App LogoKerala PSC QBank

Economics - Part 1

N/A


1. ഇന്ത്യയിൽ നടപ്പിലാക്കിയ 8-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത് ?

2. ഇന്ത്യയുടെ നവസാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ആശയങ്ങളിൽ അനുയോജ്യമായവ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിൽ സ്വകാര്യവൽക്കരണത്തിൻറെ ഭാഗമായി BOT (Build, Operate and Transfer), PPP (Public, Private, Partnership) തുടങ്ങിയ സംരംഭങ്ങൾ ശക്തിപ്പെട്ടു.
  2. നിയന്ത്രിത സമ്പദ് വ്യവസ്ഥയിൽ നിന്നും സ്വതന്ത്രമായതും ഉദാരവൽക്കരിക്കപ്പെട്ടതുമായ സമ്പദ് വ്യവസ്ഥയിലേയ്ക്ക് മാറി.
  3. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള വൽക്കരണത്തിലേയ്ക്ക് നയിക്കുക എന്നതായിരുന്നു പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന ലഷ്യം.

3. താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക.

a. ജനകീയ പദ്ധതി - i. ജവഹർലാൽ നെഹ്റു b. ബോംബെ പ്ലാൻ - ii. ശ്രീമാൻ നരേൻ c. ഗാന്ധിയൻ പദ്ധതി - iii. എം. എൻ. റോയ് d. ദേശീയ ആസൂത്രണ സമിതി - iv. ജെ. ആർ. ഡി. ടാറ്റ

4. Match the following.

a. People's Plan - i. Jawaharlal Nehru b. Bombay Plan - ii. Shriman Narain c. Gandhian Plan - iii. M. N. Roy d. National Planning Committee - iv. J. R. D. Tata

5. താഴെപ്പറയുന്നവയിൽ, ഏത് പരോക്ഷ നികുതിയാണ് GST-യിൽ ഉൾപ്പെടുത്താത്തത് ?

6. Among the following, which indirect tax is not subsumed in GST?

7. ന്യൂ അഗ്രികൾച്ചറൽ സ്ട്രാറ്റജി (NAS) യുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് ശരിയായിട്ടുള്ളത് ?

8. Which of the following statements is/are correct with respect to The New Agricultural Strategy (NAS)?

9. 1990-കൾക്ക് ശേഷം ഇന്ത്യയുടെ വികസനതന്ത്രം കൂടുതൽ ആശ്രയിച്ചിരുന്നത് ഏത് നയത്തിലാണ്?

10. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം.

11. താഴെ കൊടുത്തിരിക്കുന്നതിൽ നികുതിയിതര വരുമാനം :

12. ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുമായി (LPG) ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത്? (i) GDP നിരക്ക് വർദ്ധിച്ചു (ii) വിദേശനാണയ ശേഖരം വർദ്ധിച്ചു (iii) കൃഷിയിൽ പുരോഗതി ഉണ്ടായി (iv) വിദേശ മൂലധന നിക്ഷേപം വർദ്ധിച്ചു

13. ആഗോളവത്ക്കരണത്തിൻ്റെ (Globalization) പ്രധാന ഫലങ്ങളിൽ ഒന്നാണ്:

14. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?

15. ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ ____ എന്നു പറയുന്നു. (i) സ്വകാര്യവൽക്കണം (ii) ആഗോളവൽക്കരണം (iii) ഉദാരവൽക്കരണം

16. ചുവടെ തന്നിട്ടുള്ളവയിൽ നീതി ആയോഗിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ? i. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കൂട്ടുക. ii. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക. iii. പ്രബല മധ്യ വർഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക.

17. താഴെപ്പറയുന്നവയിൽ RBI യുമായി ബന്ധമില്ലാത്തത് ഏത്?

18. ഇന്ത്യയിലെ ഹരിതവിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത് ? i. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോത്പ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു. ii. ഭക്ഷ്യോത്പ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചു. iii. ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. iv. ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു.

19. 1991-ലെ ബാലൻസ് ഓഫ് പേയ്മെൻ്റ് പ്രതിസന്ധി മറികടക്കാൻ ഗവണ്മെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?

20. ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ അധ്യക്ഷൻമാർ മാത്രം അടങ്ങുന്ന സെറ്റ്/സെറ്റുകൾ തിരിച്ചറിയുക. I. സി. എം. ത്രിവേദി, ഡി. ആർ. ഗാഡ്‌ഗിൽ, സി. രംഗരാജൻ II. ഗുൽസാരിലാൽ നന്ദ, പ്രണബ് മുഖർജി, മാധവ് സിംഗ് സോളങ്കി III. ജവന്ത് സിംഗ്, കെ. സി. പന്ത്, മൊണ്ടെക് സിംഗ് അലുവാലിയ IV. വൈ. വി. റെഡ്ഡി, പി. വി. നരസിംഹ റാവു, മൻമോഹൻ സിംഗ്