27/24
1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാസമരം നടത്തിയ നേതാവ്:
2. പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിൻ്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം:
3. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത്?
4. ലോകാരോഗ്യസംഘടനയുടെ (WHO) ആസ്ഥാനം:
5. ഗാന്ധിജി നയിച്ച സമരങ്ങൾ താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമം തിരഞ്ഞെടുക്കുക.
6. 2023-ൽ 150-ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകൻ:
7. ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ? (i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം. (ii) സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്. (iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.
8. തിരമാലകൾ എന്നാൽ: (i) ജലത്തിന്റെ ചലനം. (ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം. (iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം.
9. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ തീരസമതലങ്ങളെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക. (i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കുറവാണ്. (ii) കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ വിശാലമായ ഡെൽറ്റകൾ സൃഷ്ടിക്കുന്നു. (iii) താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങൾ.
10. താഴെ കൊടുത്തിരിക്കുന്നവയിൽ എൽനിനോ (El-Nino) പ്രതിഭാസവുമായി ബന്ധപ്പെട്ടവ ഏതെല്ലാം? (i) മധ്യരേഖാ വായുചംക്രമണത്തെ തടസ്സപ്പെടുത്തുന്നു. (ii) സമുദ്രജല ബാഷ്‌പീകരണം ക്രമരഹിതമാകുന്നു. (iii) സമുദ്ര പ്ലവങ്ങളുടെ അളവിൽ കുറവു വരുത്തുന്നു. (iv) കാലാവസ്ഥാ മാറ്റത്തിന് ഇതൊരുകാരണമാകുന്നില്ല.
11. ഇന്ത്യയിലെ പ്രധാന ഭൗമ താപോർജ (Geothermal Energy) ഉല്പാദനകേന്ദ്രമാണ്: (i) പുഗതാഴ്വര (ii) മണികരൻ (iii) ദിഗ്ബോയ് (iv) ആങ്കലേശ്വർ
12. 2023-ഡിസംബറിൽ ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ ചുഴലിക്കാറ്റ്:
13. ആഗോളവത്ക്കരണത്തിൻ്റെ (Globalization) പ്രധാന ഫലങ്ങളിൽ ഒന്നാണ്:
14. GST നിലവിൽ വന്നത്:
15. ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
16. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുമായി (New Economic Policy 1991) യോജിക്കാത്ത പ്രസ്താവന ഏത്?
17. NITI Aayog-മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
18. പ്രധാൻ മന്ത്രി ജൻ-ധൻ യോജന (PMJDY) നിലവിൽ വന്നത്:
19. താഴെ പറയുന്നവയിൽ മാർഗ്ഗനിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക. (1) ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്. (2) കോടതിയെ സമീപിക്കാവുന്നതാണ്. (3) വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. (4) അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു.
20. സമവർത്തി ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ പറഞ്ഞിട്ടില്ലാത്ത ഏത് വിഷയവുമായും ബന്ധപ്പെട്ട് നിയമം നിർമ്മിക്കുവാൻ പാർലമെൻ്റിന് അധികാരം ഉണ്ടായിരിക്കുന്നതാണ് എന്ന് പറഞ്ഞിരിക്കുന്ന അനുഛേദം:
21. താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക. (i) സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡൻ്റിന് അധികാരം ഉണ്ടായിരിക്കും. (ii) സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - 293 ആകുന്നു. (iii) യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്. (iv) ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും.
22. 'ട്രേഡ് യൂണിയനുകൾ' ഏത് ലിസ്റ്റിൽ വരുന്നവയാണ്?
23. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (i) 44-ാമത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു. (ii) 52-ാമത് ഭേദഗതിയിലൂടെ മൗലീക കടമകൾ ഉൾപ്പെടുത്തി. (iii) 73-ാമത് ഭേദഗതി പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പിലാക്കി. (iv) 74-ാമത് ഭേദഗതി നഗരപാലികാ ബിൽ നടപ്പിലാക്കി.
24. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (a) ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു. (b) ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207. (c) ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7.
25. താഴെ തന്നിട്ടുള്ളവയിൽ ജസ്റ്റീസ് ഫാത്തിമാ ബീവിയെകുറിച്ചുള്ള ശരിയായ പ്രസ്താവനയേത്? (i) 1988-ൽ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി. (ii) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ മലയാളി വനിത. (iii) കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി. (iv) അന്തരിച്ചത് 2023 നവംബർ 22-ന്.
