22/2025/OL
1. രുപീകരണ പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. അത്തരം ശിലകളുടെ പേരും അവയ്ക്കുദാഹരണങ്ങളും താഴെ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
i. ആഗ്നേയ ശിലകൾ - ബസാൾട്ട്
ii. കായാന്തരിത ശിലകൾ - ചുണ്ണാമ്പുകല്ല്
iii. അവസാദ ശിലകൾ - ഗ്രാനൈറ്റ്
iv. കായാന്തരിത ശിലകൾ - മാർബിൾ
2. ഇന്ത്യൻ ദേശിയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന സാഹിത്യ കൃതികളുടേയും അവയുടെ എഴുത്തുകാരുടേയും പേരുകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
| സാഹിത്യ കൃതി | എഴുത്തുകാർ |
|---|---|
| a. ഗോര | 1. പ്രേംചന്ദ് |
| b. പാഞ്ചാലി ശപഥം | 2. വിഷ്ണുകൃഷ്ണ ചിപ്ളുങ്കർ |
| c. ഗോദാൻ | 3. രവീന്ദ്രനാഥ ടാഗോർ |
| d. നിബന്തമാല | 4. സുബ്രഹ്മണ്യ ഭാരതി |
3. ചുവടെ നൽകിയിരിക്കുന്നതിൽ 'ഓപ്പറേഷൻ സുതാര്യത' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
4. ഇന്ത്യയുടെ നവസാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ആശയങ്ങളിൽ അനുയോജ്യമായവ തിരഞ്ഞെടുക്കുക.
5. കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണത്തിൽ പ്രധാന കാർഷിക വിളയായ ഗോതമ്പ് ഉൾപ്പെടുന്നത്
6. പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ പതിമൂന്ന് കോളനികൾ സ്ഥാപിച്ചു. തുടർന്ന് മെർക്കൻ്റലിസം എന്ന വാണിജ്യ നയം കോളനികളിൽ നടപ്പിലാക്കി. താഴെ നൽകിയിരിക്കുന്ന നിയമങ്ങളിൽ മെർക്കൻ്റലിസ്റ്റ് ഉൾപ്പെടാത്തവ തിരിച്ചറിയുക.
i. കോളനികളിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.
ii. കോളനികളിലെ ബ്രിട്ടീഷ് സൈന്യത്തിനുള്ള അത്യാവശ്യ സൌകര്യങ്ങൾ ഇംഗ്ലണ്ട് നൽകുന്നതായിരിക്കും.
iii. പഞ്ചസാര, കമ്പിളി, പരുത്തി എന്നിവ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാനുള്ള അനുമതി കോളനികൾക്ക് നൽകി.
iv. കോളനികളിലെ നിയമപരമായ പ്രമാണങ്ങളിൽ ഇംഗ്ലണ്ടിൻ്റെ മുദ്ര പതിക്കണം.
7. താഴെ തന്നിരിക്കുന്ന സിനിമകളെയും അവയുടെ സംവിധായകരേയും തിരിച്ചറിഞ്ഞ് ജോഡികൾ ക്രമപ്പെടുത്തുക.
| സംവിധായകർ | സിനിമ |
|---|---|
| a. കെ. സുബ്രഹ്മണ്യം | 1. ചെമ്മീൻ |
| b. ടി. ആർ. സുന്ദരം | 2. പ്രഹ്ലാദ |
| c. എം. ടി. വാസുദേവൻ നായർ | 3. കണ്ടംബെച്ച കോട്ട് |
| d. രാമു കാര്യാട്ട് | 4. നിർമ്മാല്യം |
8. കാൽബൈശാഖിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസത്തിന് കാരണമാകുന്ന ന്യൂനമർദമാണിത്.
ii. രാജസ്ഥാൻറെ പടിഞ്ഞാറു ഭാഗത്ത് വീശുന്ന ശക്തമായ പ്രാദേശിക വാതമാണിത്.
iii. ഉഷ്ണകാലത്ത് പശ്ചിമ ബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടുകൂടിയ ശക്തമായ മഴയാണിത്.
iv. ആലിപ്പഴ വീഴ്ചയും കാറ്റും പ്രധാന സവിശേഷതകളാണ്.
9. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
i. ഹൈക്കോടതികൾക്ക് എല്ലാ കോടതിയുടെയും മേൽ മേൽനോട്ടത്തിനുള്ള അധികാരം ഉണ്ടായിരിക്കുമെന്ന് അനുച്ഛേദം 227 പ്രസ്താവിക്കുന്നു.
ii. ഹൈക്കോടതികളുടെ അധികാരിത യൂണിയൻ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ പാർലമെൻ്റിനു അധികാരം ഉണ്ട്.
iii. 1991-ലെ 69-ാം ഭേദഗതിക്ക് ശേഷം ഡൽഹി ദേശീയ തലസ്ഥാന പ്രദേശമായി അറിയപ്പെടുന്നു.
iv. ദേശിയ പട്ടിക ഗോത്ര വർഗ കമ്മീഷനിൽ ഒരു ചെയർ പേഴ്സണും വൈസ് ചെയർപേഴ്സണും മറ്റ് മൂന്നു അംഗങ്ങളും ഉണ്ടായിരിക്കും.
10. പണബില്ലുമായി ബന്ധപ്പെട്ടവയിൽ ശരിയായത് ഏത് ?
a. അനുച്ഛേദം 108-ാം പ്രകാരം ഓരോ പണബില്ലും രാജ്യസഭയിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.
b. അനുച്ഛേദം 111-ാം പ്രകാരം പണബില്ല് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കേണ്ടതാണ്.
c. ഒരു ബില്ല് പണബില്ല് എന്ന് തീരുമാനിക്കുന്നത് ലോക്സഭാ സ്പീക്കർ ആണ്.
d. ഭാരതത്തിൻറെ സഞ്ചിത നിധിയിൽ നിന്നുള്ള പണത്തിൻറെ വിനിയോഗം പണബില്ലുകളുടെ നിർവചനത്തിൽ ഉൾപ്പെടുന്നു.
11. കേരള സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്
12. കേരളത്തിലെ നിലവിലെ വ്യവസായിക വകുപ്പ് മന്ത്രി
13. മനുഷ്യ ശരീരത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?
i. മസ്തിഷ്കത്തെ പൊതിഞ്ഞ് കാണുന്ന സ്തരപാളികളാണ് മെനിഞ്ജസ്.
ii. സുഷ്മന നാഡിയെ പൊതിഞ്ഞ് സൂക്ഷിക്കുന്ന സ്തരപാളികളാണ് മെനിഞ്ജസ്.
iii. മസ്തിഷ്കത്തിലും, സുഷ്മന നാഡിയിലും സി എസ് എഫ് (CSF) എന്ന ദ്രാവകം കാണപ്പെടുന്നു.
14. താഴെ തന്നിരിക്കുന്നവയിൽ ജീവകങ്ങളുടെയോ ധാതുക്കളുടെയോ അപര്യാപ്തതയിലൂടെ അല്ലാതെ ഉണ്ടാകുന്ന രോഗം ഏത് ?
15. ഭൂമിയുടെ നാലിലൊന്ന് ആരമുള്ള ഒരു ഗ്രഹത്തിൻ്റെ മാസ് ഭൂമിയുടെ മാസിൻറെ പകുതിയാണെങ്കിൽ അതിലെ ഗുരുത്വാകർഷണ ത്വരണം ഭൂമിയുടെതിൻ്റെ എത്ര മടങ്ങായിരിക്കും ?
16. ഒരു ഗോളീയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം 10 cm ആണെങ്കിൽ വക്രതാ ആരം എത്രയായിരിക്കും ?
17. ആറ്റത്തിൻ്റെ സൌരയൂഥ മാതൃക ആവിഷ്കരിച്ചതാര് ?
18. ഹാലൊജൻ കുടുംബം എന്നറിയപ്പെടുന്നത് ഏത് ഗ്രൂപ്പ് മൂലകങ്ങളാണ് ?
19. താഴെ തന്നിരിക്കുന്നവയിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏത്
20. ഫിഷിംഗ് (Phishing) എന്നാൽ എന്താണ്
21. പ്രസ് ബൈൻഡിങ്ങിൽ ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്
22. പാസ്പോർട്ടുകൾ തുന്നുന്ന രീതിയ്ക്ക് പറയുന്ന പേര്
23. ഓഫീസ് ഡോക്യുമെൻ്റ്, പോർട്ട്ഫോളിയോ ഇവ ബൈൻഡ് ചെയ്യുന്നതിനുപയോഗിക്കുന്ന രീതി ഏതാണ് ?
