App LogoKerala PSC QBank

Physics - Part 6

N/A


1. താപനില കൂടുമ്പോൾ ഒരു ദ്രാവകത്തിൻ്റെ വിസ്കോസിറ്റി :

2. Which of the following statements correctly describes the Wurtz reaction?

3. തന്നിരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശം ഏതാണ്?

4. സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?

5. ഒരു ഗോളീയ ദർപ്പണത്തിൻ്റെ വക്രതാ ആരം 40 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?

6. കൂട്ടത്തിൽ പെടാത്തത് ഏത് ?

7. മഴവില്ല് ഉണ്ടാകുന്നതിന് കാരണം എന്ത്?

8. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്

9. 'h' ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു വസ്‌തു പകുതി ദൂരം (h/2) സഞ്ചരിച്ചു കഴിയുമ്പോൾ അതിൻ്റെ സ്ഥിതികോർജ്ജവും ഗതികോർജ്ജവും തമ്മിലുള്ള അനുപാതം എത്രയായിരിക്കും?

10. ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?

11. വൈദ്യുതകാന്തിക തരംഗ സ്പെക്ട്രത്തിലെ തന്നിരിക്കുന്ന അംഗങ്ങളെ അവയുടെ ഊർജ്ജത്തിൻറെ ആരോഹണക്രമത്തിലുള്ള ശരിയായ വിന്യാസം മൈക്രോവേവ് - 1, റേഡിയോ തരംഗങ്ങൾ - 2, ദൃശ്യതരംഗങ്ങൾ - 3, യുവി - 4, ഗാമ റേകൾ - 5, എക്സ്-റെകൾ - 6, ഐ ആർ - 7

12. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം ആണ്.

13. According to Baeyer's strain theory, which of the following statements about cycloalkanes is most accurate regarding their stability and strain ?

14. മുങ്ങൽ വിദഗ്ദ്ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :

15. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ്

16. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത്? [Hint : W - പ്രവർത്തി, F - ബലം, P - പവർ, t - സമയം]

17. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?

18. ഫാറൻഹീറ്റ് സ്കെയിലിൽ 32F32^{\circ}F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിലിലെ താപനില

19. ശബ്ദം പരമാവധി വേഗതയിൽ സഞ്ചരിക്കുന്ന മാധ്യമം ഏതാണ്?

20. ഒരു ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനം ____ നിയമത്തെ അടിസ്ഥാനമാക്കിയാണ്.