54/25
1. "ഗാന്ധിയും അരാജകത്വവും" (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ചതാര്?
2. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക : (i) കുളച്ചൽ യുദ്ധം (ii) ആറ്റിങ്ങൽ കലാപം (iii) ശ്രീരംഗപട്ടണം സന്ധി (iv) കുണ്ടറ വിളംബരം
3. ചേരുംപടി ചേർക്കുക :
| (i) ഒന്നാം ലോകയുദ്ധം | (1) കരിങ്കുപ്പായക്കാർ |
| (ii) രണ്ടാം ലോകയുദ്ധം | (2) ത്രികക്ഷിസഖ്യം - ത്രികക്ഷിസൗഹാർദ്ദം |
| (iii) ഹിറ്റ്ലർ | (3) തവിട്ടുകുപ്പായക്കാർ |
| (iv) ബെനിറ്റോ മുസ്സോളിനി | (4) അച്ചുതണ്ടു ശക്തികൾ - സഖ്യശക്തികൾ |
4. ചേരുംപടി ചേർക്കുക : ഇന്ത്യൻ ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും.
| (i) മിറാത്-ഉൽ-അക്ബർ | (1) ബാലഗംഗാധര തിലക് |
| (ii) കേസരി, മറാത്ത | (2) മിസിസ് ആനിബസന്റ് |
| (iii) കോമൺവീൽ | (3) മഹാത്മാഗാന്ധി |
| (iv) യങ് ഇന്ത്യ | (4) രാജാറാം മോഹൻ റായ് |
5. ചേരുംപടി ചേർക്കുക :
| (i) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ | (1) റാഷ്ബിഹാരി ബോസ് |
| (ii) ഗദർ പാർട്ടി | (2) ഭഗത്സിങ് |
| (iii) ഇന്ത്യൻ നാഷണൽ ആർമി | (3) ലാലാ ഹർദ്ദയാൽ |
| (iv) ഫോർവേഡ് ബ്ലോക്ക് | (4) സുഭാഷ് ചന്ദ്ര ബോസ് |
6. ഇന്ത്യൻ പാർലമെന്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?
7. ഉത്തരേന്ത്യൻ സമതലങ്ങളിൽ നിന്നും വീശുന്ന ഉഷ്‌ണകാറ്റാണ് ലൂ. എന്നാൽ മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന, ഉഷ്‌ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതം :
8. ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന ദിനം സൂര്യസമീപദിനം അല്ലെങ്കിൽ പെരിഹീലിയൻ (Perihelion) എന്നറിയപ്പെടുന്നു. പെരിഹീലിയൻ ദിനം എന്നാണ്?
9. ഇന്ത്യയുടെ കാലാവസ്ഥ, ജനജീവിതം എന്നിവ രൂപപ്പെടുത്തുന്നതിൽ ഉത്തരപർവ്വത മേഖല വഹിക്കുന്ന പങ്കുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?
10. ഉപദ്വീപിയ പീഠഭൂമിയിലെ പരൽരൂപശിലാപാളിയിലും ഉയരം കുറഞ്ഞ കുന്നുകളിലുമാണ് ധാതുവിഭവങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്‌താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക :
11. 1986 ൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടശേഷം ഇന്ത്യയിൽ അഞ്ച് ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീരകനാൽ അറിയപ്പെടുന്നത് :
12. മരണാനന്തര ബഹുമതിയായി 2025-ൽ പത്മവിഭൂഷൺ നേടിയ മലയാള സാഹിത്യകാരൻ :
13. 'കേരള മോഡൽ വികസന പദ്ധതി' എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി :
14. വ്യവസായ-വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയം :
15. 'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' (Drain Theory) ആദ്യമായി അവതരിപ്പിച്ച ഇന്ത്യാക്കാരൻ :
16. ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം :
17. 'ഹോട്ടൽ വ്യവസായം' താഴെപ്പറയുന്നവയിൽ ഏതു സാമ്പത്തിക മേഖലയിൽ പെടുന്നു?
18. നെൽക്കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസസ്താവന തെരെഞ്ഞെടുക്കുക : (i) ഇന്ത്യയിലെ മുഖ്യവിളകളിൽ ഒന്നാണ് നെല്ല് (ii) എക്കൽ മണ്ണാണ് നെൽക്കൃഷിക്ക് അനുയോജ്യം (iii) ഉയർന്ന താപനിലയും, മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു (iv) ഒരു ഖാരിഫ് വിളയാണ്
19. ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്‌താവന ഏത്? (i) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോൽപ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു (ii) ഭക്ഷ്യോൽപ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്‌ത കൈവരിച്ചു (iii) ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിച്ചു (iv) ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു
20. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവും ആയ വിദ്യാഭ്യാസം നൽകണമെന്നത് മാതാപിതാക്കളുടെ കടമയാണെന്ന് നിർദ്ദേശിച്ച ഭരണഘടനാ ഭേദഗതി ഏതാണ്?
21. 1928-ൽ ആരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖ നിർമ്മിച്ചത്?
22. ജനാധിപത്യ ഭരണഘടനയിൽ ഇല്ലാത്തത് ഏത്?
23. വില്ലേജ് പഞ്ചായത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെൻ്റുകളെ ചുമതലപ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം :
24. പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
25. യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം (സ്വാതന്ത്ര്യാനന്തരം/നിയമസഭ പാസാക്കിയത്) :
26. മൂന്നാം മോഡി ഗവണ്മെൻ്റ് രൂപീകരിച്ച എട്ട് ക്യാബിനറ്റ് കമ്മിറ്റികളിൽ പ്രധാനമന്ത്രി അംഗമല്ലാത്ത കമ്മിറ്റി ഏത്?
27. തദ്ദേശ ഗവണ്മെൻ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) തദ്ദേശ ഗവണ്മെൻ്റുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് (ii) മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേത്യത്വത്തിലാണ് തദ്ദേശ ഗവണ്മെന്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷത്തേക്കാണ്
28. സംസ്ഥാന സാമ്പത്തിക കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കമ്മീഷനെ നിയമിക്കുന്നത് സംസ്ഥാന ഗവണ്മെന്റാണ് (ഗവർണർ) (ii) അഞ്ചു വർഷമാണ് കമ്മീഷന്റെ കാലാവധി (iii) സംസ്ഥാന സാമ്പത്തിക കമ്മീഷൻ സംസ്ഥാന ഗവണ്മെൻ്റിൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നു
29. ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കൃഷിയും പോലീസും (ii) ജയിലും തദ്ദേശ ഗവണ്മെന്റും (iii) വിദ്യാഭ്യാസവും വനവും
30. സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പി. സതീദേവിയാണ് കമ്മീഷൻ ചെയർപേഴ്സൺ (ii) വനിതാകമ്മീഷൻ്റെ ആസ്ഥാനം പട്ടം, തിരുവനന്തപുരമാണ് (iii) വനിതാകമ്മീഷൻ രൂപീകരിച്ചത് കേരള സംസ്ഥാന വനിതാകമ്മീഷൻ ആക്ട‌് പ്രകാരമാണ്
31. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്‌സുമായി (KIPA) ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പാർലമെന്ററി വകുപ്പ് മന്ത്രിയാണ് ഈ സ്ഥാപനത്തിൻ്റെ പ്രസിഡന്റ്റ് (ii) പാർലമെന്ററി അഫേഴ്‌സിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ബിവീഷ് ആണ് (iii) പ്രതിപക്ഷനേതാവ് ഇതിലെ ഒരു അംഗമാണ്
32. കേരള ബാലാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) ബാലാവകാശ കമ്മീഷൻ ചെയർമാൻ ശ്രീ. മനോജ് കുമാറാണ് (ii) ബാലാവകാശ കമ്മീഷൻ ആസ്ഥാനം എറണാകുളമാണ് (iii) സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മീഷൻ അനുശാസിക്കുന്നു
33. കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് നിതിൻ ജാമദാർ ആണ് (ii) ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ് (iii) തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബഞ്ച് പ്രവർത്തിക്കുന്നു.
34. ദഹന വ്യവസ്ഥയുടെ ഏത് ഭാഗമാണ് ഭക്ഷണം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നത്?
35. ജീവിതശൈലീ രോഗങ്ങളിൽ ഉൾപ്പെടാത്തത് :
36. ശരിയായ ജോഡി കണ്ടെത്തുക :
രോഗാണു - രോഗം (A) ലെപ്റ്റോറ - ക്ഷയം (B) എച്ച്.ഐ.വി. - ഡിഫ്ത്‌തീരിയ (C) മൈക്കോബാക്ടീരിയം - എയ്‌ഡ്‌സ് (D) ഫൈലേറിയൻ വിര - മന്ത്
37. ലോകത്തെ ഏറ്റവും മോശമായ വായു നിലവാരം റിപ്പോർട്ട് ചെയ്ത ബർനിഹാട്ട് പട്ടണം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്?
38. (i) മനുഷ്യരിൽ ക്രോമോസോം നമ്പർ 11-ലെ ജീനിലെ തകരാറ് സിക്കിൾ സെൽ അനീമിയയ്ക്ക് കാരണമാകും (ii) ത്വക്കിലെ കാൻസറായ മെലനോമ ക്രോമോസോം നമ്പർ 14- ജീൻ തകരാറുമൂലം രൂപപ്പെടുന്നു
39. പറമ്പിക്കുളം വാർഷിക ജന്തുജാല കണക്കെടുപ്പിൽ പുതിയതായി കണ്ടെത്തിയ ചിന്നത്തവിടൻ, ചെമ്പൻ വെള്ളിവരയൻ, പളനിപ്പൊട്ടൻ എന്നിവ ഏത് ഇനത്തിൽപ്പെട്ട ജീവികളാണ്?
40. (i) മനുഷ്യനിലെ ചലനവും സഞ്ചാരവും സാധ്യമാക്കുന്നത് പേശി വ്യവസ്ഥയാണ് (ii) മനുഷ്യനിലെ ചലനവും സഞ്ചാരവും സാധ്യമാക്കുന്നത് അസ്ഥി വ്യവസ്ഥയാണ്
41. ശരിയായ ജോഡികൾ കണ്ടെത്തുക :
പോഷകങ്ങൾ - സ്രോതസ്സുകൾ (i) സൂക്രോസ് - കരിമ്പ് (ii) വിറ്റാമിൻ - എണ്ണക്കുരുക്കൾ (iii) മാംസ്യം - പയറുവർഗ്ഗങ്ങൾ (iv) ധാന്യങ്ങൾ - കൊഴുപ്പ്
42. തന്നിരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശം ഏതാണ്?
43. മുങ്ങൽ വിദഗ്ദ്ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :
44. ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ _____ എന്ന് വിളിക്കുന്നു.
45. നാൻസി ഗ്രേസ് റോമൻ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. ലോകത്തിലെ ആദ്യത്തെ നാലാം തലമുറ ആണവ റിയാക്‌ടർ ആരംഭിച്ച രാജ്യം :
47. മർദ്ദം സ്ഥിരമായിരുന്നാൽ നിശ്ചിതമാസ് വാതകത്തിന്റെ താപനില വർദ്ധിക്കുമ്പോൾ വ്യാപ്‌തത്തിന് എന്ത് സംഭവിക്കും?
48. ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
49. ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി പരിഗണിക്കുന്നത്?
50. മൂന്ന് ദൗത്യങ്ങളിലായി സുനിതാ വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങൾ 608 ആണ്. എന്നാൽ 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച യു.എസ്. ബഹിരാകാശ സഞ്ചാരി ആരാണ്?
51. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ആരാണ്?
52. രാമായണം ആട്ടക്കഥ രചിച്ചതാര്?
53. കേരളനടനം എന്ന കലാരൂപത്തിൻ്റെ ഉപജ്ഞാതാവ് ആര്?
54. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന അത്ലറ്റ് ആരാണ്?
55. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്?
56. ജയദേവന്റെ ഗീതാഗോവിന്ദം ദേവഗീത എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
57. കേരള ഒളിമ്പിക് അസോസിയേഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആരാണ്?
58. ഇക്കോ ടൂറിസം പോയിൻ്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം ഏത് ജില്ലയിലാണ്?
59. താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക : (i) പ്ലോട്ടർ - ഇൻപുട്ട് ഡിവൈസ് (ii) റാം - വോളറ്റയിൽ മെമ്മറി (iii) ഓപ്പൺ ഓഫീസ് ബേസ് - ഡേറ്റാബേസ് സോഫ്റ്റ്വെയർ (iv) എം ഐ സി ആർ - ഇൻപുട്ട് ഡിവൈസ് (v) മൈക്രോസോഫ്റ്റ് വിൻഡോസ് - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
60. താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക : (i) പ്രസന്റേഷൻ സോഫ്റ്റ് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കീ ctrl + M ആണ്. (ii) ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെൻ്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത് (iii) ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിൻ്റെ എക്സ്റ്റെൻഷൻ .ods ആണ് (iv) ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average() (v) ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്
61. 2023 ജൂണിലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗതയേറിയ TOP 500 സൂപ്പർകമ്പ്യൂട്ടർ പട്ടികയിൽ 75-ാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറിൻ്റെ പേര് എന്താണ്?
62. കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ്?
63. ചേരുംപടി ചേർക്കുക :
(i) ക്രാക്കിങ് - (a) വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുക (ii) ഫിഷിങ് - (b) ദേശസുരക്ഷയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം (iii) സൈബർ സ്ക്വാട്ടിങ് - (c) അതീവ സുരക്ഷാവിവരങ്ങൾ വ്യാജമാർഗ്ഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുക (iv) സൈബർ ടെററിസം - (d) ദുരുദ്ദേശത്തോടെ കമ്പ്യൂട്ടറിൽ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ നശിപ്പിക്കുക
64. ഉപഭോക്തൃസംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടാത്തത് ഏത്?
65. ഗാർഹിക പീഢനം നടന്നെന്നോ നടക്കുന്നെന്നോ വിശ്വസിക്കാൻ കാരണമുള്ള ഏതൊരു വ്യക്തിക്കും അതിനെക്കുറിച്ചു താഴെപ്പറയുന്ന ഏത് ഉദ്യോഗസ്ഥനാണ് വിവരം നൽകേണ്ടത്?
66. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ്റെ ഘടന താഴെപ്പറയുന്നവയിൽ ഏത്?
67. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2012 (പോക്സോ ആക്ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
68. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?
69. ഇന്ത്യയുടെ 58-ാമത് കടുവ സംരക്ഷണ കേന്ദ്രമായ മാധവ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
70. 2015-ൽ ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ ഏത്?
71.
72. നേക്കാൾ എത്ര കൂടുതലാണ്
73.
74. ഒരു സമഭുജത്രികോണത്തിന്റെ ഒരു വികർണ്ണത്തിന്റെ നീളം 18 cm ഉം അതിന്റെ പരപ്പളവ് (വിസ്‌തീർണ്ണം) 216 ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എത്രയായിരിക്കും?
75. നെ ലഘൂകരിച്ചാൽ കിട്ടുന്നത് :
76. 4, 11, 30, 67, .... ഈ ശ്രേണിയിലെ അടുത്ത പദം ഏത്?
77. A എന്നത് '+', B എന്നത് 'x', C എന്നത് '-', D എന്നത് '/' നെയും സൂചിപ്പിച്ചാൽ 8 B 12 A 18 D 6 C 2 എന്തായിരിക്കും?
78. താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത്?
79. ഗോളം : :: _______ :
80. വിവേക് 10 km തെക്കോട്ട് നടന്നതിന് ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് 4 km നടന്നു. വീണ്ടും വടക്കോട്ട് തിരിഞ്ഞ് 5 km നടന്നു. അവസാനം കിഴക്കോട്ട് തിരിഞ്ഞ് 4 km നടന്നു. പ്രാരംഭദിശയുമായി ബന്ധപ്പെട്ട് അയാൾ ഇപ്പോൾ ഏത് ദിശയിലാണ്?
81. Identify the correct sentence:
82. Europeans conquered many parts of the world before ____ First World War.
83. None of the boys have finished the homework, ____?
84. If it rains tomorrow, we ____ at home.
85. Alex said, "I have finished my task". Choose the correct conversion into Indirect Speech:
86. Which of the following words is the closest in meaning to "delinquent"?
87. Select the antonym of "derelict":
88. The teacher asked the students to ____ their assignment before submitting it.
89. A handwriting that cannot be read:
90. The idiom "on cloud nine" means:
91. താഴെ തന്നിരിക്കുന്നവയിൽ എല്ലാ പദങ്ങളും ശരിയായിട്ടുള്ളവ : (i) പാടവം, അതിർത്തി, പഠിതാവ് (ii) വ്യവസ്ഥ, സൃഷ്ടാവ്, ഹാർദ്ദം (iii) ശൃംഖല, നിഷ്‌ഠ, യഥാതഥം
92. മഹോന്നതം പിരിച്ചെഴുതിയാൽ :
93. അനന്തുവിന് ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക :
94. 'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?
95. വിലക്കി + ഇല്ല ചേർത്തെഴുതിയാൽ :
96. തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
97. ശരിയായ സ്ത്രീലിംഗ ശബ്ദം ഉള്ളവ കണ്ടെത്തുക : (i) രക്ഷകൻ - രക്ഷിക (ii) സ്വാമി - സ്വാമിജി (iii) കാന്തൻ - കാന്ത
98. ഒറ്റപ്പദം കണ്ടെത്തുക : കാണുന്നയാൾ
99. Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :
100. ഉപകാരം ചെയ്‌തവരെ ദ്രോഹിക്കരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?