002-2017
1. ഇന്ത്യയിൽ നടപ്പിലാക്കിയ 8-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത് ?
2. നീതി ആയോഗ് നിലവിൽ വന്ന വർഷം ?
3. ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്ന ദിവസം :
4. അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി :
5. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ :
6. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത് ആര് ?
7. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ?
8. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
9. 2016-ലെ ഒളിമ്പിക്സ് ഏത് രാജ്യത്താണ് നടന്നത് ?
10. ബ്രിട്ടീഷ് സാമ്രാജ്യത്തെ 'വെളുത്ത ഡവിൾ' എന്ന് വിളിച്ചതാര് ?
11. പെരിനാട്ടുലഹള നടന്ന വർഷം ?
12. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി :
13. താഴെ കൊടുത്തിരിക്കുന്നതിൽ നികുതിയിതര വരുമാനം :
14. ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
15. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ :
16. ഏത് ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം ?
17. ഭരണഘടന പ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ എത്ര ?
18. ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര് ?
19. കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ :
20. കുളച്ചൽ യുദ്ധം നടന്ന വർഷം :
21. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ ?
22. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം :
23. ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് പാസാക്കിയ വർഷം :
24. ഇന്ത്യയിൽ രാജ്യസഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം :
25. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :
26. ചുവന്ന നദിയുടെ നാട് :
27. കൃഷ്ണാ നദിക്ക് കുറുകെയുള്ള അണക്കെട്ട് :
28. പഞ്ച നദിയുടെ നാട് :
29. ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി എന്ന് അറിയപ്പെടുന്നത് :
30. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം :
31. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് പറഞ്ഞത് ?
32. പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം :
33. സാക്ഷരം പദ്ധതി ആരംഭിച്ച വർഷം :
34. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം :
35. വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയ വർഷം :
36. കുമ്മായത്തിന്റെ ശാസ്ത്ര നാമം :
37. സിലിക്കണിന്റെ ആറ്റോമിക നമ്പർ :
38. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
39. ബിസ്മില്ലാഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ് ?
40. ആദ്യത്തെ തുള്ളൽ കൃതി :
41. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യമലയാളി വനിത :
42. ഒളിമ്പിക്സ് പതാകയുടെ നിറം :
43. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം :
44. ചാലക്കുടി പുഴ പതിക്കുന്ന കായൽ :
45. പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല :
46. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം :
47. കേരളാ സ്റ്റേറ്റ് IT മിഷന്റെ ചെയർമാൻ :
48. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം :
49. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല :
50. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം :
51. ക്ലോണിംഗിന്റെ പിതാവ് :
52. പ്രസവിക്കുന്ന പാമ്പ് :
53. നെഹ്‌റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
54. 'വരിക വരിക സഹജരേ' എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ് ?
55. രാജീവ് ഗാന്ധിയുടെ സമാധിസ്ഥലം :
56. ദേശീയ സ്പോർട്സ് ദിനം ആരുടെ ജന്മദിനമാണ് ?
57. ഡിസ്കവറി ഓഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ?
58. സർവ്വകലാശാലയുടെ ചാൻസിലർ :
59. ധവളവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
60. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ :
61.
62. 8, 14, 20, ...... എന്ന ശ്രേണിയിലെ അൻപതാമത്തെ പദം ഏത് ?
63. നീലയും വെള്ളയും ചായങ്ങൾ 5 : 3 എന്ന അംശബന്ധത്തിൽ കലർത്തി 40 ലിറ്റർ ചായക്കകൂട്ടുണ്ടാക്കുന്നു. ഇതിനായി എത്ര ലിറ്റർ വെള്ള ചായം വേണം?
64. 12 പേർ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 15 പേർ എത്ര ദിവസം കൊണ്ട് തീർക്കും ?
65.
66. ഒരാൾ 10000 രൂപ 4% നിരക്കിൽ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?
