84/25
1. തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആര് ?
2. 1809-ൽ 'ഏകദൈവ വിശ്വാസികൾക്കുള്ള സമ്മാനം' എന്ന പ്രസിദ്ധഗ്രന്ഥം പാർസി ഭാഷയിൽ രചിച്ച സാമൂഹ്യ പരിഷ്കർത്താവ്
3. ചൈനീസ് റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റ് ആര് ?
4. കീഴരിയൂർ ബോംബ് കേസ് ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
5. 1851-ൽ “അവധ് ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി" എന്ന് പറഞ്ഞ ഗവർണർ ജനറൽ ആര് ?
6. നാറ്റോ സൈനിക സഖ്യത്തിൽ അവസാനമായി അംഗത്വം എടുത്ത രാജ്യം
7. മൗസിൻറാമിൽ ഏറ്റവും കൂടുതൽ വാർഷികമഴ ലഭിക്കാനുള്ള കാരണം തന്നിട്ടുളളവയിൽ ഏതാണ് ?
8. ഇന്ത്യയിലെ തുണി വ്യവസായവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പരാമർശങ്ങളിൽ ശരി ഏത് ? i. ഇന്ത്യയിലെ ആദ്യത്തെ തുണി മില്ലുകൾ ബോംബെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെട്ടു. ii. സ്വദേശി പ്രസ്ഥാനം ഇന്ത്യയിലെ പരുത്തിയുടെ ആവശ്യം വർധിപ്പിച്ചു. iii. 1921-നു ശേഷം ഉണ്ടായ റെയിൽവേ വികസനം തുണി വ്യവസായത്തെ പുരോഗതിയിൽ എത്തിച്ചു. iv. ജലവൈദ്യുത ശക്തിയുടെ ലഭ്യത തമിഴ്‌നാട്ടിൽ തുണി വ്യവസായം വളരാൻ കാരണമായി.
9. തന്നിരിക്കുന്ന നദികളെ കേരളത്തിൽ കൂടി ഒഴുകുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ വലുതിൽ നിന്നും ചെറുതിലേക്ക് ക്രമപ്പെടുത്തുക.
10. താഴെ തന്നിരിക്കുന്നതിൽ ശരിയായ പട്ടിക ഏതെല്ലാം ? i. ഭൗമോന്തർഭാഗത്ത് നിന്നുള്ള ശിലാദ്രവ്യത്തിൽ നിന്നും രൂപപ്പെട്ട ശില - അവസാദശില ii. ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്ന പ്രതിഭാസം - ക്രമമായ താപ നഷ്ട നിരക്ക് iii. ഭൂവൽക്കത്തെയും മാൻ്റിലിനെയും വേർതിരിക്കുന്ന മേഖല - ഗുട്ടൺബർഗ് പരിവർത്തന മേഖല iv. നിശ്ചിതദിശയിൽ നിശ്ചിത പാതയിലൂടെയുള്ള സമുദ്ര ജലത്തിൻ്റെ സഞ്ചാരം - സമുദ്ര ജലപ്രവാഹം
11. താഴെ നൽകിയിട്ടുള്ളവയിൽ ഹരിതഗൃഹപ്രവാഹത്തിന് കാരണമല്ലാത്ത വാതകം ഏത് ?
12. ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ? i. റീസി ജില്ലയിലെ ബാക്കൽ - കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. ii. 359 മീറ്റർ ഉയരമുള്ള നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്. iii. ബാരാമുള്ള - ശ്രീനഗർ - ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്. iv. 1315 മീറ്റർ നീളമുള്ള പാലത്തിൻ്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.
13. ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ്
14. പ്രതിശീർഷ വരുമാനം എന്നത്
15. ഒരു നിശ്ചിത കാലത്തേക്ക് സാധാരണ നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയാണ്
16. സ്വാതന്ത്യ്രത്തിൻ്റെ അൻപതാം വർഷത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി
17. താഴെപ്പറയുന്നവയിൽ ശരിയേത് ? i. വാഗുൽ കമ്മിറ്റി - ഇന്ത്യൻ മണിമാർക്കറ്റ് ii. ശിവരാമൻ കമ്മിറ്റി - നബാഡിൻ്റെ രൂപീകരണം iii. കാർവെ കമ്മിറ്റി - ഗ്രാമീണ ചെറുകിട വ്യവസായം
18. “യോഗ ക്ഷേമം വഹാമ്യഹം" (Your welfare is our responsibility) എന്നത് ഏത് ഇൻഷുറൻസ് കമ്പനിയുടെ ആപ്ത വാക്യമാണ് ?
19. ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ (51A) പ്രതിപാദിച്ചിരിക്കുന്ന മൗലിക കടമകളിൽ പെടാത്തവ ഏവ/ഏതൊക്കെ ? I. തൊഴിൽ കരം അടയ്ക്കുക. II. അനാഥരായ കുട്ടികളെ സഹായിക്കുക. III. കുട്ടികളെക്കൊണ്ട് അപകടകരമായ മേഖലകളിൽ പണി എടുപ്പിക്കാതിരിക്കുക. IV. വിദേശികളോട് നല്ല രീതിയിൽ പെരുമാറുക.
20. ചേരുംപടി ചേർക്കുക.
| I. ഭരണഘടനയുടെ 27-ാം വകുപ്പ് | A. കോടതിയുടെ പുന:രവലോകനാധികാരം |
| II. ഭരണഘടനയുടെ 18-ാം വകുപ്പ് | B. ഹൈക്കോടതിക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം |
| III. ഭരണഘടനയുടെ 13-ാം വകുപ്പ് | C. മതസ്ഥാപനങ്ങൾക്ക് വിനിയോഗിക്കുന്ന പണത്തെ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു |
| IV. ഭരണഘടനയുടെ 226-ാം വകുപ്പ് | D. സ്ഥാനമാനങ്ങൾ നിരോധിക്കുന്ന വകുപ്പ് |
21. ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
22. ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ? a. 86-ാം ഭേദഗതിയിലൂടെ 21A എന്ന വകുപ്പ് കൂട്ടിചേർത്തു. b. പ്രാഥമിക വിദ്യാഭ്യാസം ഈ ഭേദഗതിയിലൂടെ മൗലികാവകാശമാക്കി മാറ്റി. c. ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണം. d. നിർദ്ദേശകതത്ത്വങ്ങളിലെ 45-ാം വകുപ്പുമായി ബന്ധപ്പെട്ടതാണ് ഈ ഭേദഗതി.
23. ചേരുംപടി ചേർക്കുക. I. ധനകാര്യ കമ്മീഷൻ - A. വകുപ്പ് 148 II. ഇലക്ഷൻ കമ്മീഷൻ - B. വകുപ്പ് 76 III. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ - C. വകുപ്പ് 324 IV. അറ്റോർണി ജനറൽ - D. വകുപ്പ് 280
24. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
25. പാർലമെന്റററി സമ്പ്രദായത്തിൻ്റെ സവിശേഷതകളിൽ പെടാത്തവ ഏത്/ഏവ ? I. കൂട്ടുത്തരവാദിത്വം (Collective Responsibility) II. പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും നിയമ നിർമ്മാണ സഭാംഗങ്ങൾ ആണ്. III. മന്ത്രിസഭയ്ക്ക് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല. IV. പാർലമെന്ററി സമ്പ്രദായത്തിൽ യഥാർത്ഥ ഭരണാധികാരിയും (Real Executive) നാമമാത്രമായ ഭരണാധികാരിയും (Nominal Executive) ഉണ്ടായിരിക്കും.
26. "ഓപ്പറേഷൻ അമൃത് " എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
27. കേരളത്തിലെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ? I. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ തൊടുപുഴ, വടകര എന്നിവിടങ്ങളിലാണ്. II. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തൃശ്ശൂരാണ്. III. നെയ്യാറ്റിൻകര, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് അബ്‌കാരി കേസുകൾ മാത്രമുള്ള പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നത്. IV. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക്ക് തുടർന്ന് അപ്പീൽ പറ്റില്ല.
28. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ചെയർമാൻ ആയിട്ടില്ലാത്ത വ്യക്തി ആര് ?
29. ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് വോട്ടിംഗ് (FPTP) സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത് താഴെ പറയുന്നതിൽ ആരെ തെരഞ്ഞെടുക്കുവാൻ ആണ് ?
30. കേരളാ തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
31. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ലക്ഷ്യത്തിൽ പെടാത്തത് ഏത്/ ഏവ ?
32. മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ (Substantia Nigra) നാശത്തിന് കാരണമാകുന്ന രോഗം
33. കാൻസർ മൂലമോ അതിൻ്റെ ചികിത്സ മൂലമോ ഉണ്ടാകുന്ന വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ
34. ഇൻസുലിൻ നിയന്ത്രിത പ്രോട്ടീൻ (Insulin Dependant) ഏതാണ് ?
35. ടൈഫോയ്‌ഡ് രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന വൈഡൽ ടെസ്റ്റിന്റെ (Widal Test) പ്രധാന തത്വം എന്താണ് ?
36. 'ഓപ്പറേഷൻ അമൃത് ' പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
37. 2012-ൽ കേരള സർക്കാർ തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം ഏതാണ് ?
38. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
39. താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ് ?
40. kWh (കിലോ വാട്ട് ഔവർ) എന്നത് ഏത് ഭൗതിക അളവിൻ്റെ യൂണിറ്റ് ആണ്
41. ഭൂമിയുടെ Low-Earth ഭ്രമണ പഥത്തിൽ, രണ്ട് ബഹിരാകാശ വാഹനങ്ങൾക്കിടയിൽ ഡോക്കിംഗും (docking) അൺഡോക്കിംഗും (undocking) പരീക്ഷിക്കുന്നതിനായി വിക്ഷേപിച്ച ISRO ദൗത്യത്തിൻ്റെ പേര്
42. റൂഥർഫോർഡിൻ്റെ ആൽഫാ () കിരണ വിസരണ പരീക്ഷണത്തിലെ തെറ്റായ നിരീക്ഷണം ആണ്
43. അറ്റോമിക സംഖ്യ 120 ഉള്ള മൂലകത്തിൻ്റെ IUPAC നാമം ആണ്
44. താഴെ തന്നിരിക്കുന്നവയിൽ അർധലോഹങ്ങൾ (ഉപലോഹം) അല്ലാത്തവയാണ്
45. ദ്രാവകത്തിന്റെ ഒൻപതാമത്തെ അവസ്ഥ എന്ത്?
46. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഓണവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
47. 2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി
48. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉദ്ദണ്ഡ ശാസ്ത്രികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
49. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം. എസ്. ധോണിയുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
50. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
51. എന്നാൽ ഉം എന്നാൽ ആയാൽ
52.
53. ഒറ്റയാൻ ഏത് ? 26, 65, 85, 52, 78
54. ആയാൽ ന്റെ വില എന്ത് ?
55. ആയാൽ
56. 8 : 2 :: 512 : ?
57. ഒരു ഗോളത്തിന്റെ ഉപരിതലവിസ്തീർണ്ണം 120 ചതുരശ്രസെന്റിമീറ്റർ ആണ്. അതിനെ രണ്ട് അർദ്ധഗോളങ്ങളാക്കി മാറ്റിയാൽ ഒരു അർദ്ധഗോളത്തിൻ്റെ ഉപരിതല വിസ്തീർണ്ണം എത്ര ?
58. പേരും മേൽവിലാസവും നൽകിയിരിക്കുന്നു. തുല്യമായത് ഏത് ? Firzana Muhammed Sania Manzil Varanasi 210120
59. 10 പേനയുടെ വിറ്റവിലയും 15 പേനയുടെ വാങ്ങിയവിലയും തുല്യമായാൽ ലാഭശതമാനം എത്ര ?
60. ദിയയുടെ അച്ഛന്റെ ഏകമകളാണ് രാജുവിൻ്റെ ഭാര്യ. രാജുവിൻ്റെ മകനാണ് രാഹുൽ. എങ്കിൽ ദിയയും രാഹുലും തമ്മിലുള്ള ബന്ധം ?
61. താഴെ പറയുന്നവയിൽ, ഒരു അഗ്നിശമനി (Extinguisher) പ്രവർത്തിപ്പിക്കുന്നതിനുള്ള ശരിയായ രീതി ഏതാണ് ?
62. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന LPG ഇന്ധനത്തിൽ ഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്ന കെമിക്കൽ ഏതാണ് ?
63. ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്നത് എന്താണ് ?
64. ലോഹങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധ ഏത് തരം അഗ്നിബാധയിൽ ഉൾപ്പെടുന്നു ?
