App LogoKerala PSC QBank

Lab Assistant

68/25


1. ബൂർബൺ രാജവംശം ഏത് രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

2. തീവ്രദേശീയ പ്രസ്ഥാനത്തിന് ഉദാഹരണമായ പാൻസ്ലാവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജ്യം?

3. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?

4. ചേരുംപടി ചേർക്കുക

(a) ഇന്ത്യൻ നാഷ്ണൽ ആർമിi) സി.ആർ.ദാസ്
(b) ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിii) ലാലാ ഹർദയാൽ
(c) സ്വരാജ് പാർട്ടിiii) റാഷ് ബിഹാരി ബോസ്
(d) ഗദർ പാർട്ടിiv) സൂര്യസെൻ

5. 2025-ലെ പത്മവിഭൂഷൺ പുരസ്‌കാരത്തിനു അർഹയായ കുമുദിനി രജനീകാന്ത് ലഖിയ ഏത് മേഖലയിലാണ് പ്രശസ്തിയാർജിച്ചത്?

6. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക. (i) നീലം കർഷകരുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു ചമ്പാരൻ സത്യാഗ്രഹം (ii) കർഷക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു അഹമ്മദാബാദിലെ സത്യാഗ്രഹം (iii) തുണിമിൽ തൊഴിലാളികളുടെ പ്രശ്‌നപരിഹാരമായിരുന്നു ഗാന്ധിജി നടത്തിയ ഖേഡ സത്യാഗ്രഹത്തിൻ്റെ ലക്ഷ്യം. (iv) സിവിൽ നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടു.

7. പശ്ചിമഘട്ടവും, പൂർവ്വഘട്ടവും സംഗമിക്കുന്ന പ്രദേശം

8. ആപേക്ഷിക ആർദ്രത കൂടുതൽ ഉള്ള, തണുത്ത നീണ്ട രാത്രികൾ ഇത് രൂപം കൊള്ളാൻ കാരണമാകുന്നു.

9. ദേശീയ ജലപാത 3 (NW 3) ഏത് മുതൽ ഏത് വരെയാണ് ബന്ധിപ്പിക്കുന്നത്?

10. താഴെ കൊടുത്തവയിൽ അവസാദ ശിലകൾക്ക് ഉദാഹരണങ്ങൾ ഏവ?

  1. ചുണ്ണാമ്പ് കല്ല്
  2. ഗ്രാനൈറ്റ്
  3. കൽക്കരി
  4. മാർബിൾ

11. ആകാശത്തിൽ പാളികൾ പോലെ കാണപ്പെടുന്ന മേഘം?

12. അന സാഗർ തടാകം ഏതു സംസ്‌ഥാനത്തിലാണ്?

13. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?

14. ആഗോളവൽക്കരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?

15. വികേന്ദ്രീകൃത ആസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി ഏത്?

16. ഹരിതവിപ്ലവത്തിനെ കുറിച്ചുളള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? (i) അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക (ii) ഭക്ഷ്യധാന്യ ഉല്പാദനത്തിൽ വിദേശ ആശ്രയത്വം നേടിയെടുക്കുക (iii) ആധുനിക ജലസേചന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക

17. വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

18. 2025 ഏപ്രിൽ 30 ന് ചുമതലയേറ്റ കേരളത്തിൻ്റെ അൻപതാമത്തെ ചീഫ്സെക്രട്ടറി.

19. പഹൽഗാമിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പേര്.

20. താഴെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്? (i) 1946 ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത്. (ii) ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് ജനസംഖ്യക്ക് ആനുപാതികമായി പരോക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ ആയിരുന്നു. (iii) 5 ലക്ഷം ജനങ്ങൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത്.

21. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക?

1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂനപക്ഷങ്ങൾക്കുള്ള അവകാശംA. വകുപ്പ് 18
2. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യംB. വകുപ്പ് 22
3. സ്ഥാനപ്പേരുകൾ നിർത്തലാക്കൽC. വകുപ്പ് 26
4. അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണംD. വകുപ്പ് 30

22. ഇന്ത്യൻ സുപ്രീംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസിന്റെ പേരെന്താണ്?

23. താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്? (i) 1978 വരെ സ്വത്തിനുള്ള അവകാശം ഒരു മൗലികാവകാശമായിരുന്നു. (ii) ഭരണഘടനയുടെ 30 എ വകുപ്പ് പ്രകാരം നിലവിൽ സ്വത്തിനുള്ള അവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്. (iii) ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.

24. താഴെപ്പറയുന്ന ഇനങ്ങളിൽ നിന്നും ഇന്ത്യൻ ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക?

25. ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ചില പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക?

1. 42-മത് ഭേദഗതിA. നഗരപ്രദേശങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ചത്
2. 61-മത് ഭേദഗതിB. മിനി ഭരണഘടന
3. 74-മത് ഭേദഗതിC. മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച്
4. 91-മത് ഭേദഗതിD. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21ൽ നിന്നും 18 ആയി കുറച്ചു

26. കേരള സംസ്ഥാനത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അവയുടെ അതിർത്തികൾ നിശ്ചയിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി 2024ൽ രൂപീകരിച്ച കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന്റെ അധ്യക്ഷൻ ആരാണ്?

27. സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?

28. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമ ലക്ഷ്യം "പൂർണ സ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു?

29. ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ്? (i) വ്യക്തിഗത ആദായ നികുതി (ii) കോർപ്പറേറ്റ് നികുതി (iii) കേന്ദ്ര ചരക്ക് സേവന നികുതി (iv) സംയോജിത ചരക്ക് സേവന നികുതി

30. താഴെ കൊടുത്ത പ്രസ്താവനകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം? (i) ഗ്രാമ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തിക വർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴിൽ ആവശ്യാനുസരണം ഉറപ്പാക്കുക (ii) ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട് വിഭവാടിത്തറ ശക്തിപ്പെടുത്തുക (iii) സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ചേർക്കുക

31. താഴെ കൊടുത്ത പ്രസ്താവനകളിൽ സർക്കാർ ധന നയത്തിൻ്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം? (i) സാമ്പത്തിക സ്ഥിരത കൈവരിക്കുക (ii) തൊഴിലവസരങ്ങൾ സൃഷ്ടിക്കുക (iii) അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക

32. 2024 ജൂലൈ 15 മുതൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ആര്?

33. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി കേരള സർക്കാർ അംഗീകരിച്ച കരിക്കുലത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി

34. 2023 ലെ ഗ്രീൻ ഹൈഡ്രജനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയായ നഗരം ഏത്?

35. എന്താണ് ക്യൂണി കൾച്ചർ?

36. റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

37. എന്താണ് പിനംഗ സബ്‌ടെറേനിയ?

38. രക്തത്തിലെ പ്ലാസ്‌മയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ

39. ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത്?

40. ഗവൺമെൻ്റ് ആശുപ്രതികളിൽ രോഗികൾക്ക് ഗുണമേന്മയും സൗഹാർദപരമായ സേവനവും ലഭ്യമാക്കുന്ന പദ്ധതിയാണ്

41. വിറ്റാമിൻ-ഡി യുടെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം

42. ഭൂഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം ഏറ്റവും ഉയർന്നിരിക്കുന്നത് എവിടെയാണ്?

43. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ്

44. സമവർത്തുള ചലനത്തിൽ മാറ്റമില്ലാതെ തുടരുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

45. ലോക ബാങ്ക് പ്രസിഡണ്ടായി നിയമിതനായ ഇന്ത്യൻ വംശജൻ

46. 2023 -ൽ C.V. കുഞ്ഞിരാമൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക്?

47. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരുടെ മൂലക വർഗ്ഗീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. (i) സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി. (ii) 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്. (iii) മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചു. (iv) ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയില്ല.

48. ഒരു അക്വേറിയത്തിൻ്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഈ പ്രതിഭാസം ഏത് വാതക നിയമം ഉപയോഗിച്ച് വിശദീകരിക്കാം?

49. നിർവീര്യലായകമായ ജലത്തിൻ്റെ PH മൂല്യം 7 ആണ്. ജലത്തിലേക്ക് അൽപ്പം ആസിഡ് ചേർത്താൽ ലായനിയുടെ PH ന് എന്ത് മാറ്റമുണ്ടാകുന്നു?

50. 2024 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരത്തുകയുടെ പകുതി ലഭിച്ചത് ആർക്കാണ്?

51. ഏതു സംഘടനയാണ് "പ്ലാനറ്റ് ഓൺ ദി മൂവ്" എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത്?

52. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തിരിച്ചറിയുക. പ്രസ്താവന: A. 19-ാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ സ്വാതിതിരുനാളിൻ്റെ കാലഘട്ടത്തിലാണ് തിരുവിതാംകൂറിൽ കർണ്ണാടക സംഗീതം പ്രചരിച്ചു തുടങ്ങിയത് B. പ്രസ്തുത കാലഘട്ടത്തിൽ കർണ്ണാടക സംഗീതം രാജകീയ സദസ്സുകളിൽ മാത്രമായിരുന്നു പ്രചാരം നേടിയിരുന്നത്.

53. 2025 ൽ നടന്ന IPL ക്രിക്കറ്റ് ലീഗിൽ തൻ്റെ ആദ്യ മൽസരത്തിൽ തന്നെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി ശ്രദ്ധേയനായ മലയാളി ക്രിക്കറ്റ് താരം ആരായിരുന്നു?

54. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തിരിച്ചറിയുക. പ്രസ്താവന: A. 'വിലാപം', 'വിശ്വരൂപം' തുടങ്ങിയ രചനകളിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു വി.സി. ബാലകൃഷ്‌ണ പണിക്കർ B. വി.സി. ബാലകൃഷ്ണ‌ പണിക്കരെ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായിരുന്നു 'മലയാള വിലാസം'

55. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തിരിച്ചറിയുക. പ്രസ്താവന: A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു. B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്.

56. 2025 മെയ്മ‌ാസത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പ്രത സമ്മേളനം നടത്തിയ ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെയായിരുന്നു?

57. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തിരിച്ചറിയുക പ്രസ്താവന: A. മലയാള രാഷ്ട്രീയ പ്രതപവർത്തനത്തിനു തുടക്കം കുറിച്ചത് ചെങ്കുളത്തു കുഞ്ഞിരാമ മോനോൻ ആയിരുന്നു. B. 1884 ൽ ചെങ്കുളത്തു കുഞ്ഞിരാമ മേനോൻ്റെ പ്രതാധിപത്യത്തിൽ വടകരയിൽ നിന്നും പ്രവർത്തനമാരംഭിച്ച പ്രതമായിരുന്നു കേരള കേസരി.

58. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തിരിച്ചറിയുക. പ്രസ്താവന: A. കേരളത്തിൽ നമ്പൂതിരി ബ്രാഹ്മണൻമാർക്കിടയിൽ സാമൂഹിക പരിഷ്‌കരണം ലക്ഷ്യമായി 'ആരംഭിച്ച യോഗക്ഷേമ സഭ' നിലവിൽ വന്നത് 1908 ലാണ്. B. തൃശ്ശൂരിൽ വച്ചു ചേർന്ന യോഗക്ഷേമ സഭയുടെ വാർഷിക യോഗത്തിലാണ് യുവജന സംഘം രൂപീകരിക്കപ്പെട്ടത്.

59. ______ നു ഉദാഹരണമാണ് ആന്റി വൈറസ് സോഫ്ട്‌വെയർ

60. കോഡ് വ്യത്യാസപ്പെടുത്തുന്നത് വരെ ഉള്ളടക്കം മാറാതെ നിൽക്കുന്ന വെബ് പേജുകളെ ______ എന്ന് വിളിക്കുന്നു.

61. എക്സൽ 2010ൽ കണക്കു കൂട്ടലുകൾ നടത്തുമ്പോൾ സെൽ റഫറൻസ് തെറ്റായി കൊടുക്കുന്നത് മൂലം കാണിക്കുന്ന സന്ദേശം എന്ത്?

62. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ല ഏത്?

63. ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഐ ടി പാർക്ക് ഏത്?

64. 2005 -ലെ വിവരാവകാശ നിയമമനുസരിച്ച് താഴെപ്പറയുന്നതിൽ കേന്ദ്ര/സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ അധികാരങ്ങളിൽപ്പെട്ടത് ഏത്?

65. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടുന്നത് ഏത്?

66. ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത്?

67. 2012 - ലെ പോക്സോ നിയമനുസരിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുന്നത്?

68. 2005-ലെ ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമമനുസരിച്ച് പരാതിക്കാരിയും പ്രതിയും സംയുക്തമായോ പ്രതി ഒറ്റയ്ക്കോ ഇരുകക്ഷികളും ഉപയോഗിക്കുന്നതോ ആയ ആസ്തികൾ, ബാങ്ക് ലോക്കറുകൾ, ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കൽ... അന്യാധീനപ്പെടുത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് താഴെപ്പറയുന്ന ഏത് ഉത്തരവിനോട് ബന്ധപ്പെട്ടിരിക്കുന്നു?

69. UNESCO യുടെ ലോക പൈതൃക പട്ടികയിൽ 2025 - ൽ ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട താൽക്കാലിക പട്ടികയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ ഏത്?

70. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ഇന്ത്യയിലെ പ്രഥമ സംസ്ഥാനം

71. നെഗറ്റീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?

72. താഴെ തന്നിരിക്കുന്നവയിൽ വലുത് ഏത്?

73. ഒരു പെൻസിലിൻ്റെ വില 4.54 ആയാൽ അതുപോലുള്ള 30 പെൻസിലുകളുടെ വില?

74. READ എന്നാൽ # 4% 6, PAID എന്നാൽ $ %56 ആയാൽ RIPE =

75. ORIEL: ROOM:: TENDON: ?

76. അരുൺ തൻ്റെ ക്ലോക്കിൽ 6.PM ന് മണിക്കൂർ സൂചി വടക്കു ദിശയിലേക്ക് സെറ്റ് ചെയ്തു. അങ്ങനെ എങ്കിൽ 9.15 PM ന് ആ ക്ലോക്കിലെ മിനിട്ട് സൂചിയുടെ ദിശ ഏത്?

77. + എന്നാൽ : ഉം, - എന്നാൽ X ഉം, × എന്നാൽ + ഉം ആയാൽ 100+1020×2=100+10-20\times2=

78. ഒറ്റയാനെ കണ്ടെത്തുക?

79. 5, 10, 15, 20, 25 എന്നീ സംഖ്യകളുടെ ശരാശരി എത്ര?

80. 2n+5=10242^{n+5} = 1024 ആയാൽ x ൻ്റെ വില?

81. Choose the correct answer: Christians go to church every Sunday, _______ they?

82. My brother is interested ______ reading science fictions.

83. I have been living in this house ______ the last ten years.

84. If you study well, you ______ pass the examination.

85. One of the boys ______ absent today.

86. I ______ Mumbai last year.

87. I ______ my new dress on my birthday.

88. The antonym for 'amateur' is

89. He has been elected to the ______

90. The synonym for "amiable" is

91. ശരിയായ പദം തിരഞ്ഞെടുക്കുക

92. ഭൂമിയുടെ പര്യായപദം അല്ലാത്തത് ഏത്?

93. 'അങ്കുശം' എന്നതിൻ്റെ വിപരീത പദം ഏത്?

94. കൺ + നീർ ചേർത്തെഴുതുക

95. ശരിയായ വാക്യമേത്?

96. പ്രത്യുപകാരം പിരിച്ചെഴുതുക

97. "As the seed, So the sprout" താഴെ കൊടുത്തവയിൽ സമാനമായ പരിഭാഷ ഏത്?

98. ഈ പദത്തിൻ്റെ സ്ത്രീലിംഗം ഏതാണ്? “കവി"

99. താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം ഏത്?

100. അറിയാനുള്ള ആഗ്രഹം എന്നതിൻ്റെ ഒറ്റപ്പദം എടുത്തെഴുതുക.