N/A
1. കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ കോർപ്പറേഷന് നൽകുന്ന സ്കോളർഷിപ്പിൻ്റെ പേരെന്താണ്?
2. വാത്സല്യ നിധി പദ്ധതിയെ സംബന്ധിക്കുന്ന ഏറ്റവും യോജിക്കുന്ന പ്രസ്താവന ഏതാണ് ?
3. 'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട്?
4. എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയുക : (i) ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു (ii) മൂന്നിൽ ഒന്നിൽ കുറയാത്ത സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്‌തു (iii) 29 വിഷയങ്ങൾ ഉൾപ്പെടുത്തി പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗമായി
5. 2007-ലെ 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമ'ത്തിലെ വകുപ്പുകളും അനുബന്ധ വ്യവസ്ഥകളും കണ്ടെത്തുക.
| a. വകുപ്പ് 2 (ജ) | i. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രചരണം |
| b. വകുപ്പ് 19 | ii. മുതിർന്ന പൗരൻ (നിർവ്വചനം) |
| c. വകുപ്പ് 15 | iii. വാർദ്ധക്യകാല ഗൃഹങ്ങൾ സ്ഥാപിക്കൽ |
| d. വകുപ്പ് 21 | iv. അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരണം |
6. Which statement is TRUE about the relationship between IFSW and IASSW?
I. Both organizations focus exclusively on practitioner development.
II. IFSW represents practitioners, while IASSW focuses on educators and researchers.
III. IASSW is a subset of IFSW.
IV. Both organizations are responsible for accrediting social work degrees globally.
7. 2005-ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി വിവരാവകാശ അപേക്ഷ നൽകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ വ്യക്തികൾ എത്ര രൂപ ഫീസായി നൽകണം?
8. വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ടു താഴെ പറയുന്നതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ് ?
9. Which of the following is an example of 'Engage in practice-informed research'?
10. താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത്?
11. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം :
12. സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പി. സതീദേവിയാണ് കമ്മീഷൻ ചെയർപേഴ്സൺ (ii) വനിതാകമ്മീഷൻ്റെ ആസ്ഥാനം പട്ടം, തിരുവനന്തപുരമാണ് (iii) വനിതാകമ്മീഷൻ രൂപീകരിച്ചത് കേരള സംസ്ഥാന വനിതാകമ്മീഷൻ ആക്ട‌് പ്രകാരമാണ്
13. ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന / പ്രസ്‌താവനകൾ കണ്ടെത്തുക? (i) ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഭരണഘടനയുടെ 73 ഭേദഗതി പഞ്ചായത്തുകളിലെയും 74 ഭേദഗതി മുനിസിപ്പാലിറ്റികളിലെയും പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ചുള്ളതാണ്. (ii) ഒരു ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതതു വാർഡിൻ്റെ ഗ്രാമസഭകളിലെ അംഗങ്ങളാണ്. (iii) കേരള സംസ്ഥാനത്തിൽ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ 50% സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
14. കേരളാ തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
15. “കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര്?
16. During the exploration phase of social case work, a common challenge is
17. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണനായ പ്രായപൂർത്തിയായ ഒരു വ്യക്തി ഗ്രാമപഞ്ചായത്തിൽ തൊഴിലിന് അപേക്ഷ നൽകിയാൽ എത്ര ദിവസത്തിനുള്ളിൽ തൊഴിൽ നൽകാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിന് ഉണ്ട്
18. കേരള സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ശിക്ഷണ നടപടികളെ കുറിച്ച് പ്രതിപാദിക്കുന്നത്
19. കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ചെയർപേഴ്‌സൺ ശ്രീമതി സതീദേവിയാണ് (ii) സ്ത്രീകൾക്ക് ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു നൽകാനാണ് കമ്മീഷൻ രൂപീകൃതമായത് (iii) കമ്മീഷന് ശിക്ഷാ നടപടികൾ സ്വീകരിക്കാനുള്ള അധികാരമുണ്ട്
20. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്‌സുമായി (KIPA) ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പാർലമെന്ററി വകുപ്പ് മന്ത്രിയാണ് ഈ സ്ഥാപനത്തിൻ്റെ പ്രസിഡന്റ്റ് (ii) പാർലമെന്ററി അഫേഴ്‌സിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ബിവീഷ് ആണ് (iii) പ്രതിപക്ഷനേതാവ് ഇതിലെ ഒരു അംഗമാണ്