App LogoKerala PSC QBank

Chemistry - Part 1

N/A


1. Which of the following statements about greenhouse gases is/are correct?

**i.**The term greenhouse gases refer to the atmospheric gases that absorb the spectrum and emit them back within the thermal range of infrared radiation. ii. These gases can significantly affect the global temperature. iii. The temperature of the Earth's surface would have been almost 59° Fahrenheit colder than the present temperature in the presence of these gases.

2. മനുഷ്യ ശരീരത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. മസ്തിഷ്കത്തെ പൊതിഞ്ഞ് കാണുന്ന സ്തരപാളികളാണ് മെനിഞ്ജസ്.

ii. സുഷ്മന നാഡിയെ പൊതിഞ്ഞ് സൂക്ഷിക്കുന്ന സ്തരപാളികളാണ് മെനിഞ്ജസ്.

iii. മസ്തിഷ്കത്തിലും, സുഷ്മന നാഡിയിലും സി എസ് എഫ് (CSF) എന്ന ദ്രാവകം കാണപ്പെടുന്നു.

3. താഴെ തന്നിരിക്കുന്നവയിൽ ജീവകങ്ങളുടെയോ ധാതുക്കളുടെയോ അപര്യാപ്തതയിലൂടെ അല്ലാതെ ഉണ്ടാകുന്ന രോഗം ഏത് ?

4. ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. എല്ലാ ദ്രവ്യവും നിർമ്മിച്ചിട്ടുള്ളത് ആറ്റം എന്ന ചെറുകണങ്ങൾ കൊണ്ടാണ്.
  2. വിവിധ മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത മാസും വ്യത്യസ്ത ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.
  3. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
  4. രാസപ്രവർത്തന വേളയിൽ ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല.

5. മുകളിലെ പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. എല്ലാ ധാതുക്കളും അയിരാണ്.
  2. എല്ലാ അയിരും ധാതുക്കളാണ്.
  3. അയിരും ധാതുവും തമ്മിൽ ബന്ധമില്ല.

6. താഴെ തന്നിരിക്കുന്ന ഇന്ധനങ്ങളിൽ കലോറികമൂല്യത്തിൻറെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഇന്ധനമായി കണക്കാക്കാവുന്നത് ഏതാണ്?

7. ഒരു ആറ്റത്തിലെ ന്യൂക്ലിയോണുകളുടെ ആകെ എണ്ണമാണ്

8. 6C14_{6}C^{14} ലെ പ്രോട്ടോണുകൾ, ന്യൂട്രോണുകൾ ഇലക്ട്രോണുകൾ എന്നിവയുടെ എണ്ണം യഥാക്രമം

9. നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.

10. അലൂമിനിയത്തിൻറെ മുഖ്യ അയിര് ഏത്?

11. താഴെ തന്നിരിക്കുന്നതിൽ ഏതിലാണ് എഥനോയിക് ആസിഡ് അടങ്ങിയിട്ടുള്ളത്?

12. ആരാണ് ഓക്സിജൻ ഗ്യാസ് കണ്ടുപിടിച്ചത്?

13. ഒരു ഇലക്ട്രോഡിൻറെ (അർധ സെല്ലിൻറെ) പൊട്ടൻഷ്യൽ മൂല്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന പ്രമാണ ഹൈഡ്രജൻ ഇലക്ട്രോഡിൻറെ പൊട്ടൻഷ്യൽ ഏതൊരു താപനിലയിലും ____ ആയി നിശ്ചയിച്ചിരിക്കുന്നു.

14. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ?

15. കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനം ഉള്ള കാർബണിക സംയുക്തത്തിന് ഒരു ഉദാഹരണം

16. ഹരിതഗൃഹവാതകത്തിന് ഉദാഹരണമല്ലാത്തതേത് ?

17. "ഒരു സ്ഥിര താപനിലയിൽ, ഒരു വാതകത്തിന് ഒരു ലായകത്തിലുള്ള ലേയത്വം, വാതകത്തിൻറെ ഭാഗിക മർദത്തിന് നേർ അനുപാതത്തിലായിരിക്കും" എന്ന് പ്രസ്താവിക്കുന്ന നിയമം ഏത്?

18. Name a compound used as antioxidant for packaged foods:

19. കുമ്മായത്തിന്റെ ശാസ്ത്ര നാമം :

20. Which of the following metals do not cause toxic contamination of food?