N/A
1. സൂര്യന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?
2. സ്പൈനിൽ മാത്രം കാലിക്കോ ഒട്ടിച്ച ബൈൻഡിങ് രീതി
3. Which key is a semicircular in shape used for transmitting light torque?
4. ബോർഡുകളും കട്ടിയുള്ള കവറുകളും ശരിയായി മടക്കുന്നതിന് ചെയ്യുന്ന പ്രക്രിയ
5. Which is used for closing a pipeline having an internal thread?
6. ഒരു പേപ്പറിൻ്റെ സൈസിൽ നീളവും വീതിയും ഇരട്ടിപ്പായി വരുന്നതിനു പറയുന്നു.
7. Which of the following statements about ISRO's SpaDeX mission is INCORRECT?
8. ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സമയത്ത് (പ്രസവം) സ്ത്രീകളിൽ എന്ത് ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു ?
9. ചെറിയ കുട്ടികൾ ക്രയോൺ, പെൻസിൽ എന്നിവ ഉപയോഗിച്ച് വരകൾ, വട്ടം എന്നിവ വരയ്ക്കുന്നത് ഏത് വികാസത്തെ സൂചിപ്പിക്കുന്നു.
10. മനുഷ്യജീനോം പദ്ധതിയിലൂടെ കണ്ടെത്തിയ ഏറ്റവും വലിയ ജീൻ ഏത്?
11. മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ (Substantia Nigra) നാശത്തിന് കാരണമാകുന്ന രോഗം
12. മനുഷ്യന് ആവശ്യമായ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ താഴെപ്പറയുന്നവയാണ് (കോളം I), വിറ്റാമിനുമായി അതിൻ്റെ കുറവുള്ള ലക്ഷണങ്ങളും (കോളം II), ഉറവിടങ്ങളും (കോളം III) ചേരുംപടി ചേർക്കുക.
| Column I | Column II | Column III |
|---|---|---|
| 1. Vitamin A (retinol) | 1. Slow blood clotting and haemorrhage | 1. Green vegetables |
| 2. Vitamin d (calciferol) | 2. male sterility; muscular dystrophy; abnormal red blood cells in infants | 2. Widely distributed in both plant and animal food, e.g. meat, egg yolk, green vegetables, seed oils |
| 3. Vitamin E (tocopherol) | 3. Rickets or osteomalacia (very low blood calcium level, soft bones, distorted skeleton, poor muscular development) | 3. Egg yolk, milk, fish oils |
| 4. Vitamin K | 4. dry, brittle epithelia of skin, espiratory system, and urogenital tract; night blindness and malformed rods | 4. Green vegetables and fruits, dairy products, egg yolk, fish-liver oil etc. |
13. "ഇന്ത്യൻ മാനുവൽ ഓഫ് പ്ലാൻ്റ് എക്കോളജി" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
14. വിറ്റാമിൻ Aയുടെ തുടർച്ചയായ അഭാവം കാരണം കാഴ്‌ച പൂർണ്ണമായും നഷ്ടപ്പെടുന്ന രോഗാവസ്ഥയുടെ പേരെന്ത്?
15. മൂന്നു വയസ്സുള്ള കുട്ടിക്ക് കൈവിരലുകൾ കൃത്യതയോടെയും സൂക്ഷ്മതയോടെയും വേഗത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
16. വിപ് സ്റ്റിച്ചിങ്ങിനു പറയുന്ന മറ്റൊരു പേര്
17. താഴെ കൊടുത്തിരിക്കുന്നതിൽ ഏത് രാസവസ്തുവിൻ്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാവുന്നത്?
18. ഏത് വിറ്റാമിന്റെ അഭാവമാണ് പിള്ളവാതത്തിന് (Rickets) കാരണമാകുന്നത്?
19. ഉയർന്ന സംവേദനക്ഷമതയുള്ള സി-റിയാക്ടീവ് പ്രോട്ടീൻ (CRP)... ബന്ധപ്പെട്ട ശരിയായ പ്രസ്താവന എന്താണ് ?
20. കാൻസർ മൂലമോ അതിൻ്റെ ചികിത്സ മൂലമോ ഉണ്ടാകുന്ന വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