24. പേപ്പറിൻ്റെ ഭാരം അളക്കുന്ന യൂണിറ്റ് ഏത് ?
25. വെല്ലം ബൈൻഡിങ്ങിനു പറയുന്ന മറ്റൊരു പേര്
26. ബൈൻഡിങ്ങിനുപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരുകൾ തിരിച്ചറിഞ്ഞ് എഴുതുക.
27. സ്പൈൻ നാശമാകാതെ പൂർണമായി ബുക്ക് തുറക്കാൻ സാധിക്കുന്ന ഒരു ബൈൻഡിങ്ങ് രീതി കണ്ടെത്തുക.
28. ബേസിസ് വെയിറ്റ് എന്തിനെ സൂചിപ്പിക്കുന്ന പദമാണ്
29. സ്പൈനിൽ മാത്രം കാലിക്കോ ഒട്ടിച്ച ബൈൻഡിങ് രീതി
30. ബോർഡുകളും കട്ടിയുള്ള കവറുകളും ശരിയായി മടക്കുന്നതിന് ചെയ്യുന്ന പ്രക്രിയ
31. ഒരു പേപ്പറിൻ്റെ സൈസിൽ നീളവും വീതിയും ഇരട്ടിപ്പായി വരുന്നതിനു പറയുന്നു.
32. വിപ് സ്റ്റിച്ചിങ്ങിനു പറയുന്ന മറ്റൊരു പേര്
33. പേജുകൾ മടക്കി സ്പൈനിൽ വയർ സ്റ്റിച്ച് ചെയ്യുന്ന ബൈൻഡിങ് രീതിക്കു പറയുന്ന പേര്
34. താഴെപ്പറയുന്നവയിൽ കേസ് ബൈൻഡിങ് അല്ലാത്തത് ഏത്
35. പിയുആർ (PUR) ഉപയോഗിച്ച് ചെയ്യുന്ന ബൈൻഡിങ് രീതി
36. നോട്ട് പാഡുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ബൈൻഡിങ്
37. ബുക്ക് ബൈൻഡിങ്ങിനുപയോഗിക്കുന്ന പേപ്പർ ഏത്
38. ലൈനിങ്ങായി ലെതർ കഷണം മുഴുവനായും ബാക്കിൽ വെയ്ക്കുന്ന ബൈൻഡിങ് രീതി തിരിച്ചറിയുക.
39. ഏറ്റവും ചിലവു കുറഞ്ഞ ബുക്ക് ബൈൻഡിങ് രീതി താഴെപ്പറയുന്നവയിൽ ഏതാണ്
40. ബുക്ക് ബൈൻഡിങ്ങിൽ കവറിനും ടെസ്റ്റിനും ഇടയിലായി ഒട്ടിച്ചേർക്കുന്ന പേപ്പറിനു പറയുന്ന പേര്
41. പാർച്‌മെൻറും വെല്ലവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്
42. പുസ്തകങ്ങളെ കൂടുതൽ ദൃഢമാക്കാൻ കോട്ടൺ അല്ലെങ്കിൽ ലിനൻ ടേപ്പ് ഉപയോഗിച്ചുള്ള ത്രെഡ് സൂയിങ് പ്രക്രിയയുടെ പേര് എന്താണ്
43. പുസ്തകത്തിൻറെ പിൻവശത്ത് ബാക്കിംഗ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം ഒരു തരം ദ്രവരൂപത്തിലുള്ള ഗ്ലൂ വീണ്ടും പിൻവശത്ത് പ്രയോഗിച്ച് അത് അലിഞ്ഞപ്പോൾ ജാക്കൊനെറ്റ് വസ്ത്രം പിൻവശത്ത് വയ്ക്കുന്ന രീതി ഏതാണ്
44. അച്ചടി പ്രക്രിയയുടെ പോസ്റ്റ് പ്രസ് ഘട്ടത്തിൽ ശിൽപരൂപത്തിലുള്ള ഡൈകളുടെ പ്രാധമിക ധർമ്മം എന്താണ്
45. വെലോ ബൈൻഡിംഗിൻ്റെ പ്രാഥമിക സവിശേഷത എന്താണ്
46. ബൈൻഡിംഗിൽ ബാൻഡിംഗിൻ്റെ പ്രാഥമിക ഉദ്ദേശ്യം എന്താണ്
47. ബുക്ക് ബൈൻഡിംഗിൽ ഡബ്ലെസ്സറിൻറെ പ്രാഥമിക ലക്ഷ്യം എന്താണ്
