N/A
1. ലൂയിസ് ക്ഷാരത്തിന് (Lewis Base) ഒരു ഉദാഹരണമാണ്
2. താഴെ തന്നിരിക്കുന്നവയിൽ അർധലോഹങ്ങൾ (ഉപലോഹം) അല്ലാത്തവയാണ്
3. ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു :
4. താഴെ കൊടുത്തിരിക്കുന്നവയിൽ ല്യൂവിസ് ബേസ് (Lewis Base) അല്ലാത്തത് ഏത്?
5. ദ്രാവകത്തിന്റെ ഒൻപതാമത്തെ അവസ്ഥ എന്ത്?
6. ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി (Zero Valency) ഉള്ളത്?
7. ജലത്തിൽ നേർപ്പിച്ച മോളാർ ഹൈഡ്രോക്ലോറിക് ആസിഡിൻറെ pH എത്രയാണ്?
8. ദ്രവ്യത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ
9. എന്താണ് കേവലപൂജ്യം ഊഷ്‌മാവ്?
10. രാജദ്രാവകം [അക്വാറീജിയ] എന്നാൽ
11. കുമ്മായം അടിച്ച ചുവരിൽ ഒരു തിളക്കം കാണപ്പെടുന്നത് എന്തു രൂപപ്പെടുന്നതു കൊണ്ടാണ് ?
12. ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പിൽ മുകളിലേക്ക് പോകുംത്തോറും ലോഹഗുണം
13. ഒരു മൂലകത്തിൻറെ ബാഹ്യ ഇലക്ട്രോണിൻറെ ക്വാണ്ടം നമ്പറുകൾ ചുവടെ തന്നിരിക്കുന്നു : . ആറ്റം ഏതാണ്?
14. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. (i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി. (ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്. (iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു. (iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല.
15. അക്വ റീജിയയെ രാജകീയ വെള്ളം എന്ന് വിളിക്കുന്നതിന് പിന്നിലുള്ള കാരണം
16. ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ
17. ആനോഡൈസിങ്ങ് (Anodising) എന്ന പ്രക്രിയ ഏത് ലോഹ സംരക്ഷണത്തിനാണ് പ്രാധാനമായും ഉപയോഗിക്കുന്നത്?
18. താഴെപ്പറയുന്നവയിൽ ഏത് സംയുക്തത്തിൻ്റെ നിർമ്മാണത്തിനാണ് വനേഡിയം പെൻടോക്സൈഡ് () ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?
19. ശുദ്ധജലത്തിലേക്ക് ഏതാനും തുള്ളി വിനാഗിരി ഒഴിച്ചാൽ ആ ലായനിയുടെ pH മൂല്യം :
20. കലാമിൻ (Calamine) എന്നത് ഏത് ലോഹത്തിൻ്റെ അയിരാണ്?