26. അടിയന്തരാവസ്ഥാ കാലത്ത് അനുഛേദം - 19 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ആർട്ടിക്കിൾ:
27. നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു?
28. താഴെ പറഞ്ഞിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? A) പഞ്ചായത്തിരാജ് സംവിധാന പ്രകാരം 1/3 സീറ്റുകൾ എല്ലാ തലങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. B) പഞ്ചായത്തിരാജ് ഭരണഘടനയുടെ 11-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കുന്നു. C) ഗ്രാമസഭയുടെ മേൽനോട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത്. D) ഗ്രാമസഭ വിളിച്ചു ചേർക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യക്ഷൻ വാർഡ് മെമ്പറുമാണ്.
29. കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം എന്നാണ്?
30. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ്?
31. കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്:
32. താഴെ കൊടുത്തിരിക്കുന്നതിൽ ഏത് രാസവസ്തുവിൻ്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാവുന്നത്?
33. വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം മൂലം നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത്?
34. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായി യോജിപ്പിച്ചിരിക്കുന്നവയേത്? (i) പ്രോലാക്ടിൻ - മുലപ്പാൽ ഉല്പാദനം (ii) സൊമാറ്റോട്രോപ്പിൻ - ശരീരവളർച്ച ത്വരിതപ്പെടുത്തുന്നു (iii) വാസോപ്രസിൻ - പുരുഷന്മാരിൽ വൃഷണങ്ങളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു (iv) ഗൊണാഡോട്രോഫിക് ഹോർമോൺ - വൃക്കയിൽ ജലത്തിൻ്റെ പുനരാഗിരണത്തിന് സഹായിക്കുന്നു
35. RNA യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ്?
36. ദേശീയ പഞ്ചായത്ത് പുരസ്കാരം 2023 ൽ ശിശുസൗഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം:
37. 2023-ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹരായ ശാസ്ത്രജ്ഞൻ:
38. ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിൽ ഏറ്റവും തരംഗദൈർഘ്യം കൂടിയ രശ്മി ഏത്?
39. പ്രതലബലത്തിന്റെ (Surface Tension) S.I. യൂണിറ്റ് പ്രസ്താവിക്കുക.
40. 20 gm ഭാരമുള്ള ഒരു വസ്തുവിൻ്റെ ഭൂമിയിൽ നിന്നുള്ള പാലായനപ്രവേഗം ആണ്. എങ്കിൽ 100 gm ഭാരമുള്ള വസ്തുവിൻ്റെ പാലായനപ്രവേഗം എത്രയായിരിക്കും?
41. ഒരു തടാക പ്രതലത്തിൽ നിന്ന് 10 മീറ്റർ ആഴത്തിൽ നീന്തുന്ന ഒരാളിൽ അനുഭവപ്പെടുന്ന മർദ്ദം എത്രയാണ്? , അന്തരീക്ഷമർദ്ദം atm, സാന്ദ്രത .
42. മനുഷ്യരക്തത്തിൻ്റെ pH മൂല്യം എത്രയാണ്?
43. സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം:
44. വായു കുമിളകൾ താഴെ നിന്ന് ജലത്തിൻ്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിൻ്റെ ഒരു ഉദാഹരണമാണ്?
45. ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി (Zero Valency) ഉള്ളത്?
46. അമ്മന്നൂർ മാധവ ചാക്യാർ ഏത് കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
47. ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം:
48. 'ആശയഗംഭീരൻ' എന്നറിയപ്പെടുന്ന മലയാള കവി:
49. 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മതൻ ഭാഷതാൻ' ആരുടെ വാക്കുകൾ?
50. അടുത്തിടെ ചൈനയിലെ കുട്ടികളിൽ കണ്ടെത്തിയ വൈറസ് ബാധ:
51.
52. ആയാൽ x-ന്റെ വില എത്ര ?
53. ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതുവ്യത്യാസം എത്ര ?
54. a-യുടെ b-യുടെ ആയാൽ എത്ര ?
55. ഒരു കോഡ് ഭാഷയിൽ BOMBAY ആയാൽ
56. 6,000 രൂപയ്ക്ക് 6% സാധാരണപലിശ നിരക്കിൽ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?
57. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക. 391, 361, 225, 625
58. 40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?
59. ഒരു എണ്ണൽസംഖ്യ അതിൻ്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?
60. ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?
