App LogoKerala PSC QBank

Science & Technology - Part 2

N/A


1. ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തിൻറെ അളവ് കുറയ്ക്കുന്നതിനെ വിളിക്കുന്ന പേരെന്ത്

2. താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?

3. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ

4. കേരളത്തിലെ അക്ഷയ പദ്ധതിയെക്കുറിച്ച് താഴെപറയുന്നവയിൽ ഏതാണ് തെറ്റ് ?

5. മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

6. Which of the following statement is incorrect about Akshaya Project in Kerala?

7. Which instrument used for measure very high temperature in furnaces?

8. പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്

9. സാമൂഹ്യ ശുചിത്വവുമായി ബന്ധപ്പെട്ട പിന്നോക്കാവസ്ഥ കാണിക്കുന്നതേത്?

10. What is the accuracy of vernier bevel protractor?

11. ഒരു പ്രത്യേക രോഗം മൂലം അകാലത്തിൽ മരണമടയുന്ന ആളുകളുടെ എണ്ണം അളക്കുന്ന സൂചിക

12. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ISROയുടെ രണ്ടാമത്തെ ബഹിരാകാശ തുറമുഖം എവിടെ സ്ഥിതി ചെയ്യുന്നു?

13. Pellagra is a disease caused by deficiency of

14. Thermocouple pyrometer can measure temperature upto :

15. ______ ന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് പെല്ലഗ്ര.

16. ജനസംഖ്യയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?

17. Which among the following is not an indicator of health?

18. താഴെപ്പറയുന്നവയിൽ ഏതാണ് ആരോഗ്യ സൂചകമല്ലാത്തത് ?

19. Total number of bones in an adult human body is

20. പ്രസ് ബൈൻഡിങ്ങിൽ ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്