App LogoKerala PSC QBank

Civics - Part 3

N/A


1. യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം (സ്വാതന്ത്ര്യാനന്തരം/നിയമസഭ പാസാക്കിയത്) :

2. തോമസ് ഹെയർ എന്ന ബ്രിട്ടീഷുകാരനാണ് “ഏക കൈമാറ്റ വോട്ടു വ്യവസ്ഥ” (ഹെയർ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ്. ഏത് കൃതിയിൽ ആണ് അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്?

3. ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിമൂന്നാമത് ഭേദഗതി പ്രകാരം ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്‌താവനകൾ ഏത്? (i) സംസ്ഥാനങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. (ii) സംസ്ഥാനങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളുടെ ധനസ്ഥിതി പരിശോധിക്കുന്നതിനായി ഓരോ പത്ത് വർഷം കൂടുന്തോറും സംസ്ഥാന ഗവൺമെന്റ്റ് ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. (iii) പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

4. താഴെ പറയുന്ന പ്രസ്‌താവനയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഏത്? (i) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നു (ii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പരാതികളും കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നു (iii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ എന്നിവ പുനഃപരിശോധിക്കുന്നു

5. കേരള സംസ്ഥാന മുതിർന്ന പൗരന്മാരുടെ കമ്മീഷൻ ഏത് നിയമം/പദ്ധതി/നയത്തിന് കീഴിലാണ് സ്ഥാപിക്കപ്പെട്ടത്?

6. സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?

7. കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. i. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ii. നിലവിലെ അംഗസംഖ്യ ഒമ്പതാണ്. iii. ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.

8. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. 1993 ഡിസംബർ 11 നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്.
  2. ചെയർപേഴ്സൺ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത്.
  3. വിരമിച്ച ഹൈക്കോടതി ചീഫ്ജസ്റ്റിസ്/ഹൈക്കോടതി ജഡ്‌ജി ആയിരിക്കും മനുഷ്യാവകാശ കമ്മീഷൻ്റെ അധ്യക്ഷൻ.

9. തദ്ദേശ ഗവണ്മെൻ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്? (i) തദ്ദേശ ഗവണ്മെൻ്റുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് (ii) മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേത്യത്വത്തിലാണ് തദ്ദേശ ഗവണ്മെന്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷത്തേക്കാണ്

10. കേരളത്തിലെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ? I. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ തൊടുപുഴ, വടകര എന്നിവിടങ്ങളിലാണ്. II. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തൃശ്ശൂരാണ്. III. നെയ്യാറ്റിൻകര, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് അബ്‌കാരി കേസുകൾ മാത്രമുള്ള പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നത്. IV. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക്ക് തുടർന്ന് അപ്പീൽ പറ്റില്ല.

11. Social work and social service differ in

12. കേരള സംസ്ഥാനത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര് എന്ത്?

13. 2012-ലെ പോക്സോ നിയമവുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്താവനകളിൽ ഏറ്റവും യോജിക്കുന്ന പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. പ്രത്യേക കോടതി സ്ഥാപിക്കണം.
  2. വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണം.
  3. മൊഴി എടുക്കുമ്പോൾ പോലീസ് ഔദ്യോഗിക വേഷത്തിൽ ആകരുത്.
  4. പോലീസ് ഔദ്യോഗിക വേഷത്തിൽ ആയിരിക്കണം.

14. ദേശീയ തൊഴിൽ പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് ഒരു സാമ്പത്തീകവർഷം ലഭിക്കുന്ന ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ എത്ര?

15. താഴെ പറഞ്ഞിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? A) പഞ്ചായത്തിരാജ് സംവിധാന പ്രകാരം 1/3 സീറ്റുകൾ എല്ലാ തലങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. B) പഞ്ചായത്തിരാജ് ഭരണഘടനയുടെ 11-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കുന്നു. C) ഗ്രാമസഭയുടെ മേൽനോട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത്. D) ഗ്രാമസഭ വിളിച്ചു ചേർക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യക്ഷൻ വാർഡ് മെമ്പറുമാണ്.

16. Which value is most critical when a social worker intervenes in a case of child abuse?

17. വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. അഴിമതി നിയന്ത്രിക്കുന്നതിന്.
  2. ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്തബോധമുണ്ടാക്കുന്നതിന്.
  3. ഗവൺമെന്റ്റിൻ്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന്.

18. സംസ്ഥാന സാമ്പത്തിക കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കമ്മീഷനെ നിയമിക്കുന്നത് സംസ്ഥാന ഗവണ്മെന്റാണ് (ഗവർണർ) (ii) അഞ്ചു വർഷമാണ് കമ്മീഷന്റെ കാലാവധി (iii) സംസ്ഥാന സാമ്പത്തിക കമ്മീഷൻ സംസ്ഥാന ഗവണ്മെൻ്റിൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നു

19. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതല്ലാം? i. സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണം. ii. 15 ദിവസത്തിനകം തൊഴിൽ നൽകാത്തപക്ഷം തൊഴിൽ രഹിത വേതനം നൽകണം. iii. തൊഴിൽ ചെയ്യാൻ സന്നദ്ധരായാൽ അപേക്ഷിച്ച് 15 ദിവസത്തിനകം തദ്ദേശീയ ജോലികൾ നൽകണം.

20. താഴെപ്പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. ഭരണഘടനയുടെയും പഞ്ചായത്ത് രാജ് ആക്ടിൻ്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ.

ii. സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവർണർ ആണ്.

iii. ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്.