CA-SEP-25-1
1. അമേരിക്കയിൽ നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യ അയക്കുന്ന ആദ്യ ഔദ്യോഗിക ടീം ഏതാണ്?
2. 2025-ലെ മാഗ്‌സസെ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ എൻജിഒ ഏതാണ്?
3. 25-ാമത് കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 13 മെഡലുകൾ നേടി ഒന്നാമതെത്തിയ രാജ്യം ഏതാണ്?
4. കാഠ്മണ്ഡു താഴ്‌വരയിലെ തുണ്ടിഖേലിൽ നടക്കുന്ന പ്രശസ്തമായ മേള ഏതാണ്?
5. 2025 ഓഗസ്റ്റ് 31 ന് കേരളത്തിൽ ആനക്കാം പൊയിൽകല്ലടിമേപ്പാടി തുരങ്ക പാതയുടെ നിർമാണം ഉദ്‌ഘാടനം ചെയ്തത് ആരാണ് ?
6. ഗോത്ര ഭാഷകൾക്കായി ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ബുദ്ധി പവേർഡ് ട്രാൻസ്‌ലേറ്റർ ആരാണ് ഉടൻ പുറത്തിറക്കുക ?
7. 2025 ഓഗസ്റ്റ് 30 ന് പാപുവ ന്യൂ ഗിനിയയുടെ 50 -ആം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് ?
8. 2025–26 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച എത്ര ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്?
9. അരുണാചൽ പ്രദേശിൽ സൈന്യവും ഐടിബിപിയും ചേർന്ന് പൂർത്തിയാക്കിയ അഭ്യാസം ഏതാണ് ?
10. 2025 ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര സ്വർണ്ണ മെഡലുകളുമായി ഒന്നാം സ്ഥാനത്തെത്തി?
11. 2025 വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സഖ്യത്തെ നയിക്കുന്നത് ആരാണ് ?
12. 2025 സെപ്റ്റംബർ 01 മുതൽ 2025 സെപ്റ്റംബർ 14 വരെ ഇന്ത്യയും യു.എസും നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന്ടെ പേര് എന്താണ് ?
13. ഡിപ്പാർട്ട്മെൻറ് ഓഫ് എക്സ്പെൻഡിച്ചറിൽ പുതിയ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ആയി ആരാണ് ചുമതലയേറ്റത് ?
14. BWF ലോക ചാമ്പ്യൻഷിപ്പിന്റെ 2026 പതിപ്പിന് ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുക ?
15. വാസുകി നാഗിന് സമർപ്പിച്ചിരിക്കുന്ന ഒരു സാംസ്കാരികവും മതപരവുമായ ഉത്‌സവമായ മേള പാട്ട് നടത്തുന്ന സംസ്ഥാനം ഏതാണ് ?
16. പശ്ചിമ ഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം കിഴങ്ങ് ഏതാണ് ?
17. 35 വർഷങ്ങൾക്ക് ശേഷം തുറന്ന ശാരദ ഭവാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
18. രാജ്യത്തെ ആദ്യ മൊബൈൽ ടെംപേർഡ് ഗ്ലാസ് നിർമാണശാല ആരംഭിച്ചത് എവിടെയാണ് ?
19. 2025 -ലെ ഡച്ച് ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായത് ആരാണ് ?
20. ഷാങ്ഹായ് സഹകരണ സംഘടനയുടെ രാഷ്‌ട്രത്തലവന്മാരുടെ കൗൺസിലിന്ടെ 25 -ആംത് യോഗം എവിടെയാണ് നടന്നത് ?
21. 216 മണിക്കൂർ തുടർച്ചയായി ഭരതനാട്യം നൃത്തം അവതരിപ്പിച്ചുകൊണ്ട് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ കലാകാരി ആരാണ് ?
22. കേരളത്തിൽ നിന്ന് ആദ്യമായി ഉഗാണ്ടയിലേക്ക് കയറ്റുമതി ചെയ്യുന്ന കുരുമുളക് തൈ ഇനങ്ങൾ ഏതെല്ലാം ?
23. ഇന്ത്യയിൽ 2024 -25 വർഷത്തിൽ സമുദ്രോൽപാദന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
24. 2025 സെപ്റ്റംബർ 02 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെയ്ഡ് ഇൻ ഇന്ത്യ ചിപ്പുകളുടെ ആദ്യ സെറ്റ് ആരാണ് കൈമാറിയത് ?