67. ഒരു ചതുരപ്പെട്ടിയുടെ നീളം, വീതി, ഉയരം എന്നിവ 10 സെ.മീ, 8 സെ.മീ, 12 സെ.മീ എന്നിവയാണ്. ഇതിൽ 2 സെ.മീ. വശമുള്ള എത്ര സമചതുരക്കട്ടകൾ അടുക്കി വെക്കാം ?
68. 2500 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 6% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
69. ഒരു ഓഫീസിലെ 20 പേരുടെ ശരാശരി വയസ്സ് 38. പുതിയതായി ഒരാൾ വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 35 ആയെങ്കിൽ അയാളുടെ വയസ്സെത്ര ?
70. ഒരു കാർ മണിക്കൂറിൽ 50 കിലോ മീറ്റർ വേഗതയിൽ സഞ്ചരിച്ച് 2 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി. തിരിച്ച് അതേ ദൂരം രണ്ടര മണിക്കൂർ കൊണ്ട് പിന്നിട്ടു. എങ്കിൽ തിരിച്ചു വരുമ്പോൾ കാറിൻ്റെ വേഗതയെത്ര ?
71. ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ പ്രതിഫലിച്ചു കണ്ടപ്പോൾ 8.30 ആണ്. എങ്കിൽ ക്ലോക്കിലെ യഥാർത്ഥസമയം എത്രയാണ് ?
72. 2016 ഫെബ്രുവരി 14 ഞായറാഴ്ചയാണെങ്കിൽ 2017 ഫെബ്രുവരി 14 എന്താഴ്ചയാണ് ?
73. ഒരു ക്ലോക്കിലെ സമയം 9 : 10 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിററ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രിയായിരിക്കും ?
74. ഒരാൾ കിഴക്കോട്ട് കുറച്ചു ദൂരം നടന്നശേഷം വലത്തേക്ക് തിരിഞ്ഞ് നടക്കുന്നു. ഇപ്പോൾ അയാൾ ഏത് ദിക്കിലേക്കാണ് നടക്കുന്നത് ?
75. ഒറ്റയാനെ കണ്ടെത്തുക.
76. 2 ___ 2 ___ 2 = 1 ശരിയായ ഗണിത ചിഹ്നങ്ങൾ ചേർത്ത് പൂരിപ്പിക്കുക.
77. ഒരു നിരയിൽ ഇടത്തു നിന്ന് മൂന്നാമതാണ് മാത്യു. വലത്ത് നിന്നും മൂന്നാമതാണ് സുബിൻ. ഇവർക്കിടയിൽ അഞ്ച് പേരുണ്ട്. എങ്കിൽ ഇടത്തു നിന്നും എത്രാമതാണ് സുബിൻ ?
78. acf, cfj, ein, ______ ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?
79. 4875=5784, 2784=3693 എങ്കിൽ 5312=?
80. രാമുവിന്റെ മകനാണ് അഖിൽ. അഖിലിന്റെ സഹോദരന്റെ മകനാണ് ആദർശ്. രാമുവിന്റെ ആരാണ് ആദർശ് ?
81. __________ the rain stopped, the play had to be suspended.
82. Choose the correct antonym of 'Freedom'.
83. __________ goes before a fall.
84. Devanarayan asked the boy :
85. Choose the correct meaning of the foreign word 'vis a vis' :
86. He has been working here __________ 1990.
87. The study of the origin and history of words.
88. The agitation by the workers for higher wages has __________.
89. Are you afraid __________ snakes.
90. I'm late __________ ?
91. 'Please come in' is __________ sentence.
92. I saw __________ one eyed man.
93. If you invited me I __________.
94. I __________ him seven years ago.
95. This Car __________ to my brother.
96. I'll give you my telephone number __________ to contact me.
97. One of my friends __________ passed the examination.
98. Neither of them __________ invited to the party.
99. The meaning of 'euthanasia' :
100. 'Statutory' means :