N/A
1. ഉരുളക്കിഴങ്ങ് പോലുള്ള വിളകൾക്ക് അനുയോജ്യമായ മണ്ണിൻ്റെ pH
2. S ബ്ലോക്ക് P ബ്ലോക്ക് മൂലകങ്ങളെ ചേർത്തു പറയുന്ന പേര് :
3. ആറ്റോമിക സംഖ്യ 20 ഉള്ള മൂലകം ആവർത്തനപട്ടികയിൽ ഏത് ബ്ലോക്കിൽ പെടുന്നു?
4. അമോണിയം സൾഫേറ്റ്
5. ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
6. താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.
7. ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
8. താഴെ തന്നിരിക്കുന്നവയിൽ ഏത് വാതകമാണ് ഉയർന്ന മർദ്ദത്തിലും താപനിലയിലും ദ്രവീകരിക്കാൻ പറ്റുന്നത്?
9. താഴെ പറയുന്നവയിൽ ഏത് pH മൂല്യത്തിലാണ് കാൽസ്യം ഹൈഡ്രോക്‌സി ആപറ്റെറ്റ് (Calcium hydroxy apatite) നാശത്തിന് വിധേയമാകുന്നത്?
10. ഫ്രീസിങ് മിശ്രിതം ഉണ്ടാക്കാനുപയോഗിക്കുന്ന ലവണം
11. താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?
12. അമോണിയ () യുടെ തന്മാത്രാഭാരം 17 ആണെങ്കിൽ 34 ഗ്രാം അമോണിയ വാതകം STP യിൽ എത്ര വ്യാപ്‌തം എടുക്കും?
13. ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം
14. നാഡീ വ്യവസ്ഥയ്ക്ക് ഉത്തേജനം നല്കുന്ന ഏത് ആൽക്കലോയ്‌ഡ് ആണ് ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നത്
15. നിർവീര്യലായകമായ ജലത്തിൻ്റെ PH മൂല്യം 7 ആണ്. ജലത്തിലേക്ക് അൽപ്പം ആസിഡ് ചേർത്താൽ ലായനിയുടെ PH ന് എന്ത് മാറ്റമുണ്ടാകുന്നു?
16. d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം
17. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
18. ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി പരിഗണിക്കുന്നത്?
19. ആവർത്തനപട്ടികയിൽ ഇടത്തുനിന്നും വലതുവശത്തേക്ക് പോകുമ്പോൾ മൂലകങ്ങളുടെ രാസഭൌതിക ഗുണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
20. ഏത് ലോഹത്തിൻറെ ഓക്സിജൻ അടങ്ങിയ അയിര് ആണ് പൈറോളുസൈറ്റ്?