61. Which of the following sentences contains a gerund?
62. That was ____ disappointment, but we managed to get ____ room across ____ hall from it.
63. 'As soon as he came, he made sure that everything was alright'. Change into a negative sentence without changing its meaning.
64. If James ____ enough money, he ____ buy a new car next year.
65. He was absent ____ he was sick.
66. Choose the correct meaning of the foreign words and phrases.
67. Choose the correctly spelt word.
68. His speech has taken the wind out of my sails.
69. They said, "Let us come in"
70. A speech made by someone for the first time
71. ശരിയായ പ്രയോഗം ഏത് ? (i) പത്തുതെങ്ങ് (ii) പത്തുതെങ്ങുകൾ (iii) നൂറുപുസ്തകം (iv) നൂറുപുസ്തകങ്ങൾ
72. നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം
73. മിന്നാമിനുങ്ങ് എന്ന പദത്തിൻ്റെ പര്യായപദമാണ് (i) പ്രകാശകൻ (ii) പ്രകാശിതം (iii) തൈജസകീടം (iv) ഖദ്യോതം
74. ഫടൻ എന്ന വാക്കിൻ്റെ അർത്ഥം (i) വഞ്ചകൻ (ii) പോരാളി (iii) യോദ്ധാവ്
75. ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ് (i) അർത്ഥം (ii) വിത്തം (iii) അർദ്ധം (iv) ആനനം
76. ശരിയായ വാക്കുകൾ ഏത് ? (i) രക്ഷകർത്താവ് (ii) രക്ഷാകർത്താവ് (iii) ഹാർദ്ദവം (iv) ഹാർദ്ദം
77. Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത് ? (i) അഴകിയ രാവണൻ (ii) ജ്വാലാമുഖി (iii) സുന്ദര പുരുഷൻ (iv) വെനീസിലെ വ്യാപാരി
78. കഥയുടെ പ്രധാനമായ അംശം (i) കഥാഗതി (ii) കഥാസാരം (iii) കഥനം (iv) കഥാസംക്ഷേപം
79. പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത് (i) പിൻ + കാലം (ii) പിൽ + കാലം (iii) കൺ + നീര് (iv) കണ്ണ് + നീര്
80. അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അർത്ഥം (i) ഉള്ളിലും പുറത്തും വിരോധം (ii) ഉള്ളിലും പുറത്തും സ്നേഹം (iii) ഉള്ളിൽ സ്നേഹവും പുറമേ വിരോധവും (iv) ഉള്ളിൽ വിരോധവും പുറമേ സ്നേഹവും
81. താഴെ പറയുന്നവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത് ?
82. തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?
83. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്നത് നിയന്ത്രിയ്ക്കുന്ന ആക്ട് ഏതാണ് ?
84. താഴെ പറയുന്നവയിൽ കേരളത്തിൽ വിദേശ സസ്യം അല്ലാത്തത് ഏത് ?
85. ഭീമൻ പാണ്ട (Giant Panda) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?
86. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെന്റ്റ് എവിടെ സ്ഥിതി ചെയ്യുന്നു ?
87. മീൻ (Fish) വർഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?
88. താഴെ പറയുന്നവയിൽ കടുവ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?
89. താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?
90. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?
91. കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?
92. കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?
93. ഗിണ്ടി നാഷണൽ പാർക്ക് ഏത് നഗരത്തിന് സമീപമാണ് ?
94. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
95. സംസ്ഥാന വന്യജീവി ബോർഡിൻ്റെ ചെയർമാൻ ആരാണ് ?
96. കേരളത്തിലെ ഒരു പ്രത്യേക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിയ്ക്കുന്നത് ഏത് നിയമ പ്രകാരമാണ് ?
97. എന്താണ് NTFP ?
98. പ്രോജക്ട് എലഫന്റ് ആരംഭിച്ച വർഷം ഏത് ?
99. ഐ.ടി. നിയമത്തിലെ ഈ വ്യവസ്ഥ, പകർപ്പവകാശ നിയമത്തിന് കീഴിൽ ലഭ്യമായതിലും അപ്പുറമുള്ള കമ്പ്യൂട്ടർ സോഴ്സ് ഡോക്യുമെന്റുകൾ (കോഡുകൾ) സംരക്ഷിക്കാനുള്ള ശ്രമമാണ്
100. ജോയിന്റ് അക്കാദമിക് നെറ്റ‌്വർക്കിലേക്ക് അനധികൃത ആക്‌സ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. ഐ. ടി. ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിനു കീഴിലാണ് ?