N/A
1. ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണന ക്രമത്തിലാക്കുക?
2. ഗുരുവായൂർ സത്യാഗ്രഹത്തെ സംബന്ധിച്ച് താഴെപ്പറയുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്? (i) 1931 നവംബർ പന്ത്രണ്ടാം തീയതി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു (ii) പി. കൃഷ്‌ണപ്പിള്ളയും മന്നത്ത് പത്മനാഭനും സത്യാഗ്രഹത്തിൽ പങ്കെടുത്ത നേതാക്കളാണ് (iii) ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്‌കുക എന്നതായിരുന്നു സത്യാഗ്രഹത്തിൻ്റെ ലക്ഷ്യം (iv) 1932 ഒക്ടോബർ രണ്ടാം തീയതി സത്യാഗ്രഹം അവസാനിച്ചു
3. വിദ്യാപോഷിണി സഭ സ്ഥാപിച്ചത് ആര് ?
4. ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ഉത്തരം കണ്ടെത്തുക. I. മന്നത്ത് പത്മനാഭൻ അധ്യക്ഷനും കെ. കേളപ്പൻ സെക്രട്ടറിയുമായി ഒരു സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു. II. ഗാന്ധിജിയുടെ അനുവാദത്തോടെ കെ. കേളപ്പൻ 1932 സെപ്റ്റംബർ 22-നു ക്ഷേത്രനടയിൽ ഉപവാസം ആരംഭിച്ചു. III. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം 1932 ഒക്ടോബർ 2-ന് കേളപ്പൻ ഉപവാസം അവസാനിപ്പിച്ചു. IV. പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കേളപ്പന്റെ നേതൃത്വത്തിൽ ഒരു കാൽനട സമര പ്രചാരണ ജാഥ പുറപ്പെട്ടു.
5. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ വില്ലുവണ്ടി സമരം നടത്തിയ കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് ആര് ?
6. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക : (i) ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം (ii) ശ്രീനാരായണഗുരു - ആത്മോപദേശശതകം (iii) വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം (iv) വാഗ്ഭടാനന്ദൻ - അഭിനവ കേരളം
7. The social reformer of Kerala who conducted Villuvandi Samaram against caste descriminations.
8. താഴെപ്പറയുന്നവയിൽ മാർ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണമല്ലാത്തത്? I. നാലാഗമങ്ങൾ II. അഭിനവ കേരളം III. ഇടയനാടകങ്ങൾ IV ആദിഭാഷ
9. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവം ഏത്?
10. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ? i. വൈക്കം സത്യാഗ്രഹം ii. ചാന്നാർ ലഹള iii. ക്ഷേത്രപ്രവേശന വിളംബരം iv. മലബാർ കലാപം
11. ബ്രിട്ടീഷ് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവെക്കുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിൽ ഇരിക്കുകയും ചെയ്ത മലയാളി ആരാണ്?
12. ശ്രീ ചട്ടമ്പി സ്വാമികളുടെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ കണ്ടെത്തുക. (i) പ്രാചീനമലയാളം (ii) ആദിഭാഷ (iii) വേദാധികാര നിരൂപണം (iv) ആത്മോപദേശശതകം
13. 1941ലെ കയ്യൂർ ലഹളയുമായി ബന്ധപ്പെട്ട് 1943ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിക്കൊന്നവരുടെ പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. (i) പൊടവര കുഞ്ഞമ്പു നായർ (ii) കോയിത്താറ്റിൽ ചിരുകണ്ടൻ (iii) ചൂരിക്കാടൻ കൃഷ്‌ണൻ നായർ (iv) പള്ളിക്കൽ അബൂബക്കർ
14. 1900ൽ ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?
15. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
16. താഴെക്കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക : (i) സമത്വസമാജം - അയ്യങ്കാളി (ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ (iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു (iv) യോഗക്ഷേമസഭ - വി.ടി. ഭട്ടതിരിപ്പാട്
17. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.
18. കേരളത്തിലെ ഏത് സാമൂഹിക പരിഷ്കർത്താവാണ് കുങ്കുമവും കമണ്ഡലവും (ദീർഘ ചതുരാകൃതിയിലുള്ള ജലപാത്രം) ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നത് ?
19. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :
20. "സർവ്വ വിദ്യാധിരാജ" എന്നറിയപ്പെട്ടതാരെയാണ്?