165/24
1. താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ? i. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വഹിക്കുന്നു. ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു. iii. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നീ പോഷകഘടകങ്ങളെ ഹൃദയത്തിൽ എത്തിക്കുന്നു. iv. പോഷകഘടകങ്ങളെ വില്ലസിൽ നിന്നും കരളിലെത്തിക്കുന്നു.
2. കേരളത്തിലെ ആദ്യ ബയോ റിസോഴ്‌സ് നാച്ചുറൽ പാർക്ക് (Bio Resource Natural Park)
3. ഏതു രോഗത്തിൻ്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?
4. ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ (Himalayan Vulture) പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം
5. ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് സ്കീം (Disaster Management Insurance Scheme) ആരംഭിക്കുന്ന ആദ്യ സംസ്ഥാനം
6. രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി (Antimicrobial Resistance) ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതിയുടെ പേര് ?
7. സസ്യകോശങ്ങളിൽ തൊട്ടടുത്ത കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശദ്രവ്യപാത ഏത് ?
8. അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (Amebic Meningoencephalitis) രോഗത്തിന്റെ രോഗകാരി ഏത് ?
9. ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര്
10. ശ്വാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം
11. 2023-ലെ രസതന്ത്ര നൊബേൽ സമ്മാനം
12. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
13. താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?
14. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
15. മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
16. പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്
17. മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി
18. ആറ്റത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
19. മുകളിലെ പ്രസ്താവനകളിൽ ശരിയായത് ഏത്?
20. 2024-ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം എന്താണ് ?
21. ചേരുംപടി ചേർക്കുക.
| 1. വരാഹമിഹിരൻ | a. വിക്രമോർവശീയം |
| 2. കാളിദാസൻ | b. ലഘുജാതകം |
| 3. വിശാഖദത്തൻ | c. മൃച്ഛഘടികം |
| 4. ശുദ്രകൻ | d. മുദ്രരാക്ഷസം |
22. കൃതിമോപ്രഗ്രഹം ആദിത്യ-L1 [Aditya-L1] വിക്ഷേപിച്ച വാഹനം
23. സമൂഹശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?
24. 2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?
25. 'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' (Soil and Water: Source of Life) എന്നതാണ് 2023-ലെ ______ ദിന സന്ദേശം.
26. ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?
27. 'റെഡ് ഡാറ്റാ ബുക്ക്' (Red Data Book) പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത് ?
28. 2024-ലെ ലോകപരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
29. രാജ്യത്തിന്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?
30. നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.
31. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ? i. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം 3214 കി. മീ. ആണ്. ii. ഇന്ത്യയുടെ മാനക രേഖാംശം 82 1/2 ഡിഗ്രി പൂർവ്വരേഖാംശം. iii. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ളത് ഇന്ദിരാകോൾ. iv. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ളത് ഇന്ദിരാപോയിന്റ്.
32. ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ തെരഞ്ഞെടുക്കുക. i. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി. ii. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്. iii. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭ്രകാനംഗൽ. iv. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ.
33. പെരിയാറിൻ്റെ നീളം എത്ര കിലോമീറ്ററാണ് ?
34. ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമായ ലോകസഭയുമായി ബന്ധമില്ലാത്ത പ്രസ്താവന i. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു. ii. ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന അംഗങ്ങൾ. iii. ഉപരാഷ്ട്രപതി അധ്യക്ഷം വഹിക്കുന്ന സഭ. iv. ജനപ്രതിനിധിസഭ എന്നറിയപ്പെടുന്നു.
35. സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? i. ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഉയർച്ച. ii. ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു. iii. ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവ്. iv. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ.
36. ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം
37. 2023-ൽ സാമ്പത്തികശാസ്ത്ര നോബൽ ലഭിച്ചത് ആർക്ക് ?
38. ചുവടെ നൽകിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക. i. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം. ii. വില്ലസുകൾ കാണപ്പെടുന്ന ഭാഗം. iii. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
39. 'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തതാ രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
40. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ? (വിള)
41. ഓൺലൈൻ ഗെയിം വഴിയുള്ള വരുമാനത്തിന് നിശ്ചയിച്ചിട്ടുള്ള നികുതി (Income Tax) എത്ര ശതമാനമാണ് ?
42. കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ് ?
43. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല
44. F ആകൃതിയിലുള്ള കേരളത്തിലെ കായൽ
45. താഴെ പറയുന്ന കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും സംരക്ഷിത ജീവികളെയും ചേരുംപടി ചേർക്കുക.
| a. റീഡ് തവളകൾ | i. സൈലന്റ്വാലി |
| b. ചാമ്പൽ മലയണ്ണാൻ | ii. ഇരവികുളം |
| c. സിംഹവാലൻ കുരങ്ങ് | iii. ചിന്നാർ |
| d. വരയാട് | iv. കക്കയം |
46. 53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
47. 2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ
48. കക്കാട് ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
49. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം
50. 'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?
51. ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത്
52. ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ് ?
53. പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം
54. ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതി എത്രയാണ് ?
55. ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി
56. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി
57. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
58. 2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത
59. ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
60. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 സ്ഥിതി ചെയ്യുന്നത്
61. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്
62. ഇന്ത്യൻ ഭരണഘടനയുടെ അവസാനത്തെ ഭേദഗതി (as of recent context)
63. നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം ? i. സ്ഥിരതയോടു കൂടിയ വളർച്ച ii. ദാരിദ്ര്യ നിർമ്മാർജ്ജനം iii. സ്വാശ്രയത്വം iv. ഭക്ഷ്യ സ്വയംപര്യാപ്തത
64. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഏതെല്ലാം? i. സൈനിക നടപടി ii. ലയനക്കരാർ iii. അനുരഞ്ജനം
65. വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റി നിർദ്ദേശിച്ച ഡോ. സി. എസ്. കോത്താരി കമ്മീഷന്റെ ശുപാർശകൾ താഴെ പറയുന്നവയിൽ ഏതാണ് ? i. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം. ii. 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം. iii. യൂണിവേഴ്സിറ്റി ഗ്രാന്റ്റ്സ് കമ്മീഷൻ രൂപീകരിക്കണം. iv. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം.
66. ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ (2024) ജേതാവായ ഇന്ത്യാക്കാരി
67. 2024 വർഷത്തെ ജി-7 ഉച്ചക്കോടി നടന്ന രാജ്യം
68. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം
69. ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന ആർട്ടിക്കിൾ
70. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സമീപിക്കാവുന്ന കോടതി I. സുപ്രീം കോടതി II. ഹൈക്കോടതി
71. രവീന്ദ്രനാഥ ടാഗോർ 'കേരളത്തിന്റെ രാജാറാം മോഹൻറോയ്' എന്നു വിശേഷിപ്പിച്ചത്
72. 1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം
73. ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട 'ശബരി ആശ്രമം' സ്ഥിതി ചെയ്യുന്ന ജില്ല
74. ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം
75. കേരളത്തിലെ ആദ്യരാജവംശമായ 'മൂഷകവംശം' ഭരണം നടത്തിയിരുന്നത്
76. “പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു.'' ആരുടെ പ്രസ്താവന ?
77. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ? I. കാൺപൂർ കേന്ദ്രമാക്കി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന നേതാക്കന്മാരായിരുന്നു നാനാസാഹിബും, താന്തിയാ തോപ്പിയും. II. ബീഗം ഹസ്രത് മഹൽ ആയിരുന്നു ഫൈസാബാദിലെ സ്വാതന്ത്ര്യസമര നായിക. III. ലക്നൗ കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നേതാവായിരുന്നു മൗലവി അഹമ്മദുള്ള.
78. ദാദാഭായ് നവറോജി 'ചോർച്ചാ സിദ്ധാന്തം' അവതരിപ്പിച്ച പുസ്തകം
79. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്കായി സ്ഥാപിച്ച സംഘടന
80. രാജാറാം മോഹൻറോയ് തുടക്കം കുറിച്ച പ്രതങ്ങൾ I. അമൃത് ബസാർ പ്രതിക II. സ്വദേശിചിത്രം III. മിറാത്-ഉൽ-അക്ബർ IV. സംബാദ് കൗമുദി
81. തുക കാണുക.
82. A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യ്ക്ക് A യുമായുള്ള ബന്ധം എന്ത് ?
83. ഒരു കോഡുഭാഷയിൽ FMPQC എന്നത് HORSE എന്നാണെങ്കിൽ, ഇതേ കോഡുഭാഷയിൽ ILGDC എന്തായിരിക്കും ?
84. ‘÷’ എന്നാൽ ‘×’ ഉം ‘−’ എന്നാൽ ‘+’ ഉം ‘+’ എന്നാൽ ‘−’ ഉം ‘×’ എന്നാൽ ‘÷’ ഉം ആണ് എങ്കിൽ ന്റെ വില എത്ര ?
85. X ഉം Y ഉം ഒറ്റസംഖ്യയാണെങ്കിൽ തന്നിരിക്കുന്നതിൽ ഏതായിരിക്കും ഇരട്ടസംഖ്യ ?
86. ഒറ്റയാൻ ആര് ?
87. ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?
88. അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?
89. രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒമ്പതാമനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
90. 2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം
91. ആയാൽ ന്റെ വില എന്ത് ?
92. 10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?
93. ഒരു സ്ക്കൂട്ടർ 9,200 രൂപക്ക് വിറ്റപ്പോൾ 15% ലാഭം കിട്ടി എങ്കിൽ വാങ്ങിയ വില എത്ര ?
94. ഒരാൾ A യിൽ നിന്ന് B യിലേക്ക് 60 km/hr വേഗതയിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗതയിലും യാത്ര ചെയ്താൽ യാത്രയുടെ ശരാശരി വേഗത എത്ര ?
95. 2, 11, 32, ?
96. പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?
97.
98. 0.5, 0.25, 0.35 എന്നീ സംഖ്യകളുടെ ല. സാ. ഗു. (LCM) എത്ര ?
99. താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?
100. വില കാണുക.