25. 2025 സെപ്റ്റംബർ 02 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഇന്ത്യയുടെ അടുത്ത അംബാസിഡറായി ആരെയാണ് നിയമിച്ചത് ?
26. വിയറ്റ്നാം അതിന്ടെ 80 -ആം സ്വാതന്ത്ര്യ വാർഷികം ഒരു മഹത്തായ സൈനിക പരേഡോടെ ആഘോഷിച്ചത് എവിടെയാണ് ?
27. അടുത്തിടെ 800 പേരോളം ആളുകളുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായത് എവിടെയാണ്?
28. ആഗോള സമാധാന സൂചിക 2025 ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ് ?
29. ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരുടെ പുതുക്കിയ സമ്മാനത്തുക എത്രയാണ് ?
30. ലോക നാളികേര ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആഘോഷിക്കുന്നത് ?
31. യുകെയിലെ ഏത് നഗരത്തിലാണ് ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്?
32. അധിനിവേശ സെന്ന സ്പെക്റ്റബിലിസിനെ (Senna spectabilis) ആദ്യമായി ഉന്മൂലനം ചെയ്യുന്നതിൽ മുന്നിലുള്ള സംസ്ഥാനം ഏതാണ്?
33. സംസ്ഥാന പിഎസ്‌സികളുമായി മികച്ച രീതികൾ പങ്കിടുന്നതിനായി ഒരു സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥാപനം ഏതാണ്?
34. 2025 സെപ്റ്റംബർ 22 മുതൽ ജിഎസ്ടി കൗൺസിൽ എത്ര നികുതി സ്ലാബുകളാക്കി ലളിതമാക്കിയിരിക്കുന്നു?
35. ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കൈകോർക്കുന്ന കമ്പനികൾ ഏതൊക്കെയാണ്?
36. 2025 ലെ ദേശീയ അധ്യാപക അവാർഡുകൾക്കായി എത്ര അധ്യാപകരെയാണ് തെരഞ്ഞെടുത്തത്?
37. ലൂയിസ് എച്ച്. സള്ളിവന്റെ പൈതൃകത്തെ ആദരിച്ച് സെപ്റ്റംബർ 3-ന് ആചരിക്കുന്ന ദിനം ഏതാണ്?
38. ബാറ്ററി മാലിന്യവും ഇ-മാലിന്യവും ഉപയോഗിച്ച് നിർണായക ധാതുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത് ആരാണ്?
39. തുടർച്ചയായ ഏഴാം വർഷവും എൻഐആർഎഫ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ സ്ഥാപനം ഏതാണ്?
40. ഐക്യരാഷ്ട്രസഭാ യോഗത്തിന് മുന്നോടിയായി ആഗോള മാനസികാരോഗ്യ പ്രതിസന്ധിയെ കുറിച്ച് റിപ്പോർട്ട് പുറത്തിറക്കിയ സംഘടന ഏതാണ്?
41. 2025-ലെ ലോക ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം ഏതാണ്?
42. ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ, ചിത്രങ്ങളിൽ മാറ്റം വരുത്തുമ്പോൾ അവയുടെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്ന പുതിയ AI ഇമേജ് എഡിറ്റിംഗ് ടൂളിന്റെ ഔദ്യോഗിക നാമം എന്താണ്?
43. സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിനായി 'ലാഡോ ലക്ഷ്മി യോജന' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്?
44. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 'നിരാമയ' ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗത്തിൽപ്പെട്ടവർക്കുള്ളതാണ്?
45. 2025-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആരാണ്?
46. ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയാണ് 104 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് അടുത്തിടെ സമർപ്പിച്ചത്?
47. നാഷണൽ ആനുവൽ ആൻഡ് ഇൻഡക്‌സ് ഓൺ വുമൺസ് സേഫ്റ്റി (NARI) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്?
48. 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം ഏതാണ്?
49. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?
50. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിൻ്റെ വാർഷിക വ്യവസായ സർവേ (ASI) പ്രകാരം, വ്യവസായ മേഖലയിലെ തൊഴിൽ വളർച്ചയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?