48. ബുക്ക് ബൈൻഡിംഗിൽ ഒരു ഫ്ലൈലീഫ് എന്താണ്
49. ബുക്ക് ബൈൻഡിംഗിൽ കേസിംഗ് എന്ന പദം എന്താണ് സൂചിപ്പിക്കുന്നത്
50. ഇനിപ്പറയുന്നവയിൽ ഏതാണ് പേപ്പർ ടോണിങ്ങിൽ ടോണിംഗ് ഏജൻ്റായി സാധാരണയായി ഉപയോഗിക്കുന്നത്
51. ബുക്ക് ബൈൻഡിംഗിൽ ഗോജ്ജുകളുടെ പ്രാഥമിക പ്രവർത്തനം എന്താണ്
52. പെർഫെക്ട് ബൈൻഡിംഗിൽ, ആദ്യ ഷോട്ടിന് സാധാരണയായി ഏത് തരം പശയാണ് ഉപയോഗിക്കുന്നത്
53. വാർണിഷ് സാധാരണയായി എങ്ങനെയാണ് തയ്യാറാക്കുന്നത്
54. ബുക്ക് ബൈൻഡിംഗിലോ പ്രിൻ്റിങിലോ ലാമിനേഷൻ എന്താണ്
55. ഫോയിൽ ലാമിനേറ്റിംഗിനായി ഏത് തരം പശകളാണ് സാധാരണയായി ഉപയോഗിക്കുന്നത്
56. ബുക്ക് ബൈൻഡിംഗിൽ നോച്ച് ബൈൻഡിംഗിൻറെ ഉദ്ദേശ്യം എന്താണ്
57. ബുക്ക് ബൈൻഡിംഗിൽ ബ്ലോക്ക് കംപ്രഷൻറെ ഉദ്ദേശ്യം എന്താണ്
58. ഫിനിഷിംഗിൽ ഹോളോഗ്രാഫിക് ഫോയിലിൻ്റെ പ്രാഥമിക ഉപയോഗങ്ങളിലൊന്ന് എന്താണ്
59. ബുക്ക് ബൈൻഡിംഗിൽ "ക്യാപ്പിംഗ് അപ്പ്" എന്നതിൻ്റെ ഉദ്ദേശ്യം എന്താണ്
60. ബുക്ക് ബൈൻഡിംഗിൽ ഫ്ലെയറുകൾ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്
61. ബുക്ക് ബൈൻഡിംങ്ങിൽ സ്മിത്ത് സ്വീയിങ്ൻ്റെ പ്രധാന മേന്മ എന്താണ്
62. സിഗ്നേച്ചറുകൾ കൃത്യമായി വിന്യസിക്കാത്തതുമൂലം ട്രിമ്മിംഗ് ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന ട്രിമ്മിംഗ് പിശകിന് പറയുന്ന പേരെന്താണ്
63. പ്രിൻ്റ് ഫിനിഷിംഗിനായി ഗില്ലറ്റിൻ കട്ടറുകളിൽ ഏത് തരത്തിലുള്ള കട്ടിങ് ആണ് ഉപയോഗിക്കുന്നത്
64. താഴെ കൊടുത്തിരിക്കുന്നവയിൽ കട്ടിങ് പ്രിൻസിപ്പിൾ അല്ലാത്തത് ഏതാണ്
65. ബുക്ക് പേപ്പർ, ആർട്ട് പേപ്പർ, കാർഡ് ബോർഡ് എന്നിവ കട്ട് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന സ്വിംഗിഗ് ഡയഗണൽ കട്ടിൽ (swinging diagonal cut) സ്വിഗിഗ് ഷിയർ കട്ട് ആംഗിൾ എത്രയാണ്
66. ബുക്ക് പേപ്പർ, ആർട്ട് പേപ്പർ. കാർഡ്ബോർഡ് എന്നിവ കട്ട് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന സ്വിഗിംഗ് ഡയഗണൽ കട്ടിൽ സ്റ്റാൻഡേഡ് നൈഫ് ആംഗിൾ (B) എത്രയാണ്
67. ക്രോണോളജിക്കൽ കട്ടിംഗ് സീക്വൻസ് നടത്തുന്നതിന് റോട്ടറി ക്രോസ്സ് കട്ടേഴ്സിൽ (Rotary cross cutter) അപ്പർ നൈഫും ലോവർ നൈഫും പേപ്പർ വെബിൻ്റെ പ്രതലത്തിൽ _____ ആംഗിളിൽ പരസ്പരം ക്രമീകരിച്ചിരിക്കുന്നു.
