App LogoKerala PSC QBank

Current Affairs - Part 1

N/A


1. ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ താഴെ തന്നിരിക്കുന്ന ഏത് രാജ്യമാണ് ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ചത്?

2. 2024-ൽ ലോകത്തിലെ എറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള നഗരം :

3. ചുവടെ നൽകിയിരിക്കുന്നതിൽ 'ഓപ്പറേഷൻ സുതാര്യത' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

4. ഏതു രോഗത്തിൻ്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?

5. താഴെ പറയുന്ന പ്രസ്താവനയിൽ ഏതാണ് തെറ്റ് ?

a. ഇന്ത്യയിൽ ദുരന്ത ഇൻഷുറൻസ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി നാഗാലാൻഡ് മാറി. b. 2023-ലെ കണക്കനുസരിച്ച് നോബൽ സമ്മാന ജേതാക്കൾക്കുള്ള പുതുക്കിയ സമ്മാനത്തുക 13 ദശലക്ഷം സ്വീഡിഷ് ക്രൗണാണ്. c. ഇന്ത്യയിലെ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ പുരസ്കാരമാണ് രാഷ്ട്രീയ വിജ്ഞാന പുരസ്കാരം. d. ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിൻ്റൺ ടൂർണമെന്റ്റിൽ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് റണ്ണറപ്പായി.

6. ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ (Himalayan Vulture) പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം

7. Which of the following statement(s) is/are incorrect?

a. Nagaland became the first State to implement disaster insurance in India. b. As of 2023, the revised prize money for Nobel laureates is 13 million Swedish Crowns. c. Rashtriya Vigyan Puraskar is a new award introduced to honour scientists in India. d. India's HS Prannoy finished runner-up in the Australian Open Super 500 Badminton Tournament.

8. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ നിലവിലെ അദ്ധ്യക്ഷൻ ആര് ?

9. Who is the present Chairman of Indian Space Research Organisation ?

10. ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് സ്കീം (Disaster Management Insurance Scheme) ആരംഭിക്കുന്ന ആദ്യ സംസ്ഥാനം

11. 2025ൽ ജനുവരിയിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട മൂന്ന് യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യപ്പെട്ടു. അവ ഏതെല്ലാം?

12. കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര്?

13. കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?

14. പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക. (i) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം. (ii) 1961ൽ പഴയ പാമ്പൻ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. (iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. (iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.

15. രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി (Antimicrobial Resistance) ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതിയുടെ പേര് ?

16. ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ താല്ക്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്ന ദിവസം :

17. 77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന വയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക. I. മികച്ച നടൻ - ജെസ്സി പ്ലെമോൺസ് II. മികച്ച നടി - എമിലിയ പെരസ് III. ജൂറി പ്രൈസ് - എമിലിയ പെരസ് IV. മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ്

18. ഇന്ത്യൻ പാർലമെന്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?

19. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര്?

20. നാറ്റോ സൈനിക സഖ്യത്തിൽ അവസാനമായി അംഗത്വം എടുത്ത രാജ്യം