65. താഴെ പറയുന്നവയിൽ വായു സമ്പർക്കം ഒഴിവാക്കിക്കൊണ്ട് അഗ്നിശമനം നടത്തുന്ന മാർഗ്ഗമേതാണ് ?
66. താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് ഏതിനാണ് ?
67. ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു വാതകത്തിൽ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലായിരിക്കും എന്ന് പ്രതിപാദിക്കുന്ന നിയമം ഏതാണ് ?
68. ഖര പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തിലാകുന്ന പ്രക്രിയയെ വിളിക്കുന്ന പേരെന്ത് ?
69. താഴെ പറയുന്നവയിൽ അഗ്നിശമന മാധ്യമം അല്ലാത്തത് ഏത് ?
70. ആധുനിക പ്രഥമ ശുശ്രൂഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
71. കുട്ടികളിൽ അസ്ഥി വളഞ്ഞ്, ഒരു ഭാഗം മാത്രം ഒടിയുന്നതരം അസ്ഥിഭംഗത്തെ വിളിക്കുന്ന പേരെന്ത് ?
72. CPR എന്നതിൻ്റെ പൂർണ്ണരൂപം എന്താണ് ?
73. അമിത രക്തസ്രാവം മൂലം ജീവൻ അപകടത്തിലാകുമ്പോൾ പ്രയോഗിക്കുന്ന പ്രഥമ ശുശ്രൂഷ ഏത് ?
74. നിരവധി ആളുകൾക്ക് പരിക്കേറ്റ് വൈദ്യസഹായം നൽകേണ്ട സാഹചര്യത്തിൽ, പരിക്കേറ്റ ആളുകളെ തരംതിരിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേരെന്ത് ?
75. മനുഷ്യന്റെ നിശ്വാസ വായുവിൽ ഓക്സിജൻ്റെ അളവ് എത്ര ?
76. AED ഏത് അവസ്ഥയിൽ ഉപയോഗിക്കുന്നു ?
77. പ്രഥമ ശുശ്രൂഷയിൽ ABC എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
78. SPLINT താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
79. ഇന്ത്യയിൽ വിവര സാങ്കേതിക നിയമം നിലവിൽ വന്ന വർഷമേത് ?
80. സാമ്പത്തിക കുറ്റത്തിനോ മറ്റു ദുരുദ്ദേശങ്ങൾക്കോ ക്രിമിനൽ ഉദ്ദേശത്തോടെ കംമ്പ്യൂട്ടർ സിസ്റ്റങ്ങളിലേയ്ക്ക് കടന്നുകയറുന്ന സൈബർ ക്രിമിനലിനെ വിളിക്കുന്ന പേരെന്ത് ?
81. ശരിയായ പദമേത് ?
82. താഴെ കൊടുത്തിരിക്കുന്നവയിൽ 'കുതിര' എന്ന അർത്ഥം വരാത്ത പദമേത് ?
83. 'ചുവപ്പ്' എന്നതിന് സമാനമായ പദമേത് ?
84. 'താമസം' എന്നതിൻ്റെ നാനാർത്ഥങ്ങളാണ്
85. എതിർലിംഗമെഴുതുക - 'വിധവ'.
86. അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ ? സമാന അർത്ഥം വരുന്ന പഴഞ്ചൊല്ലേത് ?
87. 'കാപ്പുകെട്ടുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
88. പിരിച്ചെഴുതുക - വെണ്മ
89. ഒറ്റപ്പദമെഴുതുക - എളുപ്പത്തിൽ ചെയ്യാവുന്നത്
90. അർത്ഥപൂർണ്ണവും യുക്തിസഹവുമായ വാക്യം നിർമ്മിക്കുക.
91. The assailant ______ several places before being apprehended by the police.
92. I would rather you ______ indoors.
93. The word 'DEPOSITION' in legal context means
94. I will finish the task in no time ______?
95. The defence counsel was prevented ______ submitting additional evidence ______ the trial.
96. One word substitute for the killing of women and girls because of their gender.
97. Complete the combination using the most suitable option. Boar: Sow, Gander: ______
98. Who is organising the charity event for the next week? Turn into Passive Voice.
99. Their discussion always ended in disagreement. Pick out the antonym for the underlined word.
100. Even though I was a beginner in this field, there had been my friend to show me the ropes. Identify the meaning of the underlined idiom.