68. ചെറിയ ഷീറ്റ് സൈസിനുതകുന്ന ഓഫീസ് ഫോൾഡിങ് മെഷീനിൽ കൂടുതലായി കണ്ടുവരുന്ന ഫീഡിങ് രീതി
69. ഫോൾഡിങ് മെഷനിൽ ഈ ചിഹ്നം --------------(thick broken line) സൂചിപ്പിക്കുന്നത് എന്താണ്
70. ഫോൾഡിങ് മെഷനിൽ ഈ ചിഹ്നം സൂചിപ്പിക്കുന്നത് എന്താണ്
71. ഗാതറിംഗ് മെഷീനിൽ സിഗ്നേച്ചേർസ് റൊട്ടേറ്റിംഗ് ഡ്രം വിത്ത് വാക്വം അല്ലെങ്കിൽ മെക്കാനിക്കൽ ഗ്രിപ്പേഴ്സ് വിദ്യ ഉപയോഗിച്ച് ഫീഡ് ചെയ്യുന്ന രീതി ഏതാണ്
72. പെർഫെക്റ്റ് ബൈൻഡിംഗിൽ ഒരു ബുക്ക് ബ്ലോക്കിൻറെ സ്പൈനിൽ റൌട്ടിങ്ങിനു ശേഷം പേജ്ജുകൾ ചെറുതായി ഫാൻ ചെയ്ത് പശ ഉപയോഗിച്ച് ബൈൻഡ് ചെയ്യുന്ന രീതിക്കു പറയുന്ന പേരെന്താണ്
73. പെർഫെക്റ്റ് ബൈൻഡിങ് ചെയ്ത പുസ്തകങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്നതാണ് സാധാരണയായി ചെയ്യുന്ന ടെസ്റ്റ് ഏതാണ്
74. ഏത് ക്യാറ്റഗറിയിൽ പെട്ട ഗ്ലാസ് ആണ് ഫാർമസിക്യൂട്ടിക്കൽ പാക്കേജിങ്ങിനു കൂടുതൽ അനുയോജ്യമായത് ?
75. അഡിസീവ് ബൈൻഡ് ചെയ്ത ബ്ലോക്കുകളെ അമർത്തി ബൈൻഡിങ് സ്ഥിരപ്പെടുത്തുന്ന പ്രക്രിയക്ക് പറയുന്ന പേര്
76. ഏത് മെഷിനറിയുടെ വരവോടെയാണ് ബാഗ് ഇൻ എ ബോക്സ് എന്ന ആശയത്തിന് പ്രചാരം ലഭിച്ചത് ?
77. താഴെ പറയുന്നവയിൽ പാക്കേജിങ് സെക്ടറിൽ ഉപയോഗിക്കുന്ന ഡിസ്പാച്ച് സിസ്റ്റം അല്ലാത്തത് ഏതാണ് ?
78. പാക്കേജിങ് ആപ്ലിക്കേഷനുവേണ്ടി ഉപയോഗിക്കുന്ന കാറ്റഗറി 1 വിഭാഗത്തിൽ പെട്ട ബയോ ബേസ്ഡ് മെറ്റീരിയലിനു ഉദാഹരണം താഴെ തന്നിരിക്കുന്നതിൽ നിന്നും കണ്ടെത്തുക.
79. സെൻസർ പാക്കേജിങ് സിസ്റ്റത്തിലെ ഓൺ പാക്കേജ് സെൻസറിനു ഉദാഹരണം
80. റിജിഡ് ബോക്സ് നിർമ്മാണത്തിനു കൂടുതൽ ഉപയോഗിക്കുന്ന ബോർഡ് ഏതാണ് ?
