App LogoKerala PSC QBank

Civics - Part 1

N/A


1. A family where two previously divorced or widowed individuals with children marry or cohabitate is called a

2. നീതി ആയോഗ് നിലവിൽ വന്ന വർഷം ?

3. The process by which an individual learns and internalizes the values, beliefs, and norms of a culture is called

4. Which of the following is an example of secondary socialization?

5. Which of the following best defines a polymorous family?

6. Assertion (A): Domestic violence laws often aim to protect victims regardless of gender.

Reason (R): Patriarchal structures are the sole contributors to domestic violence.

7. 1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. (i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക (ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക. (iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക. (iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.

8. താഴെ പറയുന്നവയിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമല്ലാത്തത് ഏത് ?

9. മഹാശക്തികൾ തമ്മിലുള്ള പ്രതിരോധ ബന്ധം (Deterrence relationship) അർത്ഥമാക്കുന്നത്

10. Which of the following is NOT a direct social consequence of alcoholism?

11. താഴെ കൊടുത്തിട്ടുള്ളവയിൽ ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് തെറ്റായിട്ടുള്ളത്? (i) 1946 ഡിസംബർ പത്താം തീയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി (ii) ലോക വ്യാപാര സംഘടന 1995 ജനുവരി ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു (iii) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്

12. Assertion (A): Globalization has led to an increase in child labour in certain industries in developing countries.

Reason (R):Globalization often leads to an increased demand for cheap labour, which exploits vulnerable children in low-wage sectors.

13. കേരള സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്

14. Efficient consumerism can be achieved by: i. Product standards may be verified before buying from market. ii. Waste minimization techniques can be adopted. iii. Recycling and proper disposal of waste materials can be done. iv. Enactment and implementation of strict legislation.

15. ______ നൽകിയ അധികാരങ്ങൾ അനുസരിച്ചാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിച്ചത്.

16. The Kerala Administrative Tribunal was established in exercise of the powers conferred by

17. Which is the Indian labour law and social security measure that aims to guarantee the right to work?

18. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ താഴെപ്പറയുന്നവയിൽ ഏതെല്ലാം ജില്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

19. What is the key difference between resettlement and rehabilitation in the context of displaced persons and project-affected persons?

20. Which of the following districts in Kerala were included in the first phase of implementation of the Mahatma Gandhi National Rural Employment Guarantee Scheme?