N/A
1. യു.എസ്. ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും ഇന്ത്യയുടെ ISROയും സഹകരിച്ചു നടത്തുന്ന ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ വിങ്-കമാൻഡർ ആരാണ്?
2. G20 കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യമേത്?
3. In 2022, India introduced a first-of-its-kind scheme aimed specifically at the employment of transgender individuals. Which state launched this initiative?
4. ഇസ്രായേലിൽ നിന്നും പാലസ്തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്താണ്?
5. സ്വതന്ത്ര ഇന്ത്യയിൽ ഒരു ഒളിമ്പ്കിസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ കായികതാരം :
6. കൊച്ചി വാട്ടർ മെട്രോ എത്ര ദ്വീപുകളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുണ്ട് ?
7. 2023-ലെ രസതന്ത്ര നൊബേൽ സമ്മാനം
8. സമീപകാലത്ത് ഇന്ത്യൻ കരസേന വിജയ് ദുർഗ് എന്ന് പേര് മാറ്റിയ ഫോർട്ട് വില്ല്യം എവിടെയാണ് ?
9. കേരളത്തിലെ നിലവിലെ വ്യവസായിക വകുപ്പ് മന്ത്രി
10. 2024-ലെ ലോകപരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച രാജ്യമഏത് ?
11. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഈയിടെ ഇന്ത്യയിൽ നിർമ്മിക്കുന്നത് താഴെ പറയുന്ന ഏത് നദിയുടെ മുകളിലാണ് ?
12. 2024 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം :
13. മോക്ഷ ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം :
14. 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകളുടെ എണ്ണം :
15. മരണാനന്തര ബഹുമതിയായി 2025-ൽ പത്മവിഭൂഷൺ നേടിയ മലയാള സാഹിത്യകാരൻ :
16. SATH-E എന്നത് ______ എന്നതിലേക്കുള്ള ഒരു പദ്ധതിയാണ്.
17. സർക്കാർ സംരംഭത്തിന് കീഴിൽ സ്വത്തുക്കളുടെ ജിയോ ടാഗിംഗ് പൂർത്തിയാക്കിയ ആദ്യത്തെ സംസ്ഥാനമെന്ന പദവി അടുത്തിടെ നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
18. SATH-E is a project
19. 2023-ഡിസംബറിൽ ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ ചുഴലിക്കാറ്റ്:
20. ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ? i. റീസി ജില്ലയിലെ ബാക്കൽ - കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. ii. 359 മീറ്റർ ഉയരമുള്ള നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്. iii. ബാരാമുള്ള - ശ്രീനഗർ - ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്. iv. 1315 മീറ്റർ നീളമുള്ള പാലത്തിൻ്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.