App LogoKerala PSC QBank

Arts, Sports & Literature - Part 1

N/A


1. "സ്റ്റംപ്‌ഡ്, ലൈഫ് ബിഹൈൻറ് ആൻറ് ബിയോൺഡ്, ട്വൻറി ടൂ യാർഡ്‌സ്" - ഇത് ആരുടെ ആത്മകഥയാണ്?

2. "ഐ റ്റു ഹാഡ് എ ഡ്രീം" ഇത് ആരുടെ ആത്മകഥയാണ്?

3. താഴെ സൂചിപ്പിച്ച നൃത്തകലകളിൽ ഏതിൽ നിന്നാണ് കഥകളി ഉത്ഭവിച്ചത്?

4. 2025-ലെ പത്മവിഭൂഷൺ പുരസ്‌കാരത്തിനു അർഹയായ കുമുദിനി രജനീകാന്ത് ലഖിയ ഏത് മേഖലയിലാണ് പ്രശസ്തിയാർജിച്ചത്?

5. In 2022 Fifa World Cup Football final, which country's team was defeated?

6. 2024-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്ക്?

7. താഴെ തന്നിരിക്കുന്ന സിനിമകളെയും അവയുടെ സംവിധായകരേയും തിരിച്ചറിഞ്ഞ് ജോഡികൾ ക്രമപ്പെടുത്തുക.

സംവിധായകർസിനിമ
a. കെ. സുബ്രഹ്മണ്യം1. ചെമ്മീൻ
b. ടി. ആർ. സുന്ദരം2. പ്രഹ്ലാദ
c. എം. ടി. വാസുദേവൻ നായർ3. കണ്ടംബെച്ച കോട്ട്
d. രാമു കാര്യാട്ട്4. നിർമ്മാല്യം

8. 2022-ലെ ഫിഫ ലോക കപ്പ് ഫുട്ബോൾ ഫൈനലിൽ തോൽവി നേരിട്ട ടീം ഏതു രാജ്യത്തിൻറേതാണ് ?

9. പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ആരുമായി ബന്ധപ്പെട്ടതാണ്?

10. അമ്പലമണി എന്ന കാവ്യസമാഹാരം ആരുടെ കൃതിയാണ് ?

11. The poetry collection Ambalamani is the work of

12. In which year, Kumaran Asan National Institute of Culture was established at Thonnakkal?

13. തോന്നക്കൽ കുമാരനാശാൻ സ്മാരക ദേശീയ സാംസ്കാരിക കേന്ദ്രം സ്ഥാപിച്ച വർഷം ?

14. 2016-ലെ ഒളിമ്പിക്സ് ഏത് രാജ്യത്താണ് നടന്നത് ?

15. In 2024 World Chess Championship who was defeated by D. Gukesh ?

16. ഏത് കലാപവുമായി ബന്ധപ്പെട്ടാണ് കമ്പളത്ത് ഗോവിന്ദൻ നായർ പടപ്പാട്ട് രചന നിർവ്വഹിച്ചത്?

17. താഴെ കൊടുത്തിരിക്കുന്ന പട്ടിക വിശകലനം ചെയ്‌ത് സാഹിത്യകാരന്മാർ, അവരുടെ കൃതികൾ എന്നിവ ശരിയായ ക്രമത്തിൽ എഴുതുക : (i) വർണ്ണരാജി - (1) പ്രഭാവർമ്മ (ii) സഫലമീയാത്ര - (2) കെ.പി. അപ്പൻ (iii) ശ്യാമമാധവം - (3) എൻ.എൻ. കക്കാട് (iv) മധുരം നിന്റെ ജീവിതം - (4) എം. ലീലാവതി

18. 2024-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി. ഗുഗേഷ് പരാജയപ്പെടുത്തിയത് ആരെ ?

19. സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്മ‌യാവഹമായ ഭൂപട നിർമ്മാണചരിത്രം വിവരിക്കുന്ന 'ഭൌമചാപം - ഇന്ത്യൻ ഭൂപട നിർമ്മാണത്തിൻ്റെ വിസ്‌മയചരിത്രം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :

20. ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?