81. അലുമിനിയം ഒരു നല്ല പാക്കേജിങ് വസ്തു ആയി അറിയപ്പെടാൻ കാരണം
82. ടിൻ പ്ലേറ്റ് ഉപയോഗിക്കുന്നത് ഏതു തരം വസ്തുക്കൾ പാക്ക് ചെയ്യാനാണ് ?
83. ഗ്ലാസ് പാക്കേജിങ് ഉപയോഗിക്കാനുള്ള പ്രധാന കാരണം
84. പാക്കേജിങ്ങിന് ഉപയോഗിക്കുന്ന ചില പ്ലാസ്റ്റിക് പാത്രങ്ങൾ പെറ്റ് (PET) ബോട്ടിലുകൾ എന്നറിയപ്പെടുന്നു. ഇതിൻ്റെ ശരിയായ മുഴുവൻ പേര് എന്താണ് ?
85. ലോ ഡെൻസിറ്റി പോളി എത്തിലിൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് താഴെ പറയുന്നവയിൽ ഏതുതരം ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനാണ് ?
86. പേപ്പർ നല്ല പാക്കിങ് വസ്തു ആയി പരിഗണിക്കുന്നതിന് കാരണം
87. പെട്ടെന്ന് പൊട്ടിപ്പോകുന്ന വസ്തുക്കൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്
88. ചൂടാക്കുമ്പോൾ ഉൽപ്പന്നം മുറുക്കി മൂടുന്ന പാക്കിങ് രീതിയാണ്
89. പാക്കേജിങ് ഡൈയുടെ കട്ടിങ്ങും ക്രീസിങ്ങും ചെയ്യാനുള്ള റൂളുകൾ ഉണ്ടാക്കുന്ന വസ്തു
90. പാക്കേജിങ് ഡൈയിൽ ഉപയോഗിക്കുന്ന പ്ലൈബോർഡിൻറെ കനം ഏകദേശം എത്ര സെൻറി മീറ്റർ ആണ് ?
91. 1-2-3 ക്ലോഷർ എന്നറിയപ്പെടുന്ന കാർട്ടണിൻ്റെ മറ്റൊരു പേര് ?
92. അടിഭാഗം സ്വയം സീലു ചെയ്ത അവസ്ഥയിലേക്ക് എത്തുന്ന ബോക്സുകൾ അറിയപ്പെടുന്നത് ഏതു പേരിൽ ?
93. ഫോർ പാനൽ സ്റ്റൈൽ ബോക്സുകളിൽ ഉപയോഗിക്കുന്ന ക്ലോഷർ സംവിധാനം ഏതാണ് എന്ന് തിരഞ്ഞെടുക്കുക.
94. സ്ട്രൈറ്റ് ടക്ക് എൻഡ് ബോക്സുകൾ ഉപയോഗിക്കാതെ പാക്ക് ചെയ്യുന്ന വസ്തു തെരഞ്ഞെടുക്കുക.
95. റിവേഴ്സ് ടക്ക് എൻഡ് ബോക്സിൽ മുകളിലെ അടക്കുന്ന വശം തുറക്കുന്നത്
96. ഗ്രാഫിക് ഡിസൈൻ സാദ്ധ്യതകൾ ഉള്ളതിനാൽ കോസ്മെറ്റിക്കുകൾ പാക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്ന ബോക്സ് സ്റ്റൈൽ ഏതാണ് ?
97. പുറകിൽ നിന്ന് മുന്നിലേക്ക് മടക്കുന്ന പാനലുകൾ ഉള്ള ബോക്സ് സ്റ്റൈൽ ഏതാണ് ?
98. നേരത്തെ തന്നെ അസംബിൾ ചെയ്തു വരുന്നതും ബലമേറിയതുമായ ബോക്സ് ടൈപ്പ് ഏതാണ് ?
99. സെറ്റ് അപ്പ് ബോക്സുകൾ നിർമ്മിക്കുന്നതിന് പ്രാഥമികമായി ഉപയോഗിക്കുന്ന വസ്തു ഏതാണ് ?
100. മുന്നിൽ ഡിസ്പ്ലേ പാനൽ ഉപയോഗിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ബോക്സ് സ്റ്റൈൽ ഏതാണ് ?