32/25
1. "ഹിസ്റ്ററി ഓഫ് കേരള" എന്ന പുസ്തകം രചിച്ചതാര് ?
2. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് സൂചിപ്പിക്കുന്ന ഗ്രന്ഥം ഏത് ?
3. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ ?
4. 1857-ലെ കലാപത്തിൽ നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
5. 1775-ൽ രണ്ടാം അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്സ് നടന്നത് എവിടെ ?
6. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര് ?
7. താഴെ തന്നിരിക്കുന്ന വാതങ്ങളിൽ പ്രാദേശിക വാതത്തിന് ഉദാഹരണമല്ലാത്തത് ഏതാണ് ?
8. ആഗ്നേയശിലയുമായി ബന്ധമില്ലാത്ത സവിശേഷത തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.
9. എന്താണ് ക്ലിഫ് ?
10. താഴെ പറയുന്നവയിൽ കൂട്ടത്തിൽ ചേരാത്ത ഭൂരൂപമേതെന്ന് തിരിച്ചറിയുക.
11. കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളും അവ സ്ഥിതിചെയ്യുന്ന ജില്ലയും തന്നിരിക്കുന്നു. ശരിയല്ലാത്തത് കണ്ടെത്തുക.
12. സമീപകാലത്ത് ഇന്ത്യൻ കരസേന വിജയ് ദുർഗ് എന്ന് പേര് മാറ്റിയ ഫോർട്ട് വില്ല്യം എവിടെയാണ് ?
13. ചുവടെ തന്നിട്ടുള്ളവയിൽ നീതി ആയോഗിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ? i. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കൂട്ടുക. ii. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക. iii. പ്രബല മധ്യ വർഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക.
14. ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ? i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം. ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന. iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.
15. ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത് ?
16. താഴെ തന്നിട്ടുള്ളവരിൽ 2024-ലെ പദ്‌മവിഭൂഷൺ ബഹുമതി ലഭിച്ച വ്യക്തി
17. ചുവടെ തന്നിട്ടുള്ളവയിൽ ഉല്പാദക ഘടകമായ മൂലധനത്തിന്റെ (Capital) സവിശേഷതകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ? i. മൂലധനം മറ്റെല്ലാ ഉല്പാദക ഘടകങ്ങളെയും സഹായിക്കുന്നു. ii. മൂലധനം തൊഴിലാളികളുടെ ഉല്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. iii. മൂലധനത്തിനുള്ള പ്രതിഫലം ലാഭമാണ്.
18. ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ? i. നിർമ്മല സീതാരാമൻ ii. മൊറാർജി ദേശായി iii. ചരൺ സിങ്
19. ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. കൊട്ടോണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ബോംബെയാണ്. ii. ഇന്ത്യയിൽ ഭക്ഷ്യ വിളകളുടെ ഉല്പാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്. iii. ചണ നാരിനെ യൂണിവേഴ്സൽ ഫൈബർ എന്നും അറിയപ്പെടുന്നു.
20. മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ എണ്ണം ലോകസഭയിലെ മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി
21. രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു. ii. രാജ്യസഭ ഒരു സ്ഥിരം സഭയാണ്. iii. രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. iv. ധനബിൽ ആരംഭിക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് ഇല്ല.
22. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി
23. താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ (Directive Principles) പ്പെടാത്തത് i. തുല്ല്യ ജോലിക്ക് തുല്ല്യ വേതനം ii. ഏകീകൃത സിവിൽ നിയമം iii. സംഘടനാ സ്വാതന്ത്ര്യം iv. പൊതു തൊഴിലിൽ തുല്ല്യ അവസരം
24. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതും, ക്രമക്കേടുകളും പരാതികളും അറിയിക്കുന്നതിന് പൗരന്മാർക്കുവേണ്ടി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
25. ചേരുംപടി ചേർത്തവ പരിശോധിക്കുക. i. യൂണിയൻ ലിസ്റ്റ് - പ്രതിരോധം, ആണവോർജ്ജം ii. സംസ്ഥാന ലിസ്റ്റ് - കൃഷി, മത്സ്യബന്ധനം iii. കൺകറന്റ് ലിസ്റ്റ് - മദ്യനിയന്ത്രണം, ബാങ്കിങ്
26. നിലവിലെ കേന്ദ്ര പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?
27. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
28. വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
29. ലോകതണ്ണീർത്തട ദിനം എന്നാണ് ?
30. കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
31. കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?
32. കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?
33. 2024-ലെ എഴുത്തച്ഛൻ പുരസ്ക്‌കാരം നേടിയത് ആര് ?
34. പല്ലിന്റെ ആന്തര ഘടന ചുവടെ തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ ? i. ഇനാമൽ - പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ii. ഡെന്റൈൻ - മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം iii. പൾപ്പ് ക്യാവിറ്റി - പല്ലിന്റെ ഏറ്റവും ആന്തര ഭാഗം iv. സിമന്റം - പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജക കല
35. ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ആന്റ്റിസ്റ്റെറിലിറ്റി ജീവകം' (Anti-sterility Vitamin) എന്നറിയപ്പെടുന്നത് ഏതാണ് ?
36. സാംക്രമിക രോഗങ്ങളും അവയുടെ രോഗകാരികളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.
37. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?
38. ചുവടെ കൊടുത്തിരിക്കുന്നവയിൽ ജനിതക രോഗങ്ങൾ വരുന്ന ജോഡി ഏത് ?
39. സൂര്യപ്രകാശത്തിൻ്റെ ലഭ്യതയ്ക്ക് അനുസരിച്ച് സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതിൽ ശരിയായ പ്രസ്താവന ഏത്? i. ഉപരിതലം മുതൽ 200 മീറ്റർവരെ ആഴത്തിൽ യൂഫോട്ടിക് മേഖല ii. 200 മീറ്ററിനു താഴെ 1000 മീറ്റർവരെ എഫോട്ടിക് മേഖല iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല
40. ലോക പരിസ്ഥിതി ദിനാചരണത്തിന് 2024-ൽ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?
41. മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്‌സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?
42. ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?
43. കൂട്ടത്തിൽ പെടാത്തത് ഏത് ?
44. ഒരു കോൺകേവ് ദർപ്പണത്തിനു മുമ്പിൽ 10 cm അകലെ പ്രകാശിക്കുന്ന വസ്തു വച്ചപ്പോൾ അതിൻ്റെ യഥാർഥ പ്രതിബിംബം ദർപ്പണത്തിൽ നിന്ന് 40 cm അകലെ രൂപപ്പെടുന്നു. ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം കണക്കാക്കുക.
45. ഏറ്റവും മികച്ച പൊതുഗതാഗതം ഉള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം
46. ചാറ്റ് ജിപിടിയ്ക്ക് (ChatGPT) നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം
47. കുമ്മായം അടിച്ച ചുവരിൽ ഒരു തിളക്കം കാണപ്പെടുന്നത് എന്തു രൂപപ്പെടുന്നതു കൊണ്ടാണ് ?
48. ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
49. d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം
50. ______ ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ്.
51. അക്വേറിയത്തിന്റെ അടിയിൽ നിന്ന് ഉയരുന്ന വായു കുമിളകളുടെ വലിപ്പം വർദ്ധിക്കുന്നത് ഏത് വാതകനിയമം അനുസരിച്ചാണ് ?
52. പത്ര പ്രവർത്തനത്തിൻ്റെ പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച കേരള പ്രസ്സ് അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?
53. മികച്ച സിനിമാനടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള നടൻ ആര് ?
54. താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ? i. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്. ii. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന. iii. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.
55. 2023-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ "മലയാളത്തിന്റെ ദേശകാലങ്ങൾ" എന്ന സാഹിത്യപഠനം എഴുതിയത് ആര് ?
56. താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ ? i. ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പിറവി. ii. 1989-ൽ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാർഡ് നേടിയ സിനിമയാണ് പിറവി. iii. ജി. അരവിന്ദന് ദേശീയ അവാർഡ് ലഭിച്ച സിനിമയാണ് പിറവി.
57. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?
58. ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഹോക്കി ടീമിൻ്റെ നായകൻ ആരാണ് ?
59. പ്രൈവറ്റ് ബ്രൗസിംഗ് മോഡ് (Private Browsing/Incognito) ഉപയോഗിക്കുന്നത്
60. HTML-ൽ ഒരു ചിത്രത്തെ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന ടാഗ്
61. ഒരു ലാൻ (LAN) ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
62. ഐ. ടി. ആക്ട് പ്രകാരം ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ബോഡി
63. ഇൻപുട്ട് ഉപകരണം
64. പോക്സോ നിയമം, 2012 (POCSO Act) പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
65. ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്തൃ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?
66. ദേശീയ-സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി ?
67. ദേശീയ വനിതാ കമ്മീഷൻ്റെ ആദ്യത്തെ അദ്ധ്യക്ഷ ആര് ?
68. ഗാർഹിക പീഡന നിരോധന നിയമം, 2005 പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
69. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർപേഴ്‌സണെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട് ?
70. സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്ന വാർദ്ധക്യകാല ഗൃഹങ്ങളിൽ കുറഞ്ഞത് എത്ര മുതിർന്ന പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതാണ് ?
71. ഒരു ത്രികോണത്തിലെ കോണുകൾ 5: 3 : 4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര ?
72. z = x + y-ൽ x = -10, y = 3 ആയാൽ z എത്ര ?
73. കൂട്ടത്തിൽ പെടാത്തതേത് ?
74. 6-ന്റെ ആദ്യ ആറ് ഗുണിതങ്ങളുടെ മാധ്യം (Mean) എത്ര ?
75. 40 m നീളവും 30 m വീതിയുമുള്ള ഒരു ചതുരത്തിൻ്റെ ചുറ്റളവ്, ഒരു സമചതുരത്തിന്റെ ചുറ്റളവിനോട് തുല്യമായാൽ ആ സമചതുരത്തിൻ്റെ വശം എത്രയായിരിക്കും ?
76. ഒരു വരിയിൽ അരുൺ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് ഇരുപതാമതും ആയാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?
77.
78.
79. 53.6 എന്ന സംഖ്യ 72.29 നേക്കാൾ എത്ര കുറവാണ് ?
80. 1, 2, 4 ... എന്ന സംഖ്യാശ്രേണിയിലെ 10-ാം പദം എത്ര ?
81. Modern technology makes it easier than ever to eavesdrop on electronic communication. Find the option that is closest in meaning to the underlined word (eavesdrop).
82. Do you remember the passenger _____ travelled yesterday without a ticket. Choose the suitable relative pronoun.
83. Martin ate the _____ amount of shawarma at the party, preferring to snack on vegetables. Choose the superlative form.
84. Pursuing a graduate degree from a reputable institution these days can cost an arm and a leg. Identify the meaning of the idiom.
85. Which one of the following words is an example of a compound word consisting of a verb + adverb pattern ?
86. The _____ of the royal family still preserve their tradition... Pick out the correctly spelt word.
87. This cloth used to fade when washed, _____ ? Use the most suitable question tag.
88. Close the window. (Change into Passive Voice)
89. The Principal ordered a _____ of paper to print the students' hall tickets.
90. The Manager asked Raji, "Why didn't you come to the office yesterday?" Complete the reported speech: The Manager asked Raji, _____
91. വിൺ + തലം = വിണ്ടലം. സന്ധി ഏത് ?
92. ക്ലീബം എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?
93. കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.
94. ശരിയല്ലാത്ത വിപരീതപദ രൂപമേത് ?
95. ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്നത് ഏവ ?
96. 'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
97. തന്നിരിക്കുന്ന എതിർലിംഗ രൂപങ്ങളിൽ തെറ്റായ ജോടി ഏത് ?
98. 'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' ഒറ്റപ്പദമേത് ?
99. സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ്
100. 'കാലുകൊണ്ട് വെള്ളം കുടിച്ച് തല കൊണ്ട് മുട്ടയിട്ടു' - എന്ന കടങ്കഥയുടെ ഉത്തരമേത് ?