N/A
1. ശരിയായ രൂപം ഏത്?
2. ഒറ്റപ്പദമാക്കുക : സുമിത്രയുടെ പുത്രൻ
3. ശരിയായ പ്രയോഗം ഏത് ? (i) പത്തുതെങ്ങ് (ii) പത്തുതെങ്ങുകൾ (iii) നൂറുപുസ്തകം (iv) നൂറുപുസ്തകങ്ങൾ
4. 'അവൻ' എന്ന പദം പിരിച്ചെഴുതുക.
5. നെന്മണി എന്ന പദം പിരിച്ചെഴുതുക :
6. ആദേശസന്ധിയ്ക്ക് ഉദാഹരണമാണ്
7. നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം
8. പര്യായപദം : താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്നും 'മാവി'ൻ്റെ പര്യായപദം എടുത്തെഴുതുക.
9. താഴെ തന്നിരിക്കുന്നവയിൽ സ്ത്രീലിംഗ പ്രത്യയം ഏതാണ്?
10. വ്യാകരണം അറിയുന്നവൻ എന്നതിൻ്റെ ഒറ്റപ്പദം ഏത്?
11. Archetype എന്നതിൻ്റെ മലയാളം
12. മിന്നാമിനുങ്ങ് എന്ന പദത്തിൻ്റെ പര്യായപദമാണ് (i) പ്രകാശകൻ (ii) പ്രകാശിതം (iii) തൈജസകീടം (iv) ഖദ്യോതം
13. വിപരീതപദം എഴുതുക : ഗൗരവം X
14. ചിലർ എന്ന പദം ഏത് വചനമാണ്?
15. 'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്ത്?
16. ഫടൻ എന്ന വാക്കിൻ്റെ അർത്ഥം (i) വഞ്ചകൻ (ii) പോരാളി (iii) യോദ്ധാവ്
17. പല്ലവപുടം - വിഗ്രഹിക്കുക :
18. ഒറ്റപ്പദം കണ്ടെത്തി എഴുതുക - 'തിതീർഷ'
19. ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ് (i) അർത്ഥം (ii) വിത്തം (iii) അർദ്ധം (iv) ആനനം
20. ജീവതത്തിൽ അപായസാധ്യതകളെ നേരിടാൻ തയാറുള്ളവർ അഭിവൃദ്ധി പ്രാപിക്കും എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് ഏതാണ്?