N/A
1. ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
2. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?
3. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത്?
4. ഭരണഘടന നിർമ്മാണ സഭയിലെ അംഗമായി പ്രവർത്തിച്ചത് താഴെ പറയുന്നവരിൽ ഏത് വനിതാ നേതാവാണ്?
5. സ്വാതന്ത്ര്യാനന്തരം സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ? i. ഇത് രൂപീകരിച്ചത് 1953-ലാണ്. ii. ഇത് ഷാ കമ്മീഷൻ എന്ന പേരിലും അറിയപ്പെടുന്നു. iii. ഫസൽ അലി, എച്ച്. എൻ. കുൻസ്രു എന്നിവർ ഇതിൽ അംഗങ്ങളായിരുന്നു. iv. ഈ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ആദ്യം രൂപീകരിച്ച സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്.
6. Which provision of Indian law empowers the court to presume abetment of suicide in cases of dowry harassment?
7. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
i. ഹൈക്കോടതികൾക്ക് എല്ലാ കോടതിയുടെയും മേൽ മേൽനോട്ടത്തിനുള്ള അധികാരം ഉണ്ടായിരിക്കുമെന്ന് അനുച്ഛേദം 227 പ്രസ്താവിക്കുന്നു.
ii. ഹൈക്കോടതികളുടെ അധികാരിത യൂണിയൻ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ പാർലമെൻ്റിനു അധികാരം ഉണ്ട്.
iii. 1991-ലെ 69-ാം ഭേദഗതിക്ക് ശേഷം ഡൽഹി ദേശീയ തലസ്ഥാന പ്രദേശമായി അറിയപ്പെടുന്നു.
iv. ദേശിയ പട്ടിക ഗോത്ര വർഗ കമ്മീഷനിൽ ഒരു ചെയർ പേഴ്സണും വൈസ് ചെയർപേഴ്സണും മറ്റ് മൂന്നു അംഗങ്ങളും ഉണ്ടായിരിക്കും.
8. പണബില്ലുമായി ബന്ധപ്പെട്ടവയിൽ ശരിയായത് ഏത് ?
a. അനുച്ഛേദം 108-ാം പ്രകാരം ഓരോ പണബില്ലും രാജ്യസഭയിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.
b. അനുച്ഛേദം 111-ാം പ്രകാരം പണബില്ല് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കേണ്ടതാണ്.
c. ഒരു ബില്ല് പണബില്ല് എന്ന് തീരുമാനിക്കുന്നത് ലോക്സഭാ സ്പീക്കർ ആണ്.
d. ഭാരതത്തിൻറെ സഞ്ചിത നിധിയിൽ നിന്നുള്ള പണത്തിൻറെ വിനിയോഗം പണബില്ലുകളുടെ നിർവചനത്തിൽ ഉൾപ്പെടുന്നു.
9. ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് പാർലമന്റ്റിലെ ഏതു സഭയിലാണ്?
10. മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം-226 പ്രകാരം ഏതു കോടതിയെയാണ് സമീപിക്കാൻ കഴിയുന്നത്?
11. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി :
12. വോട്ടിങ്ങ് പ്രായം 21 വയസ്സിൽനിന്നും 18 ആയി കുറച്ചു ഭരണഘടനാഭേദഗതി ഏത്?
13. വിദ്യാഭ്യാസം ഏതു ലിസ്‌റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
15. താഴെ പറയുന്നവയിൽ രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക.
16. 1946 ഡിസംബർ 6ന് ഭരണഘടന നിർമ്മാണ സമിതി രൂപീകരിക്കപ്പെട്ടത്, എതു കമ്മീഷൻറെ നിർദ്ദേശ പ്രകാരമായിരുന്നു?
17. ഏത് ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം ?
18. Match List I with List II and select the correct answer using the codes given below :
| List I | List II |
|---|---|
| 1. B.R. Mehta Committee | A. 73rd Amendment Act |
| 2. Ashok Mehta Committee | B. Two tier system |
| 3. Panchayath Raj Institutions | C. Central Finance Commission |
| 4. Article 243 (1) | D. Three Tier System |
19. ഭരണഘടന പ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ എത്ര ?
20. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?