ഭൂമിയിൽ നിന്നുള്ള പാലായനപ്രവേഗം 11.2 Km/s11.2~Km/s ആണ്. എങ്കിൽ 100 gm ഭാരമുള്ള വസ്തുവിൻ്റെ പാലായനപ്രവേഗം എത്രയായിരിക്കും?

8. kWh (കിലോ വാട്ട് ഔവർ) എന്നത് ഏത് ഭൗതിക അളവിൻ്റെ യൂണിറ്റ് ആണ്

9. The quantity of heat required to convert one kilogram of water at 0C0^{\circ}C, at constant pressure, into wet steam is called :

10. Which of the following would act as the strongest nucleophile in a protic solvent ?

11. ഒരു തടാക പ്രതലത്തിൽ നിന്ന് 10 മീറ്റർ ആഴത്തിൽ നീന്തുന്ന ഒരാളിൽ അനുഭവപ്പെടുന്ന മർദ്ദം എത്രയാണ്? g=10 m/s2g=10~m/s^{2}, അന്തരീക്ഷമർദ്ദം =1=1 atm, സാന്ദ്രത =103Kg/m3=10^{3}Kg/m^{3}.

12. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ്

13. ഭൂഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം ഏറ്റവും ഉയർന്നിരിക്കുന്നത് എവിടെയാണ്?

14. പദാർത്ഥകണികകളുടെ ദ്വൈതസ്വഭാവം (Dual Nature) ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ:

15. ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ധ്രുവപ്രദേശങ്ങളിൽ 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട് (ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട് (തെറ്റ്) (iii) ഭൂകേന്ദ്രത്തിൽ 'g' യുടെ വില 'പൂജ്യം' ആയിരിക്കും

16. 1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും ? (g=10m/s2g=10 m/s^2)

17. ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?

18. സൗരചൂളയിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

19. താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിൻ്റെ വിസ്കോസിറ്റി :

20. ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്