N/A
1. താഴെ തന്നിരിക്കുനന ഘടകങ്ങളിൽ ഏതാണ് ഒരു രാസപ്രവർത്തനത്തിൻറെ നിരക്കിനെ സ്വാധീനിക്കാത്തത്?
2. സിലിക്കണിന്റെ ആറ്റോമിക നമ്പർ :
3. What is the acid present in vinegar?
4. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
5. How many elements are present in the first inner transition series?
6. അലുമിനിയം ലോഹം നീരാവിയുമായി പ്രതിപ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ് ?
7. താഴെപ്പറയുന്നവയിൽ ഏതാണ് കാർബണിൻ്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ്?
8. When 3d orbitals are completely filled, the new electron will enter into:
9. താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് വാതകങ്ങൾ ചാൾസിന്റെ നിയമം അനുസരിക്കുന്നത് ?
10. ഒരേ മാസ് നമ്പറും വ്യത്യസ്‌ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര് :
11. What does the magnetic quantum number signify?
12. ചില മൂലകങ്ങളെ ബ്ലോക്ക് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്നും ട്രാൻസ് യുറേനിയം മൂലകത്തെ കണ്ടെത്തുക?
| മൂലകം | ബ്ലോക്ക് |
|---|---|
| ടൈറ്റാനിയം | d |
| ഓസ്‌മിയം | d |
| തോറിയം | f |
| ഫെർമിയം | f |
13. താഴെപ്പറയുന്ന സ്പീസീസിൽ ഏതാണ് ലൂയിസ് ആസിഡായി പ്രവർത്തിക്കുന്നത് ?
14. റൂഥർഫോർഡിൻ്റെ ആൽഫാ () കിരണ വിസരണ പരീക്ഷണത്തിലെ തെറ്റായ നിരീക്ഷണം ആണ്
15. Which among the following properties decreases left to right along a period?
16. താഴെ തന്നിരിക്കുന്നവയിൽ അയോണീകരണ ഊർജ്ജം (Ionization Energy) ഏറ്റവും കൂടുതൽ ഉള്ള മൂലകം :
17. സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം:
18. എന്ന കോർഡിനേഷൻ സംയുക്തത്തിലെ കോപ്പറിന്റെ ഓക്സീകരണാവസ്ഥ എത്ര?
19. ലൂയിസ് ക്ഷാരത്തിന് (Lewis Base) ഒരു ഉദാഹരണമാണ്
20. താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക? (i) അമോണിയ തന്മാത്രയ്ക്ക് ത്രികോണീയ പിരമിഡ് ആകൃതിയാണ്. (ii) രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്. (iii) അമോണിയ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് സമ്പർക്ക പ്രക്രിയ വഴിയാണ്.