CA-SEP-25-2
1. 2025 സെപ്റ്റംബർ 04 ന് നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (NIRF) 2025 പുറത്തിറക്കിയത് ആരാണ് ?
2. ഇന്ത്യയിലെ ആദ്യത്തെ തുറമുഖാധിഷ്ഠിത ഗ്രീൻ ഹൈഡ്രജൻ പദ്ധതി നിലവിൽ വന്നത് എവിടെയാണ്?
3. കേന്ദ്ര മൈൻസ് സെക്രട്ടറിയായി ചുമതലയേറ്റ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ആരാണ്?
4. 2025 ഓഗസ്റ്റിൽ എത്ര ആധാർ ആധികാരികത (Aadhaar Authentication) ഇടപാടുകൾ യു.ഐ.ഡി.എ.ഐ (UIDAI) റെക്കോർഡ് ചെയ്തു?
5. എല്ലാ വർഷവും സെപ്റ്റംബർ 5-ന് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ്?
6. അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രം സന്ദർശിച്ച ആദ്യ വിദേശ നേതാവ് ആരാണ്?
7. 2025 സെപ്റ്റംബർ 5-ന് യുകെയിലെ ഉപപ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായി നിയമിതനായത് ആര്?
8. ഇന്ത്യയിൽ ക്രിക്കറ്റ് ഫുട്‌വെയറിന്റെ പ്രചാരവും വിപണി സാന്നിധ്യവും വർദ്ധിപ്പിക്കുന്നതിനായി സ്‌കെച്ചേഴ്‌സ് ബ്രാൻഡ് അംബാസഡറായി നിയമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ആര്?
9. 2025 സെപ്റ്റംബർ മുതൽ 2027 മെയ് വരെ യെസ് ബാങ്കിന്റെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിതനായത് ആര്?
10. ഏഷ്യ-പസഫിക് നിക്ഷേപ ബാങ്കിംഗിന്റെ സഹ-തലവനായി സിറ്റിബാങ്ക് നിയമിച്ച ഇന്ത്യൻ വംശജനായ ബാങ്കർ ആര്?
11. ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെ പുതിയ ചെയർമാനും സി.ഇ.ഒയുമായി നിയമിതനായത് ആരാണ്?
12. പപ്പുവ ന്യൂഗിനിയുടെ ചരിത്രത്തിലെ ആദ്യത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ 'പപ്പ ബുക്ക’ (Pappa Bukka) എന്ന സിനിമയിലെ നായകനായ ആദിവാസി വിഭാഗത്തിൽപ്പെട്ട വ്യക്തി ആരാണ്?
13. പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (IDSFFK) മികച്ച ലോംഗ് ഡോക്യുമെൻ്ററിക്കുള്ള പുരസ്‌കാരം നേടിയ തമിഴ് ചിത്രം ഏതാണ്?
14. വനനശീകരണത്തിന്റെയും ചൂടിന്റെയും പ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്ന "വനനശീകരണത്തിന്റെ ആർക്ക്" എന്നറിയപ്പെടുന്ന പ്രദേശം ഏത് ഉഷ്ണമേഖലാ വനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
15. കാർബൺ ബ്രീഫിന്റെ 2025 ലെ വിശകലനം അനുസരിച്ച്, വർഷത്തിന്റെ ആദ്യ പകുതിയിൽ ലോകമെമ്പാടുമുള്ള പുതിയ കൽക്കരി ഊർജ്ജ ശേഷിയുടെ ഏകദേശം 88% നിർദ്ദേശിച്ച രണ്ട് രാജ്യങ്ങൾ ഏതൊക്കെയാണ്?
16. അലാസ്കയിൽ നടക്കുന്ന യുദ്ധ് അഭ്യാസ് 2025 എന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘം ഇന്ത്യൻ സൈന്യത്തിന്റെ ഏത് റെജിമെന്റിൽ പെടുന്നു?
17. അടുത്തിടെ അന്തരിച്ച, കേരള എക്സൈസ് കമ്മീഷണറായി സേവനമനുഷ്‌ഠിച്ചിരുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ആരാണ്?
18. "നിവേശക് ദീദി" സംരംഭം നടത്തുന്ന നിക്ഷേപക വിദ്യാഭ്യാസ, സംരക്ഷണ ഫണ്ട് അതോറിറ്റി (IEPFA) ഏത് കേന്ദ്ര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?
19. 2027 ആകുമ്പോഴേക്കും ജിഡിപിയുടെ ശതമാനമായി ജപ്പാന്റെ പ്രതിരോധ ചെലവ് എത്രയാണ്?
20. 2025 ന്റെ തുടക്കത്തിൽ ആഗോള ഉദ്‌വമന വർദ്ധനവിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ രാജ്യം ഏതാണ്?
21. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ് ?
22. ഗയാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ് ?
23. പാപുവ ന്യൂ ഗിനിയയുടെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനാ കപ്പൽ ഏതാണ്?
24. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ (എൽഡിപി) സഹപ്രവർത്തകരുടെ സമ്മർദ്ദത്തിനിടയിൽ ആരാണ് രാജി പ്രഖ്യാപിച്ചത്?
25. റെയ്‌നറുടെ രാജിക്ക് ശേഷം യു.കെ യുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിതനായത് ആര്?
26. സമീപകാലത്ത് ഏഷ്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഇന്റർനെറ്റ് തടസ്സത്തിന് കാരണമായത് എന്താണ്?
27. 2025 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് വിജയിച്ച വ്യക്തി ആരാണ് ?
28. ഇസ്രായേൽ അടുത്തിടെ വിക്ഷേപിച്ച നൂതന ചാര ഉപഗ്രഹത്തിന്റെ പേര് എന്താണ്?
29. ഗാസിയാബാദിൽ എൻ.ടി.എച്ച് കെമിക്കൽ ലാബ് ഉദ്ഘാടനം ചെയ്യുന്ന കേന്ദ്രമന്ത്രി ആര്?
30. ഇന്ത്യയിലെ ആദ്യത്തെ Vulture Conservation Portal ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്?
31. 2025 -26 കാലയളവിലേക്കുള്ള ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
32. അടുത്തിടെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് പദവിയിൽ ചുമതലയേറ്റത് ആരാണ് ?
33. 2025 സെപ്റ്റംബറിൽ യു.എ.ഇ യിൽ ഇന്ത്യയുടെ അംബാസിഡർ ആയി നിയമിതനായത് ആരാണ് ?
34. റിപ്പബ്ലിക് ഓഫ് സീഷെൽസിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് ആരാണ്?
35. 2025 സെപ്റ്റംബറിൽ അന്തരിച്ച ചിന്മയ വിദ്യാപീഠം സ്ഥാപക ഡയറക്ടർ ആരാണ് ?
36. 2025 സെപ്റ്റംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ ആരാണ് ?
37. 2025 സെപ്റ്റംബറിൽ അന്തരിച്ച വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ആരാണ് ?
38. വനമേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനായി വനം വകുപ്പ് രൂപീകരിക്കുന്ന ബോർഡ് ഏതാണ് ?
39. 2025 സെപ്റ്റംബറിൽ ചെന്നൈയിൽ അന്തരിച്ച ബി.ജെ.ഡി നേതാവും നിയമസഭാംഗവും ആയ വ്യക്തി ആരാണ്?
40. 102 വയസ്സിൽ മൗണ്ട് ഫുജി കീഴടക്കിയതിലൂടെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത് ആരാണ്?
41. അടുത്തിടെ തമിഴ്‌നാട് സർക്കാർ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത് ?
42. Operation Sindoor : The Untold Story of India's Deep Strikes Inside Pakistan, എന്ന പുസ്തകം രചിച്ചത് ആരാണ്?
43. 2023 -ലെ സാംപിൾ രെജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം ഏതാണ് ?
44. ലോകത്ത് ആദ്യമായി പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ വെച്ച് പിടിപ്പിച്ചത് എവിടെയാണ് ?
45. 11th Asian Aquatics Championship 2025 ന്ടെ ഭാഗ്യചിഹ്നം ഏതാണ് ?
46. ഒരു ബഹുമുഖ സംയുക്ത സൈനികാഭ്യാസമായ ZAPAD 2025 സെപ്റ്റംബർ 10 മുതൽ 16 വരെ എവിടെ നടക്കും ?
47. ഇന്ത്യയുടെ 15 -ആംത് ഉപരാഷ്ട്രപതി ആരായിരിക്കും ?
48. ക്‌ളാസിക്കൽ ചെസ്സ് കളിയിൽ ഒരു നിലവിലെ ലോക ചാമ്പ്യനെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ് ?
49. 2025 സെപ്റ്റംബർ 09 ന് എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി മുംബൈയിൽ എത്തിയ മൗറീഷ്യസ് പ്രധാനമന്ത്രിയുടെ പേര് ?
50. 2025 സെപ്റ്റംബർ 09 ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഉദ്‌ഘാടനം ചെയ്ത രാജ്യം ?