App LogoKerala PSC QBank

Geography - Part 1

N/A


1. രുപീകരണ പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. അത്തരം ശിലകളുടെ പേരും അവയ്ക്കുദാഹരണങ്ങളും താഴെ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

i. ആഗ്നേയ ശിലകൾ - ബസാൾട്ട്

ii. കായാന്തരിത ശിലകൾ - ചുണ്ണാമ്പുകല്ല്

iii. അവസാദ ശിലകൾ - ഗ്രാനൈറ്റ്

iv. കായാന്തരിത ശിലകൾ - മാർബിൾ

2. കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണത്തിൽ പ്രധാന കാർഷിക വിളയായ ഗോതമ്പ് ഉൾപ്പെടുന്നത്

3. താപനില വിപരീതത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. താപനില വിപരീതം മണ്ണിനോട് ചേർന്നുള്ള മലിനീകരണ വസ്തുക്കളെ കുടുക്കാൻ കഴിയും.
  2. ശാന്തമായ കാറ്റുള്ള തെളിഞ്ഞ രാത്രികളിലാണ് താപനില വിപരീതം സാധാരണയായി സംഭവിക്കുന്നത്.
  3. താഴ്ന്ന ഉയരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഉയരത്തിൽ താപനില വിപരീതഫലങ്ങൾ തണുത്ത താപനിലയിൽ കലാശിക്കുന്നു.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി ?

4. Consider the following statements about temperature inversion.

  1. Temperature inversion can trap pollutants close to the ground.
  2. Temperature inversion typically occur during clear nights with calm winds.
  3. Temperature inversion result in cooler temperatures at higher altitudes compared to lower altitudes.

Which of the above statements are correct?

5. Arrange the following districts based on population in descending order based on the 2011 census.

  1. Thiruvananthapuram
  2. Thrissur
  3. Malappuram
  4. Ernakulam

Which one of the following is the correct order?

6. താഴെ തന്നിരിക്കുന്നവയിൽ നിന്നും ജോവിയൻ ഗ്രഹങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്നതിനെ കണ്ടെത്തുക

7. 2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക.

  1. തിരുവനന്തപുരം
  2. തൃശ്ശൂർ
  3. മലപ്പുറം
  4. എറണാകുളം

താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?

8. പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി ഏതാണ് ?

9. ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്

10. താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്ഥാധീനിക്കുന്ന പ്രധാന വാതകമേത്?

11. കരിമ്പ് കൃഷി, പരുത്തി കൃഷി തുടങ്ങിയവയ്ക്ക് അനുയോജ്യമായ കറുത്തപരുത്തി മണ്ണ് (Black Soil) ഉണ്ടാകുന്നത് ഏതു പാറ പൊടിഞ്ഞാണ്?

12. താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

പ്രസ്താവന I : ഡെക്കാൻ പീഠഭൂമി പ്രാഥമികമായി രൂപാന്തരപ്പെട്ട പാറകൾ ചേർന്നതാണ്. പ്രസ്താവന II : ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ അഗ്നിപർവ്വത പ്രവർത്തനങ്ങൾ മൂലമാണ് ഡെക്കാൻപീഠഭൂമി രൂപപ്പെട്ടത്.

മേൽപ്പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?

13. പ്രസ്‌താവന 1 : സമമർദ്ദരേഖകൾ തമ്മിലുള്ള അകലം കൂടുതലാണെങ്കിൽ മർദ്ദ ചെരിവ് കൂടുതലായിരിക്കും പ്രസ്താവന 2 : മദ്ധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

14. താഴെ തന്നിരിക്കുന്ന വാതങ്ങളിൽ പ്രാദേശിക വാതത്തിന് ഉദാഹരണമല്ലാത്തത് ഏതാണ് ?

15. താഴെ കൊടുത്തിരിയ്ക്കുന്ന പ്രസ്താവനകൾ പരിശോധിയ്ക്കുക. a. ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്. b. മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിയ്ക്കും.

16. Consider the following statements.

Statement I: The Deccan Plateau is primarily composed of metamorphised rocks. Statement II: The Deccan Plateau was formed due to volcanic activity during the Cretaceous period.

Which one of the following is correct in respect of the above statements?

17. പെനിൻസുലർ ഇന്ത്യയിലെ (Peninsular India) ഏറ്റവും നീളം കൂടിയ നദി ഏതാണ്?

18. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ? i. അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു. ii. നൈട്രസ് ഓക്സൈഡ് (N2ON_2O) ഒരു ഹരിതഗൃഹവാതകമാണ്. iii. ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്. iv. അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു.

19. ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ? (i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം. (ii) സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്. (iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.

20. ഹരിതഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോളശ്രമങ്ങളിൽ ഏറ്റവും പ്രധാനമായ പ്രോട്ടോക്കോൾ ഏതാണ് ?