App LogoKerala PSC QBank

Computer Science - Part 1

N/A


1. താഴെ തന്നിരിക്കുന്നവയിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏത്

2. ഫിഷിംഗ് (Phishing) എന്നാൽ എന്താണ്

3. മെമ്മറി ഉപകരണങ്ങളുടെ കാര്യത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

4. ഇനിപ്പറയുന്ന ഓപ്ഷൻ ഒരു തരം സിസ്റ്റം സോഫ്റ്റ് വെയർ അല്ല.

5. Following option is not a type of system software.

6. കേരളത്തിൽ സർക്കാർ മേഖലയിലെ മനുഷ്യവിഭവശേഷി മാനേജുമെൻറ് ഓട്ടോമേറ്റു ചെയ്യാൻ ആരംഭിച്ച പദ്ധതിയുടെ പേര് ഏതാണ്?

7. താഴെപ്പറയുന്ന പ്ലാറ്റ്ഫോമുകളിൽ ഏതാണ് പ്രൊഫഷണൽ നെറ്റ് വർക്കിംഗിനായി പ്രധാനമായും രൂപകൽപ്പന ചെയ്‌ിരിക്കുന്നത്?

8. തിരക്കും ഡാറ്റ കൂട്ടിയിടിയും തടയാൻ സഹായിക്കുന്ന ഉപകരണം

9. Device that helps prevent congestion and data collisions

10. ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ഡാറ്റ അയയ്ക്കാൻ കഴിയുമ്പോഴും ലഭിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പ്രശ്‌നമാകാൻ സാധ്യതയുള്ളത് ഏതാണ്?

11. IT Act, 2000 is notified on

12. ഐടി ആക്ട്, 2000 വിജ്ഞാപനം ചെയ്തത്

13. IT ആക്ട‌് 2000 പ്രകാരം ഡിജിറ്റൽ സിഗ്നേച്ചറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

14. സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എയ്‌ഡ്‌സ് ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ് ഏത്?

15. അമൃതാദേവി ബിഷ്‌നോയ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

16. സൗത്താഫ്രിക്കയിൽ നിന്ന് അടുത്ത കാലത്തായി കണ്ടെത്തിയ 'ഹോമോനലേഡി' എന്ന മനുഷ്യപൂർവ്വികൻ്റെ അവശിഷ്ടങ്ങൾ ഏത് ഗുഹയിൽ നിന്നാണ് ലഭ്യമായത്?

17. An Act referred to in Section 43 of the Information Technology Act, 2000 would constitute a computer-related offence, if it is committed

18. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ൻ്റെ സെക്ഷൻ 43-ൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രവൃത്തി എങ്ങനെ ചെയ്താൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറ്റകൃത്യമായി മാറും ?

19. ചാറ്റ് ജിപിടിയ്ക്ക് (ChatGPT) നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം

20. As per the provisions of the Information Technology Act, 2000 the punishment for identity theft is