N/A
1. നീതി ആയോഗിൻ്റെ ഇപ്പോഴത്തെ ചെയർമാൻ :
2. തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം ഏതു പേരിലറിയപ്പെടുന്നു?
3. ഇന്ത്യാ ഗവണ്മെൻ്റ് വിഭാവനം ചെയ്‌ത 'SWAYAM' പദ്ധതിയുടെ സവിശേഷത എന്താണ്?
4. Assertion (A): Education is the most effective tool to reduce gender discrimination in society.
Reason (R): Educating women improves their employability, increases decision-making power and reduces dependence.
5. What is a significant barrier to women's participation in political processes?
6. പ്രധാൻ മന്ത്രി ജൻ-ധൻ യോജന (PMJDY) നിലവിൽ വന്നത്:
7. താഴെപ്പറയുന്നവയിൽ ദേശീയ ലീഗൽ സർവ്വീസ് അതോറിറ്റി (NALSA) സൌജന്യ നിയമ സഹായം നൽകുന്നതാർക്കൊക്കെ?
8. ദിനേശ് ഗോസ്വാമി കമ്മിറ്റിയുടെ പരിഗണനാ വിഷയം
9. കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മിഷൻ ഏത്?
10. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി :
11. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി
12. ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിയ്ക്കുന്നതെന്ന് കണ്ടെത്തുക?
13. ജനാധിപത്യ ഭരണഘടനയിൽ ഇല്ലാത്തത് ഏത്?
14. ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് പാസാക്കിയ വർഷം :
15. അനുപാതിക പ്രാതിനിധ്യ വ്യവസ്ഥ (Proportional Representation) പ്രകാരമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വായിച്ച് ഉത്തരം എഴുതുക : (i) ഓരോ നിയോജക മണ്ഡലങ്ങളും ഭൂമിശാസ്ത്രപരമായി വലിയ ഭൂപ്രദേശങ്ങളായിരിക്കും (ii) ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒന്നിലധികം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു (iii) വോട്ടർമാർക്ക് സ്ഥാനാർത്ഥിക്ക് നേരിട്ട് വോട്ട് നൽകുവാൻ സാധിക്കും
16. 2025 ജനുവരിയിൽ സ്ഥിരം ഗ്രാമന്യായാലയ (ഗ്രാമ കോടതി), അദാലത്ത് അരംഭിച്ചതോടെ സംസ്ഥാനത്തെ ആദ്യത്തെ തർക്കരഹിത നിയോജകമണ്ഡലമായി മാറാൻ പോകുന്ന മണ്ഡലം ഏതാണ്?
17. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി
18. കേരള സംസ്ഥാന വനിതാ കമ്മീഷൻറെ പ്രവർത്തനങ്ങൾ ഏതൊക്കെയാണ്? (i) സ്ത്രീകളെ സംബന്ധിച്ച നിയമങ്ങൾ നിരീക്ഷിക്കുന്നു (ii) സ്ത്രീകളുടെ സംരക്ഷണവും സമത്വവും ഉറപ്പാക്കുന്നു (iii) സ്ത്രീകളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നു (iv) സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നു
19. ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിലുള്ളത്?
20. തോമസ് ഹെയർ എന്ന ബ്രിട്ടീഷുകാരനാണ് “ഏക കൈമാറ്റ വോട്ടു വ്യവസ്ഥ” (ഹെയർ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ്. ഏത് കൃതിയിൽ ആണ് അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്?