70/25
1. ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണന ക്രമത്തിലാക്കുക?
2. ബ്രിട്ടീഷ് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവെക്കുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിൽ ഇരിക്കുകയും ചെയ്ത മലയാളി ആരാണ്?
3. 1900ൽ ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?
4. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.
5. സമത്വസമാജം എന്ന പരിഷ്‌കരണ പ്രസ്ഥാനം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര്?
6. 1916-ൽ പൂനെയിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിച്ചത് ആരാണ്?
7. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ സമരം നിർത്തിവയ്ക്കാനുണ്ടായ കാരണം?
8. സന്ന്യാസി കലാപം നടന്നത് എവിടെയാണ്?
9. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ എവിടെവച്ചു നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
10. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചതാരാണ്?
11. ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് പാർലമന്റ്റിലെ ഏതു സഭയിലാണ്?
12. മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം-226 പ്രകാരം ഏതു കോടതിയെയാണ് സമീപിക്കാൻ കഴിയുന്നത്?
13. വോട്ടിങ്ങ് പ്രായം 21 വയസ്സിൽനിന്നും 18 ആയി കുറച്ചു ഭരണഘടനാഭേദഗതി ഏത്?
14. വിദ്യാഭ്യാസം ഏതു ലിസ്‌റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു?
15. താഴെ പറയുന്നവയിൽ രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക.
16. വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതെന്ന്?
17. 2025 ഏപ്രിൽ മാസം ഇന്ത്യ സന്ദർശിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ്?
18. സ്വാതന്ത്രാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്റുവിനും സർദാർ വല്ലഭായ് പട്ടേലിനും ഒപ്പം നിർണായക പങ്ക് വഹിച്ച മലയാളി
19. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ പ്രഥമ വൈസ് ചെയർമാൻ
20. ഏത് രാജ്യവുമായാണ് 1954-ൽ ഇന്ത്യ പഞ്ചശീല കരാറിൽ ഒപ്പിട്ടത്?
21. മിസൈൽമാൻ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
22. ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപമെടുത്ത ആദ്യ സംസ്ഥാനം
23. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെൻ്റിൽ പ്രതിനിധീകരിക്കുന്ന ലോക്‌സഭാമണ്ഡലം
24. ISRO യുടെ (ഐ.എസ്.ആർ.ഒ) ഇപ്പോഴത്തെ ചെയർമാൻ
25. ഇന്ത്യയിലെ വിവിധ നദീതട പദ്ധതികളും അവയുടെ നദികളും ചുവടെ നൽകിയിട്ടുണ്ട്. ശരിയായ ജോഡികൾ കണ്ടെത്തുക. (i) ഹിരാകുഡ് - 1. നർമ്മദ (ii) സർദാർ സരോവർ - 2. ഗോദാവരി (iii) കൃഷ്ണരാജസാഗർ - 3. മഹാനദി (iv) നിസാം സാഗർ - 4. കാവേരി
26. കേരളത്തിലെ ഏറ്റവും വിസ്തൃതമായ ബയോസ്‌ഫിയർ റിസർവ്
27. 'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കൾ ആര്?
28. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ
29. ഹിമാലയ പർവ്വത നിരയായ ഹിമാദ്രിയുടെ സവിശേഷതകൾ അല്ലാത്തത് (i) ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭ്യമാകുന്നു (ii) ലോകത്തിലെ ഉയരമേറിയ കൊടുമുടികൾ കാണപ്പെടുന്നു (iii) മഞ്ഞു മൂടപ്പെട്ട പർവ്വതങ്ങൾ (iv) നിരപ്പായ താഴ്വരകളായ ദൂണുകൾ (Dune) കാണപ്പെടുന്നു
30. മലബാറിലെ ആദ്യത്തെ ഡീസൽ വൈദ്യുതി നിലയം
31. 2027 ലെ ഒളിമ്പിക് ഇ-സ്പോർട്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
32. കേരളത്തിലെ ദേശീയോദ്യാനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക. (i) പാമ്പാടും ഷോല - 1. നീലഗിരിക്കുന്നുകൾ (ii) മതികെട്ടാൻ ഷോല - 2. നീലഗിരിതാർ (iii) ഇരവികുളം - 3. ഏറ്റവും ചെറിയ ദേശീയോദ്യാനം (iv) സൈലന്റ് വാലി - 4. 2003-ൽ ദേശീയോദ്യാനമായി
33. ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രാദേശികമായ താപ-മർദ്ദ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കാറ്റുകളാണ് പ്രാദേശിക വാതങ്ങൾ. ഉത്തരേന്ത്യൻ സമതലത്തിൽ വീശുന്ന പ്രാദേശിക വാതമായ ഉഷ്ണക്കാറ്റിനെ ഏതു പേരിൽ അറിയപ്പെടുന്നു?
34. പെരിയാർ നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
35. കെ-സ്മാർട്ട് (K-SMART) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
36. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്ന വന്യ ജീവി സങ്കേതം
37. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്ത്
38. കുങ്കുമപ്പൂ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായതും കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കപ്പെടുന്നതുമായ മണൽ നിറഞ്ഞ ജൈവാംശമുള്ള മണ്ണ്.
39. ഈർപ്പവാഹിയായ കാറ്റിന്റെ ദിശയ്ക്ക് അഭിമുഖമായി നിൽക്കുന്ന പർവ്വതങ്ങൾ കാറ്റിനെ തടഞ്ഞു നിർത്തുന്നതു കാരണം ആ പ്രദേശങ്ങളിൽ വലിയ തോതിൽ മഴ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് മഴ കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ മഴ കുറഞ്ഞ പ്രദേശങ്ങളെ അറിയപ്പെടുന്നത്?
40. വേമ്പനാട് കായലുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളിൽ തെറ്റായവ തിരിച്ചറിയുക.
41. 'ഓപ്പറേഷൻ ബ്രഹ്മ' എന്ന ദൗത്യത്തിൻ്റെ ലക്ഷ്യം
42. കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖവും ഇൻഡോ-നോർവീജിയൻ പ്രോജക്ട് എന്ന് അറിയപ്പെടുന്നതുമായ തുറമുഖം.
43. കേരളത്തിൻ്റെ വനമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക.
44. ചേരുംപടി ചേർക്കുക
45. താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായവ കണ്ടെത്തുക
46. കോഴിക്കോടിനെക്കുറിച്ച് പരാമർശിക്കുന്ന സംസ്കൃത സന്ദേശകാവ്യം ഏതാണ്?
47. ഭൂമിയുടെ ഉള്ളറയിലെ വിവിധ പാളികളുടെ പേരുകൾ ആണ് ചുവടെ ചേർക്കുന്നത്. അവയെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് എന്ന തരത്തിൽ ക്രമീകരിച്ചെഴുതുക.
48. താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട് ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്. iii. ആരും നിയമത്തിന് അതീതരല്ല. iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട് vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല
49. 2025 മാർച്ചിൽ അന്തരിച്ച വാൽകിൽമർ ഏത് മേഖലയിൽ പ്രശസ്തനാണ്?
50. 2024 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്
51. വനിതകൾക്കായി സുഭദ്ര യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം
52. സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസ അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?
53. കരിമ്പൻ എന്നത് ഏത് വിഭാഗത്തിൽപ്പെടുന്നു?
54. നാഗപതിവെക്കൽ (Serpentine layering) നടത്തുന്ന സസ്യത്തിന് ഉദാഹരണം
55. മനുഷ്യ ശരീരത്തിൽ ആന്തര സമസ്ഥിതി പാലത്തിനെ സഹായിക്കുന്ന മസ്തിഷ്കത്തിന്റെറ ഭാഗം.
56. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
57. 'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ
58. 'സിംല കരാർ' ഏതു രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിയാണ്?
59. യുനെസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ i) കൂടിയാട്ടം ii) മോഹിനിയാട്ടം iii) കഥകളി iv) ഓട്ടൻതുള്ളൽ
60. കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. i) പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ. ii) വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു. iii) ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു. iv) പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.
61. താഴെ തന്നിരിക്കുന്നവയിൽ ശാസ്ത്രജ്ഞരും കണ്ടുപിടുത്തങ്ങളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക. (i) ഇലക്ട്രോൺ - ജെ.ജെ. തോംസൺ (ii) പ്രോട്ടോൺ - ജെയിംസ് ചാഡ്‌വിക്ക് (iii) ന്യൂട്രോൺ - റുഥർഫോർഡ്
62. താഴെപ്പറയുന്ന പദാർത്ഥങ്ങളിൽ ഏതിൽനിന്നാണ് വളരെ എളുപ്പത്തിലും വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും സിങ്ക് വേർതിരിച്ചെടുക്കാൻ കഴിയുന്നത്
63. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് മൂലകത്തെ സൂചിപ്പിക്കുന്നു i) ന്യൂട്രോൺ കാണപ്പെടുന്നില്ല ii) മാസ്സ് നമ്പർ 1 ആണ് iii) ഹെൻറി കാവെൻഡിഷ് ആണ് ഈ മൂലകം കണ്ടെത്തിയത്
64. താപപ്രേഷണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. i) തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു ii) തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു iii) മാധ്യമത്തിന്റെ്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
65. 2023 ലെ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ചത് എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
66. ഡി.ആർ.ഡി.ഒ (DRDO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
67. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഇന്ത്യയിൽ ഉൾപ്പെടാത്ത ഇക്കോളജിക്കൽ ഹോട്ട് സ്പോട്ട്?
68. മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
69. വൈഡാൽ പരിശോധന ഏത് രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?
70. രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?
71. ഒരു കാർഡിയാക് സൈക്കിൾ പൂർത്തീകരിക്കാൻ ആവശ്യമായ സമയം എത്ര?
72. എലിപ്പനിയ്ക്ക് കാരണമായ രോഗകാരിയുടെ പേരെന്ത്?
73. ക്ഷയരോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്‌സിൻ്റെ പേരെന്ത്?
74. രക്തത്തിലെ കാത്സ്യത്തിൻ്റെ സാധാരണ അളവ് എത്ര?
75. മസ്തിഷ്ക്കത്തെ പൊതിഞ്ഞു കാണുന്ന സ്തര പാളിയേത്?
76. മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?
77. ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്?
78. പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?
79. അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിനു കാരണമാകുന്ന രോഗകാരി ഏത്?
80. 2023 ൽ കേരളത്തിലെ ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ലഭിച്ചത് ഏത് ആരോഗ്യ പദ്ധതിക്കാണ്?
81. താഴെ പറയുന്നവയിൽ ശരിയേത്?
82. 20ന്റെയും 30ൻ്റെയും ഉസാഘ (HCF) 10 ആണെങ്കിൽ അവയുടെ ലസാഗു (LCM) എത്രയാണ്?
83. ന്റെ ഭാഗം എത്രയാണ്?
84. 726 സെന്റിമീറ്റർ നീളമുള്ള ഒരു കയറിനെ 100 തുല്യഭാഗങ്ങളായി മുറിച്ചാൽ ഓരോ കഷ്ണത്തിന്റെയും നീളം എത്രയാണ്?
85. ന്റെ വില കാണുക
86. ഒരു ബാസ്ക്കറ്റ് ബോൾ കളിക്കാരൻ്റെ ആറു കളികളുടെ ശരാശരി സ്‌കോർ 18 പോയിന്റ് ആണ്. അടുത്ത കളിയിൽ അയാൾ 25 പോയിൻ്റെടുത്താൽ പുതിയ ശരാശരി സ്‌കോർ എത്രയാണ്?
87. ന്റെ വിലയെന്ത്?
88. ഒരു വ്യക്തി 1200 രൂപയ്ക്കു വാങ്ങിയ ഒരു വീട്ടുപകരണം 1500 രൂപയ്ക്കു വിറ്റു. എങ്കിൽ ലാഭ ശതമാനം എത്രയാണ്?
89. ചിത്രത്തിൽ അടയാളപ്പെടുത്തിയ കോൺ (?) കാണുക.
90. ഒരു സൈക്കിൾ സവാരിക്കാരൻ 45km ദൂരം 3 മണിക്കൂറുകൊണ്ട് സഞ്ചരിക്കുന്നുവെങ്കിൽ അയാളുടെ ശരാശരി വേഗത എന്ത്?
91. വില കാണുക:
92. താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്? 2, 6, 12, 20, -?
93. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യകളുടെ (Prime Numbers) സെറ്റ് തിരിച്ചറിയുക
94. പൂജ്യം ഏതു തരത്തിലുള്ള സംഖ്യയാണ്? i) പൂർണ സംഖ്യ (Whole Number) ii) എണ്ണൽ സംഖ്യ (Counting Number) iii) രേഖീയ സംഖ്യ
95. താഴെ പറയുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക
96. താഴെ പറയുന്ന അക്ഷരങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിച്ച് ഒരു ഗണിതശാസ്ത്ര പരമായ ഉപകരണത്തിൻ്റെ പേരെഴുതുക. TCROPROTAR
97. സീതയ്ക്ക് അവളുടെ മകൻ്റെ മൂന്നു മടങ്ങ് പ്രായം ഉണ്ട്. രണ്ടു പേരുടെയും വയസുകളുടെ തുക 60 ഉം ആണ്. മകൻ്റെ വയസ്സെത്ര?
98. ബസ്റ്റാന്റിൽ നിന്ന് 10.00 am ന് യാത്ര തിരിക്കുന്ന ഒരു ബസ് 1.00 pm ന് അതിന്റെ ലക്ഷ്യ സ്ഥാനത്തിൽ എത്തിച്ചേരുന്നു. എങ്കിൽ യാത്രയ്ക്കടുത്ത സമയം എത്ര?
99. കിലോഗ്രാമിൻ്റെ 10 മടങ്ങ് എത്ര കിലോഗ്രാമാണ്?
100. 65 പേരുള്ള ക്ലാസിൽ സിദ്ധാർത്ഥ് മുന്നിൽനിന്ന് 37-ാമത് ആണ്. എങ്കിൽ പിന്നിൽ നിന്നും സിദ്ധാർത്ഥിന്റെ റാങ്ക് എത്